<font face="mangal" size="3">ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത& - ആർബിഐ - Reserve Bank of India
78483544
പ്രസിദ്ധീകരിച്ചത് ജനുവരി 23, 2017
ഉത്കര്ഷ് സ്മാള് ഫിനാന്സ് ബാങ്ക് പ്രവര്ത്തനം ആരംഭിക്കുന്നു
ജനുവരി 23, 2017 ഉത്കര്ഷ് സ്മാള് ഫിനാന്സ് ബാങ്ക് പ്രവര്ത്തനം ആരംഭിക്കുന്നു ഉത്കര്ഷ് സ്മാള് ഫിനാന്സ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 23 മുതല് ഉത്കര്ഷ് സ്മാള് ഫിനാന്സ് ബാങ്ക് ആയി പ്രവര്ത്തം ആരംഭിച്ചു. 2015 സെപ്റ്റംബര് 16 ലെ പത്രക്കുറിപ്പില് വ്യാഖ്യാനിച്ചിരുന്നതുപോലെ സ്മാള് ഫിനാന്സ് ബാങ്ക് തുടങ്ങാന് തത്വത്തില് അംഗീകാരം നല്കിയ പത്ത് അപേക്ഷകളില് ഒന്നാണ് ഉത്കര്ഷ് മൈക്രോ ഫിനാന്സ് പ്രൈവറ്റ് ലിമിറ്റഡ് (വാരണാസി). അജിത് പ്രസാദ് പത്രപ്രസ്താവന:2016-2017/1972 |
प्ले हो रहा है
കേൾക്കുക
ഈ പേജ് സഹായകരമായിരുന്നോ?