Page
Official Website of Reserve Bank of India
78515979
പ്രസിദ്ധീകരിച്ചത്
സെപ്റ്റംബർ 13, 2017
ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു
സെപ്തംബർ 13, 2017 ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര ഗവൺമെന്റ്, അതിന്റെ ധനകാര്യവകുപ്പ് ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗത്തിലെ സെക്രട്ടറി ശ്രീ രാജീവ് കുമാറിനെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർന്മാരിൽ ഒരാളായ Ms. അഞ്ജലി ഛിബ് ഡുഗ്ഗലിനു പകരം, ഡയറക്ടറായി നാമനിർദ്ദേശം ചെയ്തു. ശ്രീ രാജീവ് കുമാറിന്റെ നാമനിർദ്ദേശം, 2017 സെപ്തംബർ 12 മുതൽ ഇനിയൊരുത്തരവുണ്ടാവുന്നതുവരെ പ്രാബല്യത്തിലുണ്ടാകും. ജോസ് ജെ. കാട്ടൂർ പ്രസ്സ് റിലീസ് 2017-2018/727 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?