<font face="mangal" size="3">ആര്‍. ബി. ഐ. ചില അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കു& - ആർബിഐ - Reserve Bank of India
ആര്. ബി. ഐ. ചില അര്ബന് കോഓപ്പറേറ്റീവ് ബാങ്കുകളുടെ മേല്നോട്ടം നാഗ്പ്പൂരിലേയ്ക്ക് മാറ്റുന്നു.
ജൂണ് 08, 2016 ആര്. ബി. ഐ. ചില അര്ബന് കോഓപ്പറേറ്റീവ് ബാങ്കുകളുടെ ധുലേ, നന്ദര്ബര്, ജലഗാം, സോളാപ്പൂര് എന്നീ ജില്ലകളിലെ നോണ് ഷെഡ്യൂള്ഡ് അര്ബന് കോഓപ്പറേറ്റീവ് ബാങ്കുകളുടെ മേല് നോട്ടവും നിരീക്ഷണവും റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ, 2016 ജൂണ് 7-ാം തീയതി മുതല് മുംബൈയില് നിന്നും നാഗ്പ്പൂരിലേയ്ക്ക് മാറ്റിയിരിക്കുന്നു. ഈ ബാങ്കുകളുമായി ഇനിമുതലുള്ള കത്തിടപാടുകള്ക്കുള്ള മേല്വിലാസം :- ജനറല് മാനേജര് സംഗീത ദാസ് പ്രസ്സ്റിലീസ് 2015-2016/2850 |