<font face="mangal" size="3px">ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യ മേഖലാ ബാങ്കായി പു - ആർബിഐ - Reserve Bank of India
78522822
പ്രസിദ്ധീകരിച്ചത് മാർച്ച് 14, 2019
ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യ മേഖലാ ബാങ്കായി പുനര്‍വര്‍ഗ്ഗീകരിച്ചു
മാര്‍ച്ച് 14, 2019 ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യ മേഖലാ ബാങ്കായി പുനര്‍വര്‍ഗ്ഗീകരിച്ചു ഐ ഡി ബി ഐ ബാങ്കിനെ, നിയന്ത്രണാവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 2019 ജനുവരി 21 മുതല്‍ ഒരു സ്വകാര്യ മേഖലാ ബാങ്കായി വര്‍ഗ്ഗീകരിച്ചു. ഈ ബാങ്കിന്‍റെ മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ 51% ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്. ജോസ് ജെ കാട്ടൂര്‍ പ്രസ്സ് റിലീസ് 2018-2019/2194 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?