<font face="mangal" size="3">ദീർഘവീക്ഷണത്തോടെ ഉള്ള സർവ്വേകളുടെ ഫലങ്ങൾ ആ - ആർബിഐ - Reserve Bank of India
ദീർഘവീക്ഷണത്തോടെ ഉള്ള സർവ്വേകളുടെ ഫലങ്ങൾ ആർബിഐ പ്രകാശനം ചെയ്യുന്നു
ജൂൺ 4, 2021 ദീർഘവീക്ഷണത്തോടെ ഉള്ള സർവ്വേകളുടെ ഫലങ്ങൾ ആർബിഐ താഴെപ്പറയുന്ന സർവ്വേകളുടെ ഫലങ്ങൾ ഇന്ന് ആർബിഐ അതിൻറെ വെബ്സൈറ്റിൽ പ്രകാശനം ചെയ്തിരിക്കുന്നു. (i) കൺസ്യൂമർ കോൺഫിഡൻസ് സർവെ (സിസിഎസ്) (ഉപഭോക്തൃ ദൃഢവിശ്വാസ സർവ്വേ) - മെയ് 2021 (ii) ഇൻഫ്ളേഷൻ എക്സ്പെക്റ്റേഷൻസ് സർവ്വേ ഓഫ് ഹൗസ് ഹോൾഡ്സ് (ഐഇഎസ്എച്ച്) - (വിലക്കയറ്റത്തെക്കുറിച്ച് കുടുംബങ്ങൾക്കുളള കണക്കു കൂട്ടലുകളെക്കുറിച്ചുള്ള സർവ്വേ - മെയ് 2021) (iii) സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രവചന ക്കാരുടെ സർവ്വേ - റൗണ്ട് 1 ൽ എഴുപതാമത്തേത്. ഈ സർവ്വേ ഫലങ്ങൾ ചോദ്യങ്ങളോട് പ്രതികരിച്ചവരിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അവ ഭാരതീയ റിസർവ് ബാങ്കിൻറെ വീക്ഷണഗതിയെ അനിവാര്യമായും പ്രതിഫലിപ്പിക്കുന്നവ യാകണമെന്നില്ല. അജിത് പ്രസാദ് പ്രസ് റിലീസ്: 2021-2022/326 |