<font face="mangal" size="3">ആർബിഐ അതിന്റെ വരുമാനമിച്ചം<br> ഗവൺമെന്റ് ഓഫ് ō - ആർബിഐ - Reserve Bank of India
78510295
പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 10, 2017
ആർബിഐ അതിന്റെ വരുമാനമിച്ചം
ഗവൺമെന്റ് ഓഫ് ഇൻഡ്യയ്ക്ക് കൈമാറി
ആഗസ്റ്റ് 10, 2017 ആർബിഐ അതിന്റെ വരുമാനമിച്ചം റിസർവ് ബാങ്കിന്റെ കേന്ദ്രഭരണ സമിതി, ഇന്നുകൂടിയ യോഗത്തിൽ 306.59 ബില്യൻ രൂപ വരുന്ന 2017 ജൂൺ 30 ന് അവസാനിച്ച വർഷത്തിലുള്ള അതിന്റെ വരുമാനമിച്ചം, ഇൻഡ്യാ ഗവൺമെന്റിനു കൈമാറാൻ തീരുമാനിച്ചു. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018/414 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?