<font face="mangal" size="3px">റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വിശദീകരണം</font> - ആർബിഐ - Reserve Bank of India
റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയുടെ വിശദീകരണം
മാര്ച്ച് 16, 2019 റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യയുടെ വിശദീകരണം 2018 ഫെബ്രുവരി 12-ᴐ൦ തീയതി പുറപ്പെടുവിച്ച നിഷ്ക്രിയാസ്തികളുടെ തീര്പ്പിന്റെ പുതുക്കിയ രുപഘടനയെകുറിച്ച് റിസര്വ് ബാങ്കിന്റെ നിലപാടിനെ സംബന്ധിച്ച് ചില പത്രവാര്ത്തകളുണ്ടായിരുന്നു. ഇക്കാര്യം സബ് ജൂഡീസ് ആയതി നാലും സുപ്രീം കോടതി ഉത്തരവ് വരേണ്ടിയിരിക്കുന്നതിനാലും റിസര്വ് ബാങ്ക് ഇതിന്റെ വിശദവിവരങ്ങളെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്നതല്ല. എന്നിരുന്നാലും, റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ ഈ രൂപഘടനയുടെ എല്ലാ വശങ്ങളും സംബന്ധിച്ച് തുടര്ച്ചയായി വ്യക്തമാക്കിയിരിക്കുന്ന നിലപാട് 2019 ഫെബ്രുവരി, 7 ലെ പത്രസമ്മേളനത്തില് നടത്തിയ വിശദീകരണമുള്പ്പെടെ ആവര്ത്തിക്കുന്നു. ജോസ് ജെ കാട്ടൂര് പ്രസ്സ് റിലീസ് 2018-2019/2213 |