RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
നവം 10, 2025
ആന്ധ്ര പ്രദേശിലെ ഏലൂരുവിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പെറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡ് നു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍ ബിഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 നവംബര്‍ 06 ലെ ഉത്തരവു പ്രകാരം ആന്ധ്ര പ്രദേശിലെ ഏലൂരുവിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പെറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡ് നു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം

തമിഴ് നാട്ടിലെ ദി കാരൈകുടി കോ-ഓപ്പെറേറ്റീവ് ടൌണ്‍ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

“മൂലധന പര്യാപ്തതയെ സംബന്ധിച്ച പ്രുഡെന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ - പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ (യൂ സി ബി കള്‍)’ എന്നതും, കൂടാതെ, ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക’ എന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബിഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്, 2025 നവംബര്‍ 06 ലെ ഉത്തരവു പ്രകാരം, തമിഴ് നാട്ടിലെ ദി കാരൈകുടി കോ-ഓപ്പെറേറ്റീവ് ടൌണ്‍ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 1,50,000 രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം

മഹാരാഷ്ട്രയിലെ ദി മുംബൈ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 (ബി ആര്‍ ആക്റ്റ് ) -ന്‍റെ വകുപ്പ് 20, പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന് 2025 നവംബര്‍ 06 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്രയിലെ ദി മുംബൈ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി.

നവം 04, 2025
മഹാരാഷ്ട്രയിലെ പർഭാനി ഡിസ്ട്രിക്റ്റ് സെൻട്രൽ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (ബി.ആർ. ആക്ട്) ലെ വകുപ്പുകൾ 20 ഉം 56 ഉം അനുസരിച്ചുള്ള വ്യവസ്ഥകളും 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)' എന്നതിനെക്കുറിച്ചു ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളും പാലിക്കാത്തതിന്, മഹാരാഷ്ട്രയിലെ പർഭാനി ഡിസ്ട്രിക്റ്റ് സെൻട്രൽ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ 2025 ഒക്ടോബർ 14 ലെ ഉത്തരവ് പ്രകാരം,ആർ.ബി.ഐ.

മഹാരാഷ്ട്രയിലെ ലാത്തൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പുകൾ 20 , 56 ഇവയോടൊപ്പം ചേർത്തിട്ടുള്ള വ്യവസ്ഥകളും 'നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക (കെ‌.വൈ‌.സി)' എന്നതിനെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങളും പാലിക്കാത്തതിന്, 2025 ഒക്ടോബർ 14 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ ലാത്തൂർ ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ.

മഹാരാഷ്ട്ര മുംബയിലെ ദി സറ്റാര സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

“മൂലധന പര്യാപ്തതയെ സംബന്ധിച്ച പ്രുഡെന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ - പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ (യൂ സി ബി കള്‍)’ എന്നതും, കൂടാതെ “ഒറ്റയായും കൂട്ടായും ഉള്ള വായ്പാ സ്വീകര്‍ത്താക്കള്‍ക്കും കക്ഷികള്‍ക്കും ആയുള്ള വെളിപ്പെടുത്തല്‍ പരിധി, കൂടാതെ, മുന്‍ഗണനാ മേഖലകള്‍ക്കുള്ള വായ്പകളുടെ വിപുലമായ വെളിപ്പെടുത്തലും ലക്ഷ്യങ്ങളുടെ പുനരവലോകനവും-

മഹാരാഷ്ട്ര പാല്‍ഘറിലെ വിവ ഹോം ഫിനാന്‍സ് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

‘ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) – ഭവന ധനകാര്യ കമ്പനി (ഹൌസിംഗ് ഫിനാന്‍സ് കമ്പനി) (റിസര്‍വ് ബാങ്ക്) – നിര്‍ദ്ദേശങ്ങള്‍, 2021’ എന്ന വിഷയത്തില്‍ ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ഒക്ടോബര്‍ 23 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര പാല്‍ഘറിലെ വിവ ഹോം ഫിനാന്‍സ് 

ഒക്ടോ 30, 2025
മഹാരാഷ്ട്ര, പാർനറിലെ പാർനർ താലൂക്ക് സൈനിക് സഹകാരി ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ - യു.സി.ബികൾ' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ഒക്ടോബർ 23 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ പാർനറിലെ പാർനർ താലൂക്ക് സൈനിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47A(1)(c) നോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഒക്ടോ 27, 2025
തമിഴ് നാട്ടിലെ കോയമ്പത്തൂരിലുള്ള ദി വാൽപ്പാറൈ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌.വൈ‌.സി)' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ഒക്ടോബർ 23 ലെ ഉത്തരവ് പ്രകാരം, തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ദി വാൽപ്പാറൈ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ., 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47A(1)(c) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ദി ശേവാപേട്ട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.

'എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃതമായ മറ്റ് നിയന്ത്രണങ്ങളും -യു.സി.ബി.കൾ' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ഒക്ടോബർ 23 ലെ ഉത്തരവ് പ്രകാരം, തമിഴ്‌നാട്ടിലെ ദി ശേവാപേട്ട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ, ആർ‌.ബി‌.ഐ, ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പ് 47A(1)(c) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഫെബ്രുവരി 27, 2026