<font face="mangal" size="3">പ്രീപെയിഡ് ഇൻസട്രുമെന്‍റുകൾ നൽകുന്ന (PPI) അഞ്ച! - ആർബിഐ - Reserve Bank of India
78523303
പ്രസിദ്ധീകരിച്ചത് മേയ് 03, 2019
പ്രീപെയിഡ് ഇൻസട്രുമെന്റുകൾ നൽകുന്ന (PPI) അഞ്ചു സ്ഥാപനങ്ങളുടെമേൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴചുമത്തി
മേയ് 03, 2019 പ്രീപെയിഡ് ഇൻസട്രുമെന്റുകൾ നൽകുന്ന (PPI) അഞ്ചു 2007-ലെ പെയ്മെൻറു ആൻഡ് സെറ്റിൽമെൻറ് സിസ്റ്റംസ് ആക്ട് സെക്ഷൻ 30 പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താഴെപ്പറയുന്ന അഞ്ചു പിപിഐ നൽകുന്ന സ്ഥാപനങ്ങൾക്കുമേൽ, നിയന്ത്രണ സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പണപ്പിഴചുമത്തി.
ഷൈലജാസിംഗ് പ്രസ്സ് റിലീസ് 2018-2019/2593 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?