RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521465

യുണൈറ്റഡ് ഓവർസീസ് ബാങ്ക് ലിമിറ്റഡിനു മേൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പിഴചുമത്തി

ഒക്ടോബർ 03, 2019

യുണൈറ്റഡ് ഓവർസീസ് ബാങ്ക് ലിമിറ്റഡിനു മേൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പിഴചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) അതിന്‍റെ 2019 ഒക്ടോബർ 1- ലെ ഉത്തവിലൂടെ യുണൈറ്റഡ് ഓവർസീസ് ബാങ്ക് ലിമിറ്റഡിനുമേൽ ഒരു കോടി രൂപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേൻ ആക്ട് സെക്ഷൻ 10B യിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഈ ആക്ടിന്‍റെ സെക്ഷൻ 47A (1) (c) ഒപ്പം സെക്ഷൻ 46(4) (i) എന്നിവകുപ്പുകൾ പ്രകാരം റിസർവ്വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ആക്ടിലെ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതിനാലാണ്, ഈ പിഴ ചുമത്തിട്ടുള്ളത്.

നിയന്ത്രണവ്യവസ്ഥകൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാന ത്തിലാണ്, ഈ നടപടി. അല്ലാതെ, ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടിനെയോ, കസ്റ്റമറുമായി ഏർപ്പെട്ടിട്ടുള്ള കരാറുകളെയോ സംബന്ധിച്ച് ആർബിഐ യ്ക്കുള്ള അഭിപ്രായപ്രകടനമായി കരുതേണ്ടതില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/854

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?