<font face="mangal" size="3">സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III</font> - ആർബിഐ - Reserve Bank of India
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III
ഒക്ടോബർ 20, 2016 സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ സീരിസ് III പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ഒക്ടോബർ 24 മുതൽ 2016 നവംബർ 2 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 നവംബർ 17 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ; ഉദാ: നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഡ്യ ലിമിറ്റഡ്, ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലൂടെ വില്ക്കപ്പെടും. ബോണ്ടിന്റെ പ്രത്യേകതകൾ താഴെ കൊടുക്കുന്നു.
അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/985 |