<font face="mangal" size="3px">എഫ് പി ഐകള്‍ (FPIs) നടത്തുന്ന നിക്ഷേപങ്ങള്‍ "സ്വമ&# - ആർബിഐ - Reserve Bank of India
എഫ് പി ഐകള് (FPIs) നടത്തുന്ന നിക്ഷേപങ്ങള് "സ്വമേധയാ പിടിച്ചു നിര്ത്താനുളള മാര്ഗ്ഗം" (Voluntary Retention Route-(VRR) സംബന്ധമായി ആര് ബി ഐ ചര്ച്ചാ രേഖ പ്രകാശിപ്പിച്ചു.
ഒക്ടോബര് 05, 2018 എഫ് പി ഐകള് (FPIs) നടത്തുന്ന നിക്ഷേപങ്ങള് "സ്വമേധയാ പിടിച്ചു എഫ് പി ഐകള് നടത്തുന്ന നിക്ഷേപങ്ങൾ "സ്വമേധയാ പിടിച്ചു നിര്ത്താനുളള മാര്ഗ്ഗം എന്ന വിഷയത്തെ സംബന്ധിച്ച ഒരു ചര്ച്ചാരേഖ, റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ഇന്നു പ്രകാശിപ്പിച്ചു. ഈ ചര്ച്ചാരേഖയെ സംബന്ധിച്ച പ്രതികരണങ്ങള് താഴെ കാണുന്ന മേല് വിലാസത്തില് അയക്കണം. ചീഫ് ജനറല് മാനേജര്, റിസര്ബാങ്ക് ഓഫ് ഇന്ഡ്യ "വി ആര് ആറിനെ സംബന്ധിയ്ക്കുന്നചര്ച്ചാരേഖയിൻ മേലുളള പ്രതികരണങ്ങള് "എന്ന വിഷയ സൂചികചേര്ത്തു ഇമെയിലായും അയക്കാം. പശ്ചാത്തലം റിസര്ബാങ്ക് ഓഫ് ഇന്ഡ്യ അതിന്റെ 2018 ഒക്ടോബര് 05 ലെ, വികസനപരവും നിയന്ത്രണോൻമുഖവുമായ നയങ്ങള് "ദ്വൈമാസിക നയപ്രസതാവന" യില് എഫ് ഐ പികള്ക്കുളള നിക്ഷേപങ്ങള്. "സ്വമേധയാലുളള പിടിച്ചു നിര്ത്തല് മാര്ഗ്ഗം"-വി ആര് ആര് സംബന്ധമായ ഒരു ചര്ച്ചാ രേഖ പൊതുചര്ച്ചയക്കുവേണ്ടി പ്രകാശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആയതനുസരിച്ച് ആ ചര്ച്ചാരേഖ പ്രതികര ണങ്ങള്ക്കുവേണ്ടി പുറപ്പെടുവിക്കുന്നു. അജിത് പ്രസാദ് പ്രസ്സ്റിലീസ്: 2018-2019/806 |