RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78496049

മാസ്റ്റർ സർക്കുലർ - ഏജൻസി ബാങ്കുകൾ മുഖേനയുള്ള സർക്കാർ പെൻഷൻ വിതരണം

ആർബിഐ/2018-19/1
ഡിജിബിഎ.ജിബിഡി.നം.-1/31.02.007/2018-19

ജൂലൈ 2, 2018

എല്ലാ ഏജൻസി ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ/മാഡം,

മാസ്റ്റർ സർക്കുലർ - ഏജൻസി ബാങ്കുകൾ മുഖേനയുള്ള സർക്കാർ പെൻഷൻ വിതരണം

മുകളിൽ പരാമർശിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള 2017 ജൂലൈ 1þmw തീയതിയിലെ ഞങ്ങളുടെ മാസ്റ്റർ സർക്കുലർ ആർബിഐ/2017-18/1 ദയവായി പരിശോധിക്കുക. ഭാരതീയ റിസർവ് ബാങ്ക് 2018 ജൂൺ 30 വരെ ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ള പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ഞങ്ങൾ ഇപ്പോൾ മാസ്റ്റർ സർക്കുലർ പരിഷ്കരിക്കു കയും സമകാലികമാക്കുകയും ചെയ്തിരിക്കുന്നു.

2. പരിഷ്കരിച്ച മാസ്റ്റർ സർക്കുലറിന്റെ ഒരു കോപ്പി താങ്കളുടെ അറിവിലേയ്ക്കായി ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഈ സർക്കുലർ ഞങ്ങളുടെ വെബ്സൈറ്റ് /en/web/rbi/notifications/master-circulars ൽ നിന്നും ഡൗൺലോഡ് ചെയ്തു എടുക്കുകയും ചെയ്യാവുന്നതാണ്.

താങ്കളുടെ വിശ്വസ്തതയുള്ള

(ചാരുലത എസ്. കാർ)
ചീഫ് ജനറൽ മാനേജർ

ഉള്ളടക്കം: മുകളിൽ പ്രസ്താവിച്ചത് പോലെ.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?