RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78522625

കർണ്ണാടക സംസ്ഥാനത്തിലെ ബിജാപൂർ ബസവാൻ ബഗേവാടിയിൽ ശ്രീബാസവേശ്വർ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

മേയ് 24, 2019

കർണ്ണാടക സംസ്ഥാനത്തിലെ ബിജാപൂർ ബസവാൻ ബഗേവാടിയിൽ
ശ്രീബാസവേശ്വർ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 47A ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ബിജാപൂർ ബസാവാൻ ബാഗേവാടിയിൽ ശ്രീബസവേശ്വർ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 1,00,000/- (ഒരു ലക്ഷം രൂപ മാത്രം) രൂപയുടെ പണപ്പിഴചുമത്തി. ആർബിഐ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച് ബാങ്കിന്‍റെ ഡയറക്ടർക്കും, ഡയറക്ടറുടെ ബന്ധുവിനും വായ്പകൾ അനുവദിച്ചതിനാണ് പിഴ ചുമത്തിയത്.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിനു ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ ബാങ്ക് മുഖദാവിലെ ഒരു ഹിയറിംഗിനു ആവശ്യപ്പെട്ടു. കേസിന്‍റെ വസ്തുതകളും ബാങ്ക് സമർപ്പിച്ച നിവേദനങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ ആർബിഐ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റ ന്‍റ് അഡ് വൈസർ

പ്രസ്സ് റിലീസ് 2018-2019/2759

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?