<font face="mangal" size="3">മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2018-19 ലെ പുതുക്Ŏ - ആർബിഐ - Reserve Bank of India
78533914
പ്രസിദ്ധീകരിച്ചത് മേയ് 16, 2018
മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2018-19 ലെ പുതുക്കിയ മീറ്റിംഗ് സമയം
മേയ് 16, 2018 മോണിറ്ററി പോളിസി കമ്മിറ്റിയുടെ 2018-19 ലെ പുതുക്കിയ 2018 മാർച്ച് 21 ലെ പത്രപ്രസ്താവന പ്രകാരം 2017-18/2504 ലൂടെ റിസർവ് ബാങ്ക് 2018 - 19 ലെ മോണിറ്ററി പോളിസി കമ്മിറ്റി കൂടുന്ന ഷെഡ്യൂൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭരണപരമായ ചില അത്യാവശ്യങ്ങൾ നിമിത്തം 2018-19 ലെ ദ്വൈമാസിക മോണിറ്ററി പോളിസി കമ്മിറ്റി യോഗം 2018 ജൂൺ 5-6 എന്നീ തീയതികൾക്കു പകരം ജൂൺ 2018 4-6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. 2018-19 ലെ മറ്റ് എം.പി.സി. മീറ്റിംഗുകൾക്കുള്ള തീയതികളിൽ മാറ്റമുണ്ടാകുന്നതല്ല. ജോസ് ജെ.കാട്ടൂർ പത്രപ്രസ്താവന: 2017-2018/3015 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?