New FAQ Page 2 - ആർബിഐ - Reserve Bank of India
ആർ.ടി.ജി.എസ്. സിസ്റ്റം
ഉത്തരം. ആർ.ടി.ജി.എസ്' എന്ന ചുരുക്കെഴുത്ത് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റിനെ സൂചിപ്പിക്കുന്നു, ഇത് ഫണ്ട് കൈമാറ്റങ്ങളുടെ നിരന്തരവും തത്സമയവുമായ സെറ്റിൽമെന്‍റ് നടത്തുന്ന ഒരു സംവിധാനമായി വിശദീകരിക്കാം, വ്യക്തിഗതമായി ഇടപാട് അടിസ്ഥാനത്തിൽ (നെറ്റിംഗ് ഇല്ലാതെ). 'റിയൽ ടൈം' എന്നാൽ നിർദ്ദേശങ്ങൾ അവ ലഭിക്കുന്ന സമയത്ത് പ്രോസസ്സ് ചെയ്യുക എന്നാണ്; 'ഗ്രോസ്സ് സെറ്റിൽമെന്‍റ്' എന്നതിനർത്ഥം ഫണ്ട് ട്രാൻസ്ഫർ നിർദ്ദേശങ്ങളുടെ സെറ്റിൽമെന്‍റ് പ്രത്യേകം പ്രത്യേകമായി സംഭവിക്കുന്നു എന്നാണ്.
ഉത്തരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുക്കുകളിൽ ഫണ്ട് സെറ്റിൽമെന്‍റ് നടക്കുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ, പേയ്‌മെന്‍റുകൾ അന്തിമവും മാറ്റാനാവാത്തതുമാണ്.
ഉത്തരം. ഫണ്ട് കൈമാറ്റത്തിന്‍റെ മറ്റ് രീതികളെ അപേക്ഷിച്ച് ആർടിജിഎസ് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു:
ഇത് ഫണ്ട് കൈമാറ്റത്തിനുള്ള ഭദ്രവും സുരക്ഷിതവുമായ സംവിധാനമാണ്.
ആർടിജിഎസ് ഇടപാടുകൾ / കൈമാറ്റങ്ങൾക്ക് തുക പരിധിയില്ല.
മിക്ക ബാങ്ക് ശാഖകളും പ്രവർത്തിക്കുന്ന ശനിയാഴ്ച ഉൾപ്പെടെയുള്ള എല്ലാ ദിവസവും സിസ്റ്റം ലഭ്യമാണ്.
ഗുണഭോക്തൃ അക്കൗണ്ടിലേക്ക് തത്സമയം തുക കൈമാറ്റം നടക്കുന്നു.
പണമടയ്ക്കുന്നയാൾ ഫിസിക്കൽ ചെക്കോ ഡിമാൻഡ് ഡ്രാഫ്റ്റോ ഉപയോഗിക്കേണ്ടതില്ല.
പേപ്പർ ഇൻസ്ട്രുമെന്‍റുകൾ നിക്ഷേപിക്കുന്നതിനായി ഗുണഭോക്താവ് ഒരു ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ല.
ഫിസിക്കൽ ഇൻസ്ട്രുമെന്‍റുകളുടെ നഷ്ടം / മോഷണം അല്ലെങ്കിൽ വ്യാജമായി പണമായി മാറ്റുവാനുള്ള സാധ്യത എന്നിവയെക്കുറിച്ച് ഗുണഭോക്താവ് ഭയപ്പെടേണ്ടതില്ല.
ഒരാൾക്ക് ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അയാളുടെ / അവരുടെ വീട്ടിൽ / ജോലിസ്ഥലത്ത് ഇരുന്നു കൊണ്ട് തന്നെ പണമയയ്ക്കൽ നടത്താൻ കഴിയും, അയാളുടെ / അവരുടെ ബാങ്ക് അത്തരം സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ.
ഇടപാട് നിരക്കുകൾ ആർബിഐ ക്യാപ് ചെയ്തിരിക്കുന്നു.
ഇടപാടിന് നിയമപരമായ പിന്തുണയുണ്ട്.
ഉത്തരം. ഒരു പ്രത്യേക സമയം വരെ ലഭിച്ച ഇടപാടുകൾ ബാച്ചുകളായി പ്രോസസ്സ് ചെയ്യുന്ന ഒരു ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് നെഫ്റ്റ്. ഇതിന് വിരുദ്ധമായി, ആർടിജിഎസിൽ, പ്രവൃത്തി സമയങ്ങളിലുടനീളം ഇടപാടുകൾ ഓരോന്നോരോന്നായി അവ എത്തുന്ന മുറയ്ക്ക് തുടർച്ചയായി പ്രോസസ്സ് ചെയ്യപ്പെടുന്നു.
ഉത്തരം. ഒരു പ്രത്യേക സമയം വരെ ലഭിച്ച ഇടപാടുകൾ ബാച്ചുകളായി പ്രോസസ്സ് ചെയ്യുന്ന ഒരു ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് നെഫ്റ്റ്. ഇതിന് വിരുദ്ധമായി, ആർടിജിഎസ് പ്രവൃത്തി സമയങ്ങളിലുടനീളം ഇടപാടുകൾ ഓരോന്നോരോന്നായി അവ എത്തുന്ന മുറയ്ക്ക് തുടർച്ചയായി പ്രോസസ്സ് ചെയ്യപ്പെടുന്നു.
Ans. The remitting customer has to furnish the following information to a bank for initiating an RTGS remittance:
-
Amount to be remitted
-
The account number to be debited
-
Name of the beneficiary bank and branch
-
The IFSC number of the receiving branch
-
Name of the beneficiary customer
-
Account number of the beneficiary customer
-
Sender to receiver information, if any
-
Sender and Beneficiary Legal Entity Identifier (for eligible transactions)
Ans. The IFSC number can be obtained by the remitter (customer) from his / her bank branch. Alternatively, it is available on the cheque leaf of the beneficiary. This code number / bank branch information can be communicated by the beneficiary to the remitting customer. The list of IFSCs is also available on the RBI website at the link https://rbi.org.in/Scripts/Bs_viewRTGS.aspx?Category=5. The list is updated on a fortnightly basis.
Ans. For a funds transfer to go through RTGS, both the sending bank branch and the receiving bank branch need to be RTGS enabled. Presently, there are more than 1,60,000 RTGS enabled bank branches, the list of which is available on the RBI website at the link https://rbi.org.in/Scripts/Bs_viewRTGS.aspx?Category=5. The list is updated on a fortnightly basis.