New FAQ Page 2 - ആർബിഐ - Reserve Bank of India
The Reserve Bank - Integrated Ombudsman Scheme, 2021
ഉത്തരം. ബാങ്കുകളല്ലാത്ത സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സജ്ജീകരിച്ചതും അവരാല്‍ പ്രവർത്തിപ്പിക്കപ്പെടുന്നതുമായ എടിഎമ്മുകളെ ഡബ്ല്യുഎൽഎ എന്ന് വിളിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2007 ലെ പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ട് പ്രകാരം ബാങ്ക് ഇതര എടിഎം ഓപ്പറേറ്റർമാർക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അംഗീകൃത ഡബ്ല്യുഎൽഎ ഓപ്പറേറ്റർമാരുടെ പട്ടിക ആർബിഐ വെബ്‌സൈറ്റിൽ https://www.rbi.org.in/Scripts/PublicationsView.aspx?id=12043 എന്ന ലിങ്കിൽ ലഭ്യമാണ്.
Ministry of Micro, Small and Medium Enterprises, Government of India has launched the Udyam Assist Platform (UAP) to facilitate formalisation of Informal Micro Enterprises (IMEs) through online generation of Udyam Assist Certificate. Ministry of MSME has defined IMEs as those enterprises, which on the basis of their turnover, are exempted from filing returns under the provisions of the Central Goods and Services Tax Act, 2017.
The UAP is managed by SIDBI wherein registration of enterprises on the platform is done with the assistance of Designated Agencies which are RBI regulated entities (including scheduled commercial banks, non-banking financial companies, etc.). The certificate issued on UAP to IMEs is treated at par with URC for the purpose of availing PSL benefits. IMEs with an Udyam Assist Certificate are treated as micro enterprises for the purpose of PSL classification. (Refer Master Direction FIDD.MSME & NFS.12/06.02.31/2017-18 dated July 24, 2017 and circular FIDD.MSME & NFS.BC.No.09/06.02.31/2023-24 dated May 09, 2023)
Response: Resident Indians [Individuals, HUFs, Proprietorship & Partnership firms, Trusts including Mutual Funds/Exchange Traded Funds registered under SEBI (Mutual Fund) Regulations, Companies, charitable institutions, Central Government, State Government or any other entity owned by Central Government or State Government].
ഉത്തരം. ഫണ്ട് കൈമാറ്റത്തിന്‍റെ മറ്റ് രീതികളെ അപേക്ഷിച്ച് ആർടിജിഎസ് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു:
ഇത് ഫണ്ട് കൈമാറ്റത്തിനുള്ള ഭദ്രവും സുരക്ഷിതവുമായ സംവിധാനമാണ്.
ആർടിജിഎസ് ഇടപാടുകൾ / കൈമാറ്റങ്ങൾക്ക് തുക പരിധിയില്ല.
മിക്ക ബാങ്ക് ശാഖകളും പ്രവർത്തിക്കുന്ന ശനിയാഴ്ച ഉൾപ്പെടെയുള്ള എല്ലാ ദിവസവും സിസ്റ്റം ലഭ്യമാണ്.
ഗുണഭോക്തൃ അക്കൗണ്ടിലേക്ക് തത്സമയം തുക കൈമാറ്റം നടക്കുന്നു.
പണമടയ്ക്കുന്നയാൾ ഫിസിക്കൽ ചെക്കോ ഡിമാൻഡ് ഡ്രാഫ്റ്റോ ഉപയോഗിക്കേണ്ടതില്ല.
പേപ്പർ ഇൻസ്ട്രുമെന്‍റുകൾ നിക്ഷേപിക്കുന്നതിനായി ഗുണഭോക്താവ് ഒരു ബാങ്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടതില്ല.
ഫിസിക്കൽ ഇൻസ്ട്രുമെന്‍റുകളുടെ നഷ്ടം / മോഷണം അല്ലെങ്കിൽ വ്യാജമായി പണമായി മാറ്റുവാനുള്ള സാധ്യത എന്നിവയെക്കുറിച്ച് ഗുണഭോക്താവ് ഭയപ്പെടേണ്ടതില്ല.
ഒരാൾക്ക് ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അയാളുടെ / അവരുടെ വീട്ടിൽ / ജോലിസ്ഥലത്ത് ഇരുന്നു കൊണ്ട് തന്നെ പണമയയ്ക്കൽ നടത്താൻ കഴിയും, അയാളുടെ / അവരുടെ ബാങ്ക് അത്തരം സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ.
ഇടപാട് നിരക്കുകൾ ആർബിഐ ക്യാപ് ചെയ്തിരിക്കുന്നു.
ഇടപാടിന് നിയമപരമായ പിന്തുണയുണ്ട്.
A link to ATS has been provided in the RBI website http://www.rbi.org.in.