<font face="mangal" size="3">ഇന്ത്യന്‍ മെക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ - ആർബിഐ - Reserve Bank of India
ഇന്ത്യന് മെക്കന്റയില് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി
ഒക്ടോബര് 09, 2018 ഇന്ത്യന് മെക്കന്റയില് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ 2018 ഒക്ടോബര് 26-ലെ ഉത്തരവിന്പ്രകാരം ഇന്ത്യന് മെര്ക്കന്റയില് സഹകരണ ബാങ്ക് (ബാങ്ക്) ലിമിറ്റഡിനുമേല് രണ്ടു ദശലക്ഷം രൂപയുടെ പണപ്പിഴചുമത്തി. ബാങ്കിനുനല്കിയ ആള് ഇന്ക്ലൂസീവ് ഡയറക്ഷന്സ് (All Inclusive Directions- AIDs) ലംഘിച്ചതിനും, ബാങ്കിനെതിരെ നടന്ന കബളിപ്പിക്കലുകള് വര്ഗ്ഗീകരിച്ച് റിപ്പോര്ട്ട് നല്കാതിരുന്നതിനുമാണ് പിഴചുമത്തിയത്. 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട് സെക്ഷന് 47A (1) (c) ഒപ്പം സെക്ഷന് 46 (4) (2) സെക്ഷന് 56 എന്നീ വകുപ്പുകള്പ്രകാരം റിസര്വ് ബാങ്കില് നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മുകളില് പറഞ്ഞിരിക്കുന്ന ആര്.ബി.ഐ. ഉത്തരവു കളും മാര്ഗ്ഗനിര്ദ്ദേശങ്ങളും പാലിക്കാതിരുന്ന തിനുമാണ് ആര്.ബി.ഐ. ഈ പിഴ ചുമത്തിയത്. മേല്നോട്ട നിയമങ്ങള് അനുസരിക്കുന്നതിലുള്ള പോരായ്മകള് അടിസ്ഥാന മാക്കിയാണ് ഈ നടപടി ഉണ്ടായിട്ടുള്ളത്. അല്ലാതെ, ബാങ്കിന്റെ ഏതെങ്കിലും ഇടപാടിന്റെയോ, ഉടമ്പടിക ളുടെയോ സാധുതയെ പരാമര്ശിക്കുവാന് ഉദ്ദേശിച്ചിട്ടു ള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/832 |