RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

RbiAnnouncementWeb

RBI Announcements
RBI Announcements

RbiStatisticsFilter

ref

Frequency:

Functions:

Asset Publisher

back ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്‍റ്

Accordion Title
ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്‍റ്
Accordion SubTitle
Accordion Id
Accordion Description
ക്രമ നമ്പർ സേവനത്തിന്‍റെ വിവരണം സേവനം നൽകുന്നതിന് എടുക്കുന്ന സമയം
1. ബാഹ്യ വാണിജ്യ വായ്പ (ഇസിബി) / വിദേശ കറൻസി കൺവേർട്ടബിൾ ബോണ്ടുകൾ (എഫ്സിസിബി)  
  അപ്രൂവൽ റൂട്ടിന് കീഴിലുള്ള ട്രേഡ് ക്രെഡിറ്റ് 07 പ്രവൃത്തി ദിവസങ്ങൾ
  ഓട്ടോമാറ്റിക് റൂട്ടിൽ ഇതിനകം ലഭ്യമായിട്ടുള്ള ECB-കൾക്കുള്ള നിലവിലുള്ള ചട്ടക്കൂടിൽ നിന്നുള്ള വ്യതിചലനത്തിനുള്ള അംഗീകാരം 15 പ്രവൃത്തി ദിവസങ്ങൾ
  ഇ.സി.ബി - അപ്രൂവൽ റൂട്ടിന് കീഴിൽ (എംപവേർഡ് കമ്മിറ്റിയുടെ അധികാരത്തിന് കീഴിലുള്ളവ ഒഴികെ) 30 പ്രവൃത്തി ദിവസങ്ങൾ
2. വിദേശ നിക്ഷേപം  
  നിലവിലുള്ള എഫ്‌ഡിഐ നിയമങ്ങൾ/ചട്ടങ്ങൾക്ക് കീഴിൽ ആവശ്യപ്പെടുന്ന റഫറൻസുകൾ/വിശദീകരണങ്ങൾ/അംഗീകാരങ്ങൾ (എ. ഡി ബാങ്കുകൾ വഴി മാത്രം റൂട്ട് ചെയ്തിരിക്കണം) 30 പ്രവൃത്തി ദിവസങ്ങൾ
  എ. ഡി ബ്രാഞ്ചുകളിൽ നിന്നും / വ്യക്തികളിൽ / കമ്പനികളിൽ നിന്നും ലഭിച്ച റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട റഫറൻസുകൾ - 15 പ്രവൃത്തി ദിവസങ്ങൾ
3. വിദേശത്തുള്ള ഇന്ത്യൻ നിക്ഷേപം  
  വിദേശ സംയുക്ത സംരംഭങ്ങളിലും പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറികളിലും ഉള്ള നിക്ഷേപം (ഓട്ടോമാറ്റിക് റൂട്ടിന് കീഴിൽ വരാത്തത്) 40 പ്രവൃത്തി ദിവസങ്ങൾ
  അപ്രൂവൽ റൂട്ടിന് കീഴിൽ വിദേശ സംയുക്ത സംരംഭങ്ങളിൽ/അനുബന്ധ സ്ഥാപനങ്ങളിൽ ഷെയറുകളുടെ നിക്ഷേപം വിറ്റഴിക്കൽ 40 പ്രവൃത്തി ദിവസങ്ങൾ
  അപ്രൂവൽ റൂട്ടിന് കീഴിലുള്ള മറ്റ് വിദേശ നിക്ഷേപം 40 പ്രവൃത്തി ദിവസങ്ങൾ
  യുനീക് ഐഡന്‍റിഫിക്കേഷൻ നമ്പറിന്‍റെ അലോട്ട്മെന്‍റ് (UIN)  
4. കയറ്റുമതി  
  കയറ്റുമതിക്കായി ജിആർ ഫോം ഔപചാരികതകൾ ഒഴിവാക്കുന്നതിനുള്ള അനുമതി@ 07 പ്രവൃത്തി ദിവസങ്ങൾ
  സെറ്റ് ഓഫ് / റൈറ്റ് ഓഫ്@ 07 പ്രവൃത്തി ദിവസങ്ങൾ
  എസിയു സംവിധാനത്തിന് പുറത്ത് എക്സ്പോർട് റിസീവബിൾ /പേയബിൾ 07 പ്രവൃത്തി ദിവസങ്ങൾ
  റീഫണ്ട് / അഡ്വാൻസ് റിട്ടെൻഷൻ@ 07 പ്രവൃത്തി ദിവസങ്ങൾ
  ഐ / ഇ ഡി പി എം എസ് പ്രശ്നങ്ങളുടെ പരിഹാരം@ 07 പ്രവൃത്തി ദിവസങ്ങൾ
5. ഇറക്കുമതി  
  നേരിട്ടുള്ള ഇറക്കുമതികൾ@ 07 പ്രവൃത്തി ദിവസങ്ങൾ
  മൂന്നാം രാജ്യം / മെർക്കൻഡിങ് വ്യാപാരം / വെയർഹൗസിംഗ്@ 07 പ്രവൃത്തി ദിവസങ്ങൾ
  എസിയു മെക്കാനിസത്തിനു പുറത്ത് ഉള്ള ഇമ്പോർട്ട് (ഇറക്കുമതി)റിസീവബിൾസ് / പേയബിൾസ് @ 07 പ്രവൃത്തി ദിവസങ്ങൾ
6. മറ്റുള്ളവ  
  ഫെമയുടെ ലംഘനങ്ങളുടെ കോമ്പൗണ്ടിങ് 180 ശേഷം
പ്രാദേശിക ഓഫീസുകളിൽ (ആർഒകൾ) കേസുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധികൾ. എ ഡി ബാങ്ക്/ആർഒയുടെ അധികാരങ്ങൾക്കുള്ളിൽ വരാത്തതിനാൽ , സെൻട്രൽ ഓഫീസിലേക്ക് (സിഒ) റെഫർ ചെയ്യുന്ന സാഹചര്യങ്ങളിൽ, സേവനം നൽകുന്നതിന് എടുക്കുന്ന സമയം പൂർണ്ണമായ വിവരങ്ങൾ/ഡോക്യുമെന്‍റുകൾ സഹിതം സിഒയിൽ അപേക്ഷ ലഭിച്ച തീയതി മുതൽ 20 പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. പോളിസി പ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകൾ ഈ ഈ സമയപരിധിയിൽ കവർ ചെയ്യപ്പെടില്ല A49

 

ഡിസ്‍ക്ലെയിമർ

  • നിശ്ചിത സമയപരിധികൾ , അപ്രൂവലിനായി ആവശ്യമായ രേഖകളുടെ പൂർണ്ണമായ സെറ്റിന്റെ ലഭ്യതക്ക് വിധേയമാണ്.

  • FEMA, 1999 അല്ലെങ്കിൽ അതിന് കീഴിലുള്ള നിയമങ്ങൾ/ചട്ടങ്ങൾ അല്ലെങ്കിൽ മറ്റ് നിർദ്ദിഷ്ട കാരണങ്ങൾക്ക്, അല്ലെങ്കിൽ അംഗീകാരത്തിനായി എംപവേർഡ് കമ്മിറ്റിക്ക് റെഫർ ചെയ്തിട്ടുള്ള, സർക്കാരിൽ നിന്നും/അല്ലെങ്കിൽ മറ്റ് ബാഹ്യ ഏജൻസികളിൽ നിന്നും അംഗീകാരം/നോ-ഒബ്ജക്ഷൻ/ഇൻപുട്ടുകൾ/കമന്‍റുകൾ ജാഗ്രതാ റിപ്പോർട്ടുകൾ ആവശ്യമുള്ള കേസുകൾക്ക് നിശ്ചിത സമയപരിധി ബാധകമല്ല.

Statistics-Data Releases-Overview

Data Releases

This Section provides data on various aspects of Indian economy, banking and finance. While the current data defined as data for the past one year is available at the links provided below, researchers may also access data series available in the Database on Indian Economy link available on this page.

Search Results

Daily

Category Facet

category

Category Facet

category

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ജൂലൈ 03, 2025

ഈ പേജ് സഹായകരമായിരുന്നോ?