RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78481667

2015-ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ക്രയവിക്രയം
(2015 നവംബർ 30 നു പുറപ്പെടുവിച്ചവ)

ജൂൺ 08, 2016

2015-ലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ക്രയവിക്രയം
(2015 നവംബർ 30 നു പുറപ്പെടുവിച്ചവ)

2015 ഒക്ടോബർ 30-ലെ ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ വിജ്ഞാപനം അനുസരിച്ച്, 2015 ലെ സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ 17-ാം ഖണ്ഡിക പ്രകാരം, സെക്യൂരിറ്റീസ് കോൺട്രാക്ട്‌സ് (റെഗുലേഷൻ) ആക്ട് 1956-ൻ കീഴിൽ ഗവൺമെന്റ് ഓഫ് ഇൻഡ്യ അംഗീകരിച്ചിട്ടുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ, പ്രത്യക്ഷമല്ലാത്ത നിലയിലുള്ള (dematerialised) സോവറിൻ സ്വർണ്ണ ബോണ്ടുകൾ (2015 നവംബർ 30 ന് പുറപ്പെടുവിച്ചിട്ടുള്ളവ) 2016 ജൂൺ 13-ാം തീയതി മുതൽ ക്രയവിക്രയം ചെയ്തു തുടങ്ങാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഇതിനുശേഷം പുറപ്പെടുവിച്ചിട്ടുള്ള ശ്രേണികളിലുള്ള ബോണ്ടുകളുടെ ക്രയ വിക്രയം തുടങ്ങാനുള്ള തീയതി പിന്നീട് വിജ്ഞാപനം ചെയ്യുന്നതാണ്.

സംഗീത ദാസ്
ഡയറക്ടർ

പ്രസ്സ് റിലീസ് 2015-2016/2857

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?