രണ്ട് എൻബിഎഫ് സി കൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് തിരികെസമർപ്പിച്ചു
|
സെപ്തംബർ 30, 2019 രണ്ട് എൻബിഎഫ് സി കൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന എൻബിഎഫ് സികൾ അവയ്ക്ക് അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരികെ സമർപ്പിച്ചു. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ആക്ട് സെക്ഷൻ 45-IA (6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഈ രജിസ്ട്രേഷൻ സർട്ടിഫിക്ക റ്റുകൾ റദ്ദുചെയ്തു.
ആയതിനാൽ, ഈ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങൾ, 1934-ലെ ആർബിഐ ആക്ട്, സെക്ഷൻ 45-I, ക്ലാസ് (a)–യിൽ നിർവചിച്ചിട്ടുള്ള ബിസിനസ്സ് നടത്തുവാൻ പാടില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2019-2020/833 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: