RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

RbiAnnouncementWeb

RBI Announcements
RBI Announcements

Citizens' Charter(footer link) Banner

MemorialLectureSearchBar

Search Results

പൗരാവകാശ രേഖ

Sr No. Description of Service Time required#
1 a) In principle Authorisation
b) Grant of Certificate of Authorisation (CoA) to commence a payments system under provisions of PSS Act, 2007
c) Approval for commencement of eligible activity under guidelines on regulation of Payment Aggregator- Cross Border (PA- Cross Border)
90 days!
30 days@

60 days
2 Voluntary surrender of CoA by entities that have not commenced business 30 days
3 Approval for change in shareholding of non-banks PSPs in cases involving takeover / acquisition or sale to entities not authorised to undertake similar activity 45 days $
4 Renewal of CoA Before expiry of current CoA^
# Timelines for intimating Bank’s decision, favourable or otherwise, in cases covered below shall commence after receipt of complete information.
! The timelines for issue of in-principle authorisation shall commence after receipt of application and receipt of additional inputs, if any, sought by the Bank.
@ The timelines shall commence after review of system audit report tendered by the applicant on Bank’s advice and receipt of additional inputs, if any, as sought by the Bank.
$ Not applicable in case of overseas Principal in MTSS
^ Subject to the entity sharing complete information with the Bank at least three calendar months prior to expiry of current CoA.
ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. പണത്തിനോടൊപ്പം സ്വീകരിച്ച ചെലാനുകളിടെ തിരിച്ച് നൽകൽ 20 മിനിറ്റിനുള്ളിൽ (ടെൻഡർ ചെയ്ത പണത്തിന്റെ അളവ്, ക്യാഷ് എന്നിവയെ ആശ്രയിച്ച്)
2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി അക്കൗണ്ടുകൾ നിലനിർത്തുന്ന സർക്കാർ വകുപ്പുകൾ നൽകിയ ചെക്കുകൾ ഉപയോഗിച്ച് ലഭ്യമായ ചലാനുകളുടെ ഡെലിവറി 30 മിനിറ്റിനുള്ളിൽ
3. മറ്റ് ബാങ്കുകളിൽ ലഭിച്ച ലോക്കൽ ചെക്കുകൾ ഉപയോഗിച്ച് ടെൻഡർ ചെയ്ത രസീത് ചലാനുകളുടെ ഡെലിവറി 3 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം
4. ഔട്ട്സ്റ്റേഷൻ ചെക്കുകൾ ഉപയോഗിച്ച് ലഭിച്ച ചലാനുകളുടെ ഡെലിവറി 7 ദിവസങ്ങൾ (നാല് മെട്രോകൾക്ക്)
മറ്റ് സെന്‍ററുകൾക്ക് 15 ദിവസം
5. സർക്കാർ വകുപ്പുകളിലേക്ക് സ്ക്രോളുകൾ സമർപ്പിക്കൽ അടുത്ത പ്രവൃത്തി ദിവസം
6. സർക്കാർ വകുപ്പുകളിലേക്ക് പ്രതിമാസ സ്റ്റേറ്റ്മെന്‍റുകൾ സമർപ്പിക്കൽ അടുത്ത മാസത്തെ രണ്ടാം പ്രവൃത്തി ദിവസത്തിൽ
7. ചെക്കുകളിലൂടെ സർക്കാർ പണം പിൻവലിക്കൽ 20 മിനിറ്റ് (പിൻവലിക്കലിന്‍റെ അളവ് അനുസരിച്ച്)
8. ഏജൻസി ബാങ്കുകളിൽ നിന്നുള്ള ഡെബിറ്റ്/ക്രെഡിറ്റ് സ്ക്രോളുകളുടെ സ്വീകരിക്കൽ, ക്ലെയിമുകളുടെ റീഇംബേഴ്സ്മെന്‍റ്/സെറ്റിൽമെന്‍റിന്‍റെ ദിവസേനയുള്ള അടിസ്ഥാനത്തിൽ
ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. ആർ ബി ഐയിൽ കറണ്ട് അക്കൗണ്ട് ഉള്ള ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് ബാങ്കിംഗ് ഡിപ്പാർട്ട്മെന്‍റിൽ നൽകിയ ചെക്കിനെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകളുടെ ട്രാൻസ്ഫർ ഇൻസ്ട്രുമെന്‍റ് ലഭിച്ചാൽ ഉടൻ.
2. RBIയിൽ കറന്‍റ് അക്കൗണ്ട് നിലനിർത്തുന്ന ബാങ്കുകളുടെ ക്യാഷ് ഡിപ്പോസിറ്റ് 15 മിനിറ്റ് (ടെൻഡറിന്റെ അളവ് അനുസരിച്ച്)
3. RBIയിൽ കറന്‍റ് അക്കൗണ്ട് നിലനിർത്തുന്ന ബാങ്കുകളുടെ പണം പിൻവലിക്കൽ 20 മിനിറ്റ് (ടെൻഡറിന്റെ അളവ് അനുസരിച്ച്)
4. ഡിമാൻഡ് ഡ്രാഫ്റ്റ് ഇഷ്യൂ 1 മണിക്കൂർ
5. ചെക്ക് ബുക്കുകളുടെ ഇഷ്യൂ (വിതരണം) 20 മിനിറ്റ്
6. ബാങ്കുകൾ നിലനിർത്തുന്ന കറന്‍റ് അക്കൗണ്ടുകളുടെ പ്രതിദിന സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കൽ സിബിഎസ്-ഇ-കുബർ പോർട്ടലിൽ ഓൺലൈനിൽ അക്കൗണ്ട് ഉടമകൾക്ക് സ്റ്റേറ്റ്മെന്‍റുകൾ തൽക്ഷണം ലഭ്യമാണ്.
7. റീഫിനാൻസ് സൗകര്യവും ലോണുകളുടെ വിതരണവും അതേ ദിവസം അല്ലെങ്കിൽ അഭ്യർത്ഥിച്ചതുപോലെ.
കുറിപ്പ്: ടൈം ഫ്രെയിം വ്യക്തമായ പ്രവൃത്തി ദിവസങ്ങളെ സൂചിപ്പിക്കുന്നു.
ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. ഡ്യൂപ്ലിക്കേറ്റ് സെക്യൂരിറ്റികളുടെ ഇഷ്യൂ
(a) ജി.പി. നോട്ടുകൾ
ഗവൺമെന്‍റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 3 മാസം
  (b) ഡ്യൂപ്ലിക്കേറ്റ് രസീത് ക്ലെയിം അംഗീകരിച്ച് 2 ദിവസത്തിനുള്ളിൽ
2. പലിശ വാറന്‍റിന്‍റെ പേമെന്‍റ്
  (a) സ്റ്റോക്ക് സർട്ടിഫിക്കറ്റ് നിശ്ചിത തീയതിയിൽ
  (b) എസ്.ജി.എൽ. നിശ്ചിത തീയതിയിൽ
  (c) സേവിംഗ് ബോണ്ടുകൾ നിശ്ചിത തീയതിയിൽ
3. (a) പ്ലെഡ്ജ് ലീൻ തുടങ്ങിയവയുടെ കൈമാറ്റം /ഇൻവോക്കേഷൻ 2 ദിവസങ്ങൾ
  (b) എൻഫേസ്മെന്‍റിന്‍റെ മാറ്റം പാരന്റ് പിഡിഒയിൽ നിന്ന് പ്രത്യേക റദ്ദാക്കൽ ഉപദേശം ലഭിച്ച തീയതി മുതൽ 2 ദിവസം
  (c) പരിവർത്തനം 4 ദിവസങ്ങൾ
4. SGL അക്കൗണ്ടിലേക്ക് ക്രെഡിറ്റ് 3 ദിവസങ്ങൾ
5. SGL ലേക്കുള്ള ഡെബിറ്റ് പ്രകാരമുള്ള സ്ക്രിപ്പ് ഇഷ്യൂ 2 ദിവസങ്ങൾ
6. റീപേമെന്‍റിനായുള്ള സെക്യൂരിറ്റികളുടെ സ്വീകരിക്കൽ 5 ദിവസങ്ങൾ
7. SGL ട്രാൻസ്ഫർ 1 ദിവസം
8. പവർ ഓഫ് അറ്റോർണിയുടെ രജിസ്ട്രേഷനും സർട്ടിഫിക്കേഷനും 1 ദിവസം
9. മറ്റ് സേവനങ്ങൾ
  പരിശോധന 1 ദിവസം
  (b) വിൽപ്പന ശക്തിയുടെ രജിസ്ട്രി സർട്ടിഫിക്കറ്റ് 1 ദിവസം
  (c) പുതുക്കൽ 6 ദിവസങ്ങൾ
  (d) സുരക്ഷിതമായ കസ്റ്റഡിയിൽ നിന്ന് പിൻവലിക്കൽ 1 ദിവസം
10. പലിശ വാറന്‍റിന്‍റെ പുനര്‍ സാധൂകരണം 1 ദിവസം
11. നോമിനേഷന്‍റെ രജിസ്ട്രേഷൻ 1 ദിവസം
12. പ്ലെഡ്ജ് ലീൻ തുടങ്ങിയവയുടെ രജിസ്ട്രേഷൻ ,അസാധുവാക്കൽ തുടങ്ങിയവ  
  (a) സ്റ്റോക്ക് സർട്ടിഫിക്കറ്റ് 3 ദിവസങ്ങൾ
  (b) എസ്.ജി.എൽ. 1 ദിവസം
ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. ബാഹ്യ വാണിജ്യ വായ്പ (ഇസിബി) / വിദേശ കറൻസി കൺവേർട്ടബിൾ ബോണ്ടുകൾ (എഫ്സിസിബി)  
  അപ്രൂവൽ റൂട്ടിന് കീഴിലുള്ള ട്രേഡ് ക്രെഡിറ്റ് 07 പ്രവൃത്തി ദിവസങ്ങൾ
  ഓട്ടോമാറ്റിക് റൂട്ടിൽ ഇതിനകം ലഭ്യമായിട്ടുള്ള ECB-കൾക്കുള്ള നിലവിലുള്ള ചട്ടക്കൂടിൽ നിന്നുള്ള വ്യതിചലനത്തിനുള്ള അംഗീകാരം 15 പ്രവൃത്തി ദിവസങ്ങൾ
  ഇ.സി.ബി - അപ്രൂവൽ റൂട്ടിന് കീഴിൽ (എംപവേർഡ് കമ്മിറ്റിയുടെ അധികാരത്തിന് കീഴിലുള്ളവ ഒഴികെ) 30 പ്രവൃത്തി ദിവസങ്ങൾ
2. വിദേശ നിക്ഷേപം  
  നിലവിലുള്ള എഫ്‌ഡിഐ നിയമങ്ങൾ/ചട്ടങ്ങൾക്ക് കീഴിൽ ആവശ്യപ്പെടുന്ന റഫറൻസുകൾ/വിശദീകരണങ്ങൾ/അംഗീകാരങ്ങൾ (എ. ഡി ബാങ്കുകൾ വഴി മാത്രം റൂട്ട് ചെയ്തിരിക്കണം) 30 പ്രവൃത്തി ദിവസങ്ങൾ
  എ. ഡി ബ്രാഞ്ചുകളിൽ നിന്നും / വ്യക്തികളിൽ / കമ്പനികളിൽ നിന്നും ലഭിച്ച റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട റഫറൻസുകൾ - 15 പ്രവൃത്തി ദിവസങ്ങൾ
3. വിദേശത്തുള്ള ഇന്ത്യൻ നിക്ഷേപം  
  വിദേശ സംയുക്ത സംരംഭങ്ങളിലും പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറികളിലും ഉള്ള നിക്ഷേപം (ഓട്ടോമാറ്റിക് റൂട്ടിന് കീഴിൽ വരാത്തത്) 40 പ്രവൃത്തി ദിവസങ്ങൾ
  അപ്രൂവൽ റൂട്ടിന് കീഴിൽ വിദേശ സംയുക്ത സംരംഭങ്ങളിൽ/അനുബന്ധ സ്ഥാപനങ്ങളിൽ ഷെയറുകളുടെ നിക്ഷേപം വിറ്റഴിക്കൽ 40 പ്രവൃത്തി ദിവസങ്ങൾ
  അപ്രൂവൽ റൂട്ടിന് കീഴിലുള്ള മറ്റ് വിദേശ നിക്ഷേപം 40 പ്രവൃത്തി ദിവസങ്ങൾ
  യുനീക് ഐഡന്‍റിഫിക്കേഷൻ നമ്പറിന്‍റെ അലോട്ട്മെന്‍റ് (UIN)  
4. കയറ്റുമതി  
  കയറ്റുമതിക്കായി ജിആർ ഫോം ഔപചാരികതകൾ ഒഴിവാക്കുന്നതിനുള്ള അനുമതി@ 07 പ്രവൃത്തി ദിവസങ്ങൾ
  സെറ്റ് ഓഫ് / റൈറ്റ് ഓഫ്@ 07 പ്രവൃത്തി ദിവസങ്ങൾ
  എസിയു സംവിധാനത്തിന് പുറത്ത് എക്സ്പോർട് റിസീവബിൾ /പേയബിൾ 07 പ്രവൃത്തി ദിവസങ്ങൾ
  റീഫണ്ട് / അഡ്വാൻസ് റിട്ടെൻഷൻ@ 07 പ്രവൃത്തി ദിവസങ്ങൾ
  ഐ / ഇ ഡി പി എം എസ് പ്രശ്നങ്ങളുടെ പരിഹാരം@ 07 പ്രവൃത്തി ദിവസങ്ങൾ
5. ഇറക്കുമതി  
  നേരിട്ടുള്ള ഇറക്കുമതികൾ@ 07 പ്രവൃത്തി ദിവസങ്ങൾ
  മൂന്നാം രാജ്യം / മെർക്കൻഡിങ് വ്യാപാരം / വെയർഹൗസിംഗ്@ 07 പ്രവൃത്തി ദിവസങ്ങൾ
  എസിയു മെക്കാനിസത്തിനു പുറത്ത് ഉള്ള ഇമ്പോർട്ട് (ഇറക്കുമതി)റിസീവബിൾസ് / പേയബിൾസ് @ 07 പ്രവൃത്തി ദിവസങ്ങൾ
6. മറ്റുള്ളവ  
  ഫെമയുടെ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് 180 ശേഷം
പ്രാദേശിക ഓഫീസുകളിൽ (ആർഒകൾ) കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധികൾ. എ ഡി ബാങ്ക്/ആർഒയുടെ അധികാരങ്ങൾക്കുള്ളിൽ വരാത്തതിനാൽ , സെൻട്രൽ ഓഫീസിലേക്ക് (സിഒ) റെഫർ ചെയ്യുന്ന സാഹചര്യങ്ങളിൽ, സേവനം നൽകുന്നതിന് എടുക്കുന്ന സമയം പൂർണ്ണമായ വിവരങ്ങൾ/ഡോക്യുമെന്‍റുകൾ സഹിതം സിഒയിൽ അപേക്ഷ ലഭിച്ച തീയതി മുതൽ 20 പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. പോളിസി പ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകൾ ഈ ഈ സമയപരിധിയിൽ കവർ ചെയ്യപ്പെടില്ല A49

 

ഡിസ്‍ക്ലെയിമർ

  • നിശ്ചിത സമയപരിധികൾ , അപ്രൂവലിനായി ആവശ്യമായ രേഖകളുടെ പൂർണ്ണമായ സെറ്റിന്റെ ലഭ്യതക്ക് വിധേയമാണ്.

  • FEMA, 1999 അല്ലെങ്കിൽ അതിന് കീഴിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട കാരണങ്ങൾക്ക്, അല്ലെങ്കിൽ അംഗീകാരത്തിനായി എംപവേർഡ് കമ്മിറ്റിക്ക് റെഫർ ചെയ്തിട്ടുള്ള, സർക്കാരിൽ നിന്നും/അല്ലെങ്കിൽ മറ്റ് ബാഹ്യ ഏജൻസികളിൽ നിന്നും അംഗീകാരം/നോ-ഒബ്ജക്ഷൻ/ഇൻപുട്ടുകൾ/കമന്‍റുകൾ ജാഗ്രതാ റിപ്പോർട്ടുകൾ ആവശ്യമുള്ള കേസുകൾക്ക് നിശ്ചിത സമയപരിധി ബാധകമല്ല.

ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. നാണയങ്ങളുടെ ഇഷ്യൂ 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്‍റെ അളവ് അനുസരിച്ച്)
2. നാണയങ്ങളുടെ സ്വീകരിക്കൽ 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്‍റെ അളവ് അനുസരിച്ച്)
3. മുഷിഞ്ഞ നോട്ടുകളുടെ കൈമാറ്റം 15 മിനിറ്റിനുള്ളിൽ (ടെൻഡറിന്‍റെ അളവ് അനുസരിച്ച്)
4. തകരാറുള്ള/ വികലമായ നോട്ടുകളുടെ കൈമാറ്റം 30 മിനിറ്റിനുള്ളിൽ (ടെൻഡറിന്‍റെ അളവ് അനുസരിച്ച്)
*നൽകിയ സേവനത്തിന്‍റെ വ്യവസ്ഥ ഓഫീസുകളിൽ വ്യത്യാസപ്പെടാം.
വാണിജ്യ ബാങ്കുകൾ
ക്രമ നമ്പർ റെഗുലേറ്ററി അംഗീകാരങ്ങൾ ന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. സ്വകാര്യ ബാങ്ക് ലൈസൻസ്- തത്വത്തിൽ അംഗീകാരം 90 ദിവസങ്ങള്‍@
2. ബാങ്കിന്‍റെ അടച്ചുതീര്‍ത്ത ഇക്വിറ്റി ഓഹരി മൂലധനത്തിന്‍റെ അഞ്ചു ശതമാനമോ അതിൽകൂടുതലോ ഏറ്റെടുക്കുന്നതിന്/ കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകൾക്കുള്ള അനുമതി 90 ദിവസങ്ങള്‍
3. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949-ന്‍റെ വകുപ്പ് 9 പ്രകാരം, ബാങ്കുകൾക്ക് ബാങ്കിംഗ് ഇതര ആസ്തികൾ 7-വര്‍ഷത്തിന് മുകളില്‍ 12 വർഷം വരെ കൈവശം വയ്ക്കുന്നതിനുള്ള അനുമതി 90 ദിവസങ്ങള്‍
4. കാപ്പിറ്റൽ ഇൻസ്ട്രുമെന്റുകളിൽ റിഡംഷൻ / കോൾ ഓപ്‌ഷൻ പെടുത്തൽ / കൂപ്പൺ പേയ്‌മെന്റ് എന്നിവയ്‌ക്കായി ബാങ്കുകൾക്കുള്ള അംഗീകാരം 15 ദിവസങ്ങള്‍
5. ധനകാര്യ സേവന കമ്പനികളിൽ തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഒരു അനുബന്ധകമായ സ്ഥാപനം/സംയുക്ത സംരംഭം/സഹകാരി സ്ഥാപനം ആരംഭിക്കുന്നതിന് ബാങ്കുകള്‍ക്കുള്ള അനുമതി 90 ദിവസങ്ങള്‍
6. ബാങ്കുകൾക്ക് നിക്ഷേപ ഉപദേശ സേവനങ്ങൾ, പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് അല്ലെങ്കിൽ സ്റ്റോക്ക് ബ്രോക്കിംഗ്, മ്യൂച്വൽ ഫണ്ടുകൾ, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ വകുപ്പുതല പെൻഷൻ മാനേജ്മെന്‍റ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനുള്ള അനുമതി 45 ദിവസങ്ങള്‍
7. ബാങ്കിന്‍റെയൊ/ അവരുടെ അനുബന്ധ സ്ഥാപനത്തിന്‍റെയൊ പാരാ-ബാങ്കിംഗ് പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിന് ബാങ്കുകൾക്കുള്ള അനുമതി 45 ദിവസങ്ങള്‍
8. സാമ്പതികേതര സേവന കമ്പനികളിലെ നിക്ഷേപങ്ങള്‍ വിവേകപൂര്‍വ്വമായ നിശ്ചിത പരിധിക്കപ്പുറം നിലനിർത്താൻ ബാങ്കുകൾക്കുള്ള അനുമതി 45 ദിവസങ്ങള്‍
9. എസ്എഫ്ബികൾ ,പിബികൾ, എൽഎബി കൾ എന്നിവയുൾപ്പെടെ, സ്വകാര്യമേഖലാ ബാങ്കുകളിലെ മുഴുവൻ സമയ ഡയറക്ടർമാരുടെയും (എംഡി & സിഇഒ / ഇഡി മാർ/ ജോയിന്‍റ് എം ഡി മാർ) കൂടാതെ പാർട്ട്-ടൈം ചെയർമാന്മാരുടെയും (ഭാഗിക സമയ ഡയറക്ടർമാർ) നിയമനം / പുനർ നിയമനം 90 ദിവസങ്ങള്‍
10. വിദേശ ബാങ്കുകളുടെ സിഇഒ മാരുടെയും മുഴുവൻ സമയ ഡയറക്ടർമാരുടെയും (എംഡി & സിഇഒ / ഇഡിമാർ), ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധകസ്ഥാപനങ്ങളുടെ (ഡബ്ല്യൂഒഎസ്) പാർട്ട്-ടൈം ചെയർമാന്മാരുടെയും (ഭാഗിക സമയ ഡയറക്ടർമാർ) നിയമനം/പുനർ നിയമനം 90 ദിവസങ്ങള്‍
11. എസ്എഫ്ബികൾ, പിബികൾ, എൽ എ ബി കൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യമേഖലാ ബാങ്കുകളുടെ മുഴുവൻ സമയ ഡയറക്ടർമാരുടെയും (എംഡി & സിഇഒ / ഇഡി മാർ/ ജോയിൻറ് എം ഡി മാർ ) കൂടാതെ പാർട്ട്-ടൈം ചെയർമാന്മാരുടെയും (ഭാഗിക സമയ ഡയറക്ടർമാർ) പ്രതിഫലം, ബോണസ്, എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ (ഇ എസ് ഒ പി ) 90 ദിവസങ്ങള്‍
12. വിദേശ ബാങ്കുകളുടെ സിഇഒമാരുടെയും മുഴുവൻ സമയ ഡയറക്ടർമാരുടെയും (എംഡി & സിഇഒ / ഇഡി മാർ) ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധകസ്ഥാപനങ്ങളുടെ (ഡബ്ല്യൂഒഎസ്) പാർട്ട്-ടൈം ചെയർമാന്മാരുടെയും (ഭാഗിക സമയ ഡയറക്ടർമാർ) പ്രതിഫലം, ബോണസ്, എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ 90 ദിവസങ്ങള്‍
13. പൊതുമേഖലാ ബാങ്കുകളുടെ മുഴുവൻ സമയ ഡയറക്ടർമാർ, നോൺ-എക്സിക്യൂട്ടീവ് ചെയർമാൻമാർ , നോൺ-ഓഫീഷ്യൽ ഡയറക്ടർമാർ എന്നിവരുടെ നിയമനത്തിനുള്ള തടസ്സം നീക്കല്‍ 60 ദിവസങ്ങള്‍
14. പൊതുവായ അനുമതി പിൻവലിച്ചിട്ടുള്ള ആഭ്യന്തര ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും (ആർആർബികൾ ഒഴികെ) പേയ്‌മെന്റ് ബാങ്കുകൾക്കും പ്രാദേശിക ബാങ്കുകൾക്കുമുള്ള വാർഷിക ബാങ്കിംഗ് ഔട്ട്‌ലെറ്റ് വിപുലീകരണ പദ്ധതിയുടെ (എബിഒഇപി) അംഗീകാരം 45 ദിവസങ്ങള്‍
15. ബാങ്കുകൾക്ക് സ്വർണ്ണം/വെള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി 60 ദിവസങ്ങള്‍
16. അനുമതി ലഭിച്ച എബിഒഇപിക്ക് കീഴിൽ ബാങ്കിംഗ് സേവനകേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള അംഗീകാരം 30 ദിവസങ്ങള്‍
17. ജി ഐ എഫ് ടി നഗരത്തില്‍ ഒരു ഐ ബി യു സജ്ജീകരിക്കുന്നതിനുള്ള ബാങ്കുകളുടെ അപേക്ഷകളില്‍മേലുള്ള‍ നടപടി സ്വീകരിക്കൽ * 90 ദിവസങ്ങള്‍
സ്വകാര്യ ബാങ്ക് ലൈസൻസുകൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകുന്നതിനുള്ള സമയക്രമം ആരംഭിക്കുന്നത് സ്വതന്ത്ര ബാഹ്യ ഉപദേശക സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ്.

റീജിയണൽ റൂറൽ ബാങ്ക്

18. ആർബിഐ ആക്ടിന്‍റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ/ഒഴിവാക്കൽ 45 ദിവസങ്ങള്‍
19. ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള അനുമതി/ ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ/ സർവീസ് ബ്രാഞ്ചുകൾ/ പ്രാദേശിക ഓഫീസുകൾക്കുള്ള ലൈസൻസ് വിതരണം 45 ദിവസങ്ങള്‍
20. റവന്യൂ കേന്ദ്രത്തിന് പുറത്തേക്ക് ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിനുള്ള അനുമതി 45 ദിവസങ്ങള്‍
21. 1949-ലെ ബിആർ ആക്ടിലെ സെക്ഷൻ 17(2) പ്രകാരം കരുതൽ ഫണ്ടിൽ നിന്നുള്ള വിനിയോഗം 45 ദിവസങ്ങള്‍

എന്‍ ബി എഫ് സികള്‍

ക്രമ നമ്പർ റെഗുലേറ്ററി അംഗീകാരങ്ങൾ ന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
എസ്ആർഒ
1. സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷന്റെ (എസ്ആർഒ) അംഗീകാരം 45 ദിവസങ്ങള്‍
നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനികൾ (എന്‍ ബി എഫ് സികള്‍)
2. സർട്ടിഫിക്കറ്റ് ഓഫ് റെജിസ്ട്രേഷൻ നല്‍കല്‍ (സെക്യൂരിറ്റൈസേഷൻ കമ്പനികളും റീകൺസ്ട്രക്ഷൻ കമ്പനികളും ഒഴികെ) 45 ദിവസങ്ങള്‍
3. എന്‍ ബി എഫ് സി മുഖേന ഇൻഫ്രാസ്ട്രക്ചർ ഡെറ്റ് ഫണ്ട് സ്പോൺസർ ചെയ്യുന്നതിനുള്ള നിരാക്ഷേപസാക്ഷ്യപത്രം(എൻ ഒ സി ) 30 ദിവസങ്ങള്‍
4. ഒരുഎന്‍ ബി എഫ് സി യുടെ നിയന്ത്രണം/ഉടമസ്ഥാവകാശം/മാനേജ്മെന്റ് മാറ്റം 30 ദിവസങ്ങള്‍
5. നിലവിലുള്ള എൻബിഎഫ്‌സി-കളെ കോർ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനികൾ-നോൺ ഡിപ്പോസിറ്റ് ടേക്കിംഗ്-സിസ്റ്റമിക്കലി പ്രധാനപ്പെട്ട (സിഐസി-എൻഡി-എസ്ഐ), എൻബിഎഫ്‌സി-മൈക്രോ ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകൾ (എൻബിഎഫ്‌സി-എംഎഫ്ഐകൾ), എൻബിഎഫ്‌സി-ഇൻഫ്രാസ്ട്രക്ചർ ഫൈനാൻസ് കമ്പനികൾ (ഐഎഫ്‌സികൾ), എൻബിഎഫ്‌സി-ഘടകങ്ങൾ എന്നിങ്ങനെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുക 30 ദിവസങ്ങള്‍
6. ഓഹരിവിതരണ ക്രമത്തിലെ മാറ്റം 45 ദിവസങ്ങള്‍
7. ഡിവിഡന്റ് പ്രഖ്യാപനം- (ഡിവിഡന്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിൽ ഏതെങ്കിലും പിഡിക്ക് പ്രത്യേക കാരണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ, ഇക്കാര്യത്തിൽ ഉചിതമായ താൽക്കാലിക വിതരണത്തിനായി ആർബിഐയെ മുൻകൂട്ടി സമീപിച്ചേക്കാം) 45 ദിവസങ്ങള്‍
നോൺ-ബാങ്കിംഗ് ഫൈനാൻസ് കമ്പനികൾ (എന്‍ ബി എഫ് സികള്‍)- ഹൗസിംഗ് ഫൈനാൻസ് കമ്പനികൾ  
8. എച്ച്എഫ്‌സിയുടെ അടച്ച് തീര്‍ത്ത ഇക്വിറ്റി മൂലധനത്തിന്‍റെ പത്ത് ശതമാനമോ അതിൽ കൂടുതലോ (പൊതു നിക്ഷേപം സ്വീകരിക്കൽ/ കൈവശം സൂക്ഷിക്കൽ ) ഒരു വിദേശ നിക്ഷേപകന് ഏറ്റെടുക്കുന്നതിനും/ കൈമാറ്റം ചെയ്യുന്നതിനുമുള്ള അനുമതി 90 ദിവസങ്ങള്‍
9. എച്ച്എഫ്‌സിയുടെ അടച്ചുതീര്‍ത്ത ഇക്വിറ്റി മൂലധനത്തിന്‍റെ ഇരുപത്താറു ശതമാനമോ അതിൽ കൂടുതലോ ഏറ്റെടുക്കുന്നതിനോ കൈമാറ്റാൻ ചെയ്യുന്നതിനോ ഉള്ള അനുമതി 90 ദിവസങ്ങള്‍

കോഓപ്പറേറ്റീവ് ബാങ്കുകൾ

എ. പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾക്ക് കേന്ദ്ര ഓഫീസ് നൽകുന്ന അംഗീകാരങ്ങൾ/അനുമതികൾ

ക്രമ നമ്പർ റെഗുലേറ്ററി അംഗീകാരങ്ങൾ ന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. യുസിബികൾക്കായി കേന്ദ്ര ഓഫീസ് നൽകുന്ന അംഗീകാരങ്ങൾ/അനുമതികൾ
1. പ്രവർത്തന മേഖലയുടെ വിപുലീകരണം
i) സമീപ ജില്ലകൾക്കുമപ്പുറം രജിസ്റ്റർ ചെയ്ത സംസ്ഥാനം മുഴുവനും
ii) രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനുമപ്പുറം
iii) മൾട്ടി-സ്റ്റേറ്റ് യുസിബികൾക്ക് വേണ്ടി
90 ദിവസങ്ങള്‍
2. ശാഖകള്‍ മാറ്റി സ്ഥാപിയ്ക്കല്‍ - അവരുടെ ഓഫീസുകൾ/ശാഖകൾ കേന്ദ്രസ്ഥാനത്തിന് /സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതിനുള്ള എഫ് എസ് ഡബ്ലു എം (സാമ്പത്തികമായി മികച്ചതും നന്നായി കൈകാര്യം ചെയ്യുന്നതുമായ) മാനദണ്ഡങ്ങൾ പാലിക്കാത്ത യു സി ബി -കളിൽ നിന്നുള്ള അഭ്യർത്ഥന 90 ദിവസങ്ങള്‍
3. യുസിബികളുടെ ശാഖകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്തേക്കു മാറ്റി സ്ഥാപിയ്ക്കല്‍ 90 ദിവസങ്ങള്‍
4. സർക്കാർ കടപ്പത്രങ്ങളുടെ ഒരേ ദിവസത്തിനുള്ളിലെ ഷോർട്ട് സെല്ലിംഗ് ഏറ്റെടുക്കുവാനുള്ള അനുമതി 90 ദിവസങ്ങള്‍
5. ആർ ബി ഐ യുടെ 2010 ഏപ്രിൽ 3 ലെ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി മൊത്തം ആസ്തിയുടെ 25% വരെ സുരക്ഷിതമല്ലാത്ത അഡ്വാൻസുകൾ നൽകാനുള്ള അനുമതി 90 ദിവസങ്ങള്‍
6. ഡയറക്‌ടറുമായി ബന്ധപ്പെട്ട വായ്പകളുടെ തിരിച്ചടവ് 90 ദിവസങ്ങള്‍
7. ദീർഘകാല (സബോർഡിനേറ്റഡ്) നിക്ഷേപങ്ങൾ (എൽടിഡി ) സമാഹരിക്കുന്നതിന് / പെർപെച്വൽ നോൺ-ക്യുമുലേറ്റീവ് പ്രിഫറൻസ് ഷെയറുകൾ (പിഎൻസിപിഎസ് )/ നിക്ഷേപങ്ങൾ ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്യുന്നതിന് അനുമതി നല്‍കല്‍ 90 ദിവസങ്ങള്‍
8. 100 കോടി രൂപയും അതിനുമുകളിലും നിക്ഷേപമുള്ള ഷെഡ്യൂൾഡ് യു‌സി‌ബികളുടെ സി‌ഇ‌ഒമാരുടെ നിയമനത്തിനും / പുനർനിയമനത്തിനുമുള്ള അംഗീകാരം 90 ദിവസങ്ങള്‍
2. യുസിബികൾക്കായി പ്രാദേശിക ഓഫീസുകൾ നൽകുന്ന അംഗീകാരങ്ങൾ/അനുമതികൾ
9. ഓഫീസുകൾ വിവിധ വാർഡുകൾ/മുനിസിപ്പൽ ഏരിയകളിലേക്ക് മാറ്റുന്നത് 45 ദിവസങ്ങള്‍
10. ഫോം - V (തുറന്ന ശാഖകളുടെ വിശദാംശങ്ങൾ നൽകൽ) സമർപ്പിക്കുന്നതിനുള്ള സമയം നീട്ടൽ 90 ദിവസങ്ങള്‍
11. അംഗീകാരം ലഭിച്ചതിന് ശേഷം, എന്നാൽ ബ്രാഞ്ച് തുറക്കുന്നതിന് മുമ്പ് അതേ മുനിസിപ്പൽ വാർഡിലുള്ള വിലാസം മാറ്റൽ 90 ദിവസങ്ങള്‍
12. വാർഷിക ബിസിനസ് പ്ലാനിനു കീഴിൽ ശാഖകൾ തുറക്കുന്നതിനും പുതിയ ഓഫ്-സൈറ്റ് എടിഎമ്മുകൾ തുറക്കുന്നതിനുമുള്ള അനുമതി 90 ദിവസങ്ങള്‍
13. യുസിബികൾ സ്പെഷ്യലൈസ്‌ഡ്‌ ശാഖകൾ തുറക്കുന്നതിനുള്ള അനുമതി 90 ദിവസങ്ങള്‍
14. ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം നൽകുന്നതിനുള്ള അനുമതി 90 ദിവസങ്ങള്‍
15. ലാഭവിഹിതം നൽകാനുള്ള അനുമതി 90 ദിവസങ്ങള്‍
16. ബാങ്കിന്‍റെ പേരിലെ മാറ്റം 90 ദിവസങ്ങള്‍
17. എൻആർഇ അക്കൗണ്ടുകൾ പരിപാലിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അംഗീകാരം 90 ദിവസങ്ങള്‍
18. 100 കോടി രൂപയിൽ താഴെ ഡെപ്പോസിറ്റുള്ള നോൺ-ഷെഡ്യൂൾഡ് യുസിബികളുടെ സിഇഒമാരുടെ നിയമനത്തിനും /പുനർ നിയമനത്തിനുമുള്ള അംഗീകാരം 90 ദിവസങ്ങള്‍
3. ശുപാർശകൾക്കായി വകുപ്പിന് ലഭിച്ച മറ്റ് അപേക്ഷകൾ എന്നാൽ യുസിബികൾക്കായി മറ്റ് വകുപ്പുകൾ / ഓർഗനൈസേഷനുകൾ നൽകിയ അംഗീകാരങ്ങൾ/അനുമതികൾ
19. കേന്ദ്രീകൃത പേയ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട അംഗീകാരങ്ങൾ 45 ദിവസങ്ങള്‍
20. എംടിഎസ്എസ് 45 ദിവസങ്ങള്‍
21. എ ഡി -I, എ ഡി -II കാറ്റഗറി ലൈസൻസുകൾ 45 ദിവസങ്ങള്‍
22. കറന്റ് അക്കൗണ്ട്/എസ്‌ ജി എൽ അക്കൗണ്ട് തുറക്കൽ 45 ദിവസങ്ങള്‍
23. ക്ലിയറിംഗ് ഹൗസ് അംഗത്വങ്ങൾ 45 ദിവസങ്ങള്‍
24. എൻ ഡി എസ് - ഒ എം അംഗത്വം 45 ദിവസങ്ങള്‍
25. ഉപഭോക്താക്കൾക്ക് മൊബൈൽ ബാങ്കിംഗ് നൽകാനുള്ള അനുമതി 45 ദിവസങ്ങള്‍
26. ഇഷ്യൂ ചെയ്യേണ്ട ബാങ്കർ 45 ദിവസങ്ങള്‍
27. മർച്ചന്‍റ് ബാങ്കിംഗ് 45 ദിവസങ്ങള്‍

ബി. സംസ്ഥാന, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ

1. മറ്റ് വകുപ്പുകൾ/ഏജൻസികൾ ഉൾപ്പെടാതെ അനുവദിച്ച റെഗുലേറ്ററി അംഗീകാരങ്ങൾ

ക്രമ നമ്പർ റെഗുലേറ്ററി അംഗീകാരങ്ങൾ ന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
സംസ്ഥാന, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കുകൾ
1. ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ ഒരു വ്യക്തി/ സ്ഥാപനം/ കമ്പനിക്ക് എൻ ആർ ഇ നിക്ഷേപങ്ങളുടെ സുരക്ഷയിൽ വായ്പ/അഡ്വാൻസ് നൽകൽ 30 ദിവസങ്ങള്‍
2. ബാങ്കിംഗ് ഇതര ആസ്തികളുടെ ക്രമപ്പെടുത്തല്‍ - പ്രാദേശിക ഓഫീസുകൾ നൽകുന്ന അംഗീകാരം 30 ദിവസങ്ങള്‍
3. സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന മറ്റ് സഹകരണ സംഘങ്ങളുടെ ഓഹരികളിലെ നിക്ഷേപം 30 ദിവസങ്ങള്‍

2. ഇന്‍റര്‍-ഓഫീസ്/ഇന്‍റര്‍-ഏജൻസി ഉൾപ്പെടുന്ന റെഗുലേറ്ററി അംഗീകാരങ്ങൾ

ക്രമ നമ്പർ റെഗുലേറ്ററി അംഗീകാരങ്ങൾ ന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
സംസ്ഥാന, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്കുകൾ
1. ബാങ്കിംഗ് ലൈസൻസ് അനുവദിക്കൽ - കേന്ദ്ര ഓഫീസ് നൽകുന്ന അംഗീകാരം 30 ദിവസങ്ങള്‍
2. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത പൊതുമേഖലാ ഇതര സ്ഥാപന ബോണ്ടുകളിൽ നിക്ഷേപം നടത്താനുള്ള അനുമതി 30 ദിവസങ്ങള്‍
3. ഇന്നൊവേറ്റീവ് പെർപെച്വൽ ഡെറ്റ് ഇൻസ്ട്രുമെന്റുകൾ നൽകാനുള്ള അനുമതി 30 ദിവസങ്ങള്‍
4. റിസ്‌ക് പങ്കാളിത്തമില്ലാതെ കോർപ്പറേറ്റ് ഏജന്റായി ഇൻഷുറൻസ് ബിസിനസ്സ് ഏറ്റെടുക്കാനുള്ള അനുമതിയും അതിന്റെ പുതുക്കലും 30 ദിവസങ്ങള്‍
5. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ബിസിനസ്സ് ആരംഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അനുമതി 30 ദിവസങ്ങള്‍
സംസ്ഥാന സഹകരണ ബാങ്കുകൾ
6. സംസ്ഥാന സഹകരണ ബാങ്കുകൾക്ക് ബ്രാഞ്ച് ലൈസൻസ് അനുവദിക്കുന്നതിനുള്ള അനുമതി 30 ദിവസങ്ങള്‍
7. എക്സ്റ്റൻഷൻ കൌണ്ടറുകൾ തുറക്കാനുള്ള അനുമതി 30 ദിവസങ്ങള്‍
8. ഫോറെക്സ് ബിസിനസ്സ് മുതലായവ നടത്തുന്നതിന് പ്രത്യേക ശാഖകൾ തുറക്കുന്നതിനും നിലവിലുള്ള എക്സ്റ്റൻഷൻ കൗണ്ടറുകൾ സമ്പൂർണ്ണ ശാഖകളാക്കി ഉയർത്തുന്നതിനും ഉള്ള അനുമതി 30 ദിവസങ്ങള്‍
9. ലൈസൻസിൽ പറഞ്ഞിരിക്കുന്നതല്ലാതെ മറ്റൊരു പ്രദേശത്തേക്ക്/മുനിസിപ്പൽ വാർഡിലേക്ക് ബാങ്ക് ശാഖ മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള അനുമതി. പ്രാദേശിക ഓഫീസുകൾ നൽകുന്ന അംഗീകാരം 30 ദിവസങ്ങള്‍
10. 1934 ലെ ആർബിഐ ആക്റ്റിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ. കേന്ദ്ര ഓഫീസ് നൽകിയ അംഗീകാരം 30 ദിവസങ്ങള്‍

Type Facet

type

RBI Citizens Charters Footer Note

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app