സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി
ഫെബ്രുവരി 23, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി ഭാരതീയ റിസര്‍വ് ബാങ്ക് ഭാരത സര്‍ക്കാരുമായി കൂടിയാലോചിച്ച് സുവര്‍ണ്ണ കടപത്രം 2016-17 IVം ശ്രേണി പുറപ്പെടുവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കടപ്പത്രത്തിനുള്ള അപേക്ഷകള്‍ 2017 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ സ്വീകരിക്കുന്നതാണ്. 2017 മാര്‍ച്ച് 17 ന് കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ബാങ്കുള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നീ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കടപ്പത്രങ്ങള്‍ വില്പന നടത്തുന്നതാണ്. കടപ്പത്രത്തിന്റെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/2274 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: