RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519354

ആറ് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐ യ്ക്ക് തിരികെ സമർപ്പിച്ചു

ആഗസ്റ്റ് 2, 2019

ആറ് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർബിഐ യ്ക്ക് തിരികെ സമർപ്പിച്ചു

താഴെപ്പറയുന്ന എൻ ബിഎഫ് സി കൾ അവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45 - IA, (6) പ്രകാരം അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദുചെയ്തു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് സി ഒ ആർ നമ്പർ നിലവിൽവന്ന തീയതി ഓർഡർ റദ്ദുചെയ്ത തീയതി
1. ഫിനാൻഷ്യൽ ആം ഇൻഡ്യാ പൈവറ്റ് ലിമിറ്റഡ് D-315- ഡിഫൻസ് കോളനി, ന്യൂഡൽഹി 110024 14.01579 ഫെബ്രുവരി 28, 2000 മേയ് 16, 2019
2. ഐ. റ്റി. ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ (ഇപ്പോൾ ഐ.റ്റി. ഇൻഫ്രാസ്ട്രക്ചർ കോർപ്പെറേഷൻ പ്രൈവറ്റ് ലിമിറ്റഡ്     L-2A, ഹൗസ് ഖാൻ എൻ ക്ലേവ്, ന്യൂഡൽഹി 110016 14.00924 ജൂൺ 01, 1998 മേയ് 17, 2019
3. ജെ.എസ്.പി ക്യാപ്പിറ്റൽസ് ആന്‍റ് സെക്യൂരിറ്റിസ് ലിമിറ്റഡ് സരഫ് ബിൽഡിംഗ് അനെക്സ്, എ.ടി. റോഡ്, ഗൗഹതി 781001 ബി.08.00133 നവമ്പർ 9, 2000 ജൂൺ 03, 2019
4. കുനാൽ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് റും നം. 223 രണ്ടാം നില, അൽഫാൺസാ എസ്റ്റേറ്റ് 5, മാംഗോ ലെയിൻ കൊൽക്കത്ത 700001 05.00929 മാർച്ച് 12, 1998 ജൂൺ 07, 2019
5. പുഷ്പാഞ്ജലി ട്രക്സിം ലിമിറ്റഡ് (ഇപ്പോൾ പുഷ്പാഞ്ജലി ട്രക്സിം പ്രൈവറ്റ് ലിമിറ്റഡ് A-7, ഒന്നാം നില, ഗീതാഞ്ജലി എൻക്ലേവ്, ന്യൂഡൽഹി 110017 ബി.05.06218 മാർച്ച് 04, 2004 ജൂൺ 07, 2019
6. സോലക്സ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 180, എം.ജി. റോഡ്, മൂന്നാം നില കൊൽക്കത്ത 700007 ബി.05.04487 ഓക്ടോബർ 04, 2001 ജൂലൈ 15, 2019

ആയതിനാൽ, മേൽകാണിച്ചിട്ടുള്ള കമ്പനികൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a)–യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങ ളുടെ ബിസിനസ്സ് നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/319

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?