<font face="mangal" size="3">എടിഎമ്മുകളുടെ ഉപയോഗം - കസ്റ്റമർ ചാർജുകൾ ഇളവœ - ആർബിഐ - Reserve Bank of India
78489694
പ്രസിദ്ധീകരിച്ചത് നവംബർ 14, 2016
എടിഎമ്മുകളുടെ ഉപയോഗം - കസ്റ്റമർ ചാർജുകൾ ഇളവുചെയ്യുന്നു
നവംബർ 14, 2016 എടിഎമ്മുകളുടെ ഉപയോഗം - കസ്റ്റമർ ചാർജുകൾ ഇളവുചെയ്യുന്നു സേവിംഗ്‌സ് ബാങ്ക് ഇടപാടുകാർ, തങ്ങളുടെ സ്വന്തം ബാങ്കിലെ എടിഎമ്മുകളിലൂടെയും മറ്റു ബാങ്കുകളിലെ എടിഎമ്മുകളിലൂടെയും നടത്തുന്ന (പണസംബന്ധമായതും അല്ലാത്തതുമായ) എല്ലാ ഇടപാടുകൾക്കും പ്രതിമാസം നടത്താവുന്ന ഇടപാടുകളുടെ എണ്ണം കണക്കാക്കാതെ, എടിഎം ചാർജുകൾ ഈടാക്കുന്നത് ബാങ്കുകൾ ഒഴിവാക്കണമെന്ന് ഇന്ന് ആർ ബി ഐ തീരുമാനമെടുത്തിട്ടുണ്ട്. എടിഎം ഉപയോഗിക്കുന്നതിനു നൽകുന്ന ഈ ഇളവ്, പുനരവലോകനത്തിനു വിധേയമായി, 2016 നവംബർ 10 മുതൽ നടപ്പിൽവരും. അല്പന കില്ലാവാലാ പ്രസ്സ് റിലീസ് 2016-2017/1199 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?