RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78520200

ഉത്തര്‍ പ്രദേശ് ലഖ്നൗ വിലെ യു.പി. പോസ്റ്റല്‍ പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴചുമത്തി

മാര്‍ച്ച് 1, 2019

ഉത്തര്‍ പ്രദേശ് ലഖ്നൗ വിലെ യു.പി. പോസ്റ്റല്‍ പ്രൈമറി സഹകരണ ബാങ്ക്
ലിമിറ്റഡിനു മേല്‍ പിഴചുമത്തി

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47 A (1) (c) ഒപ്പം സെക്ഷന്‍ 46 (4) എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ ബി ഐ, ഉത്തര്‍പ്രദേശിലെ യു.പി പോസ്റ്റല്‍ പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ 5,00,000/- (രൂപ അഞ്ചുലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ഇൻറർബാങ്ക് കൗണ്ടര്‍ പാര്‍ട്ടി ലിമിറ്റിനുള്ള പ്രൂഡെന്‍ഷ്യല്‍ വ്യവസ്ഥകള്‍ നിക്ഷേപ ഇടപാടുകളില്‍ വേണ്ട കണ്‍കറന്‍റ് ആഡിറ്റ്, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അംഗത്വം, വരുമാന പരിഗണന, ആസ്തിവര്‍ഗ്ഗീകരണം,/ലാഭം വക കൊള്ളിയ്ക്കലും അനുബന്ധകാര്യങ്ങളും UCB കള്‍ ദൈനംദിന കാര്യങ്ങളില്‍ ഡയറക്ടര്‍ മാരുടെ ഇടപെടലുകള്‍, KYC/ AML മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (AACS) സെക്ഷന്‍ 29, ഇവയെ സംബന്ധിച്ചെല്ലാമുള്ള ആര്‍ ബി ഐ നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഇവ ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്.

സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരുകാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍, ബാങ്ക് രേഖാമൂലമായ ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും ഇക്കാര്യങ്ങളിലുള്ള ബാങ്കിന്‍റെ മറുപടിയും, നേരിട്ടുള്ള വിശദീകരണ ങ്ങളും പരിഗണിച്ചതില്‍ ലംഘനങ്ങള്‍ സാരവത്താണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ ആര്‍ ബി ഐ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2076

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?