<font face="mangal" size="3">ആര്‍.ബി.ഐ. കേന്ദ്ര ബോര്‍ഡിലേക്ക് ശ്രീ. സുഭാഷ് ŏ - ആർബിഐ - Reserve Bank of India
78509230
പ്രസിദ്ധീകരിച്ചത് ജൂലൈ 14, 2017
ആര്.ബി.ഐ. കേന്ദ്ര ബോര്ഡിലേക്ക് ശ്രീ. സുഭാഷ് ചന്ദ്രഗാര്ഗിനെ നാമനിര്ദ്ദേശം ചെയ്യുന്നു
ജൂലൈ 14, 2017 ആര്.ബി.ഐ. കേന്ദ്ര ബോര്ഡിലേക്ക് ശ്രീ. സുഭാഷ് ചന്ദ്രഗാര്ഗിനെ കേന്ദ്രസര്ക്കാർ ശ്രീ. സുഭാഷ്ചന്ദ്ര ഗാര്ഗ്, സെക്രട്ടറി, ധനകാര്യവകുപ്പ്, ധനമന്ത്രാലയം, ന്യൂഡല്ഹിയെ ശ്രീ. ശക്തികാന്തദാസിനു പകരമായി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്ഡിലെ ഒരു ഡയറക്ടറായി നിയമിച്ചിരിക്കുന്നു. ശ്രീ. സുഭാഷ് ചന്ദ്രഗാംഗിന്റെ നാമനിര്ദ്ദേശം 2017 ജൂലൈ 12 മുതൽ മറ്റൊരു ഉത്തരവു വരുന്നതുവരെ പ്രാബല്യത്തിലുണ്ടാവും ജോസ് ജെ. കാട്ടൂര് പത്രപ്രസ്താവന 2017-2018/134 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?