സൂര്യോദയ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു.
ജനുവരി 23, 2017 സൂര്യോദയ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു. സൂര്യോദയ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 23 മുതല്‍ ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ (AACS) വകുപ്പ് 22(1) പ്രകാരം പ്രവര്‍ത്തനം ഭാരതീയ റിസര്‍വ് ബാങ്ക് ലൈസന്‍സ് അനുവദിച്ചു. തത്വത്തില്‍ അംഗീകാരം നല്‍കിയ പത്ത് അപേക്ഷകളില്‍ ഒന്നാണ് സൂര്യോദയ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, നവി മുംബൈ എന്ന് 2015 സെപ്റ്റംബര്‍ 16 ലെ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചിരുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന : 2016-2017/1973 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: