RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S1

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ഏപ്രി 12, 2017
RBI announces draft guidelines of Simplified Hedging Facility for Residents and Non-Residents
The Reserve Bank of India today released draft guidelines of Simplified Hedging Facility for Residents and Non-Residents which permits dynamic hedging of currency risk and simplifies the procedure involved in booking hedge contracts. To monitor activity under this facility, banks and exchanges will report customer data to the Trade Repository on a regular basis. Comments on the draft guidelines are invited from banks, market participants and other interested parties b

ഏപ്രി 11, 2017
RBI announces Draft Framework on introduction of Tri-Party Repo
The Reserve Bank of India, today, released the draft framework on the introduction of Tri-Party Repo. Tri-party repo will enable market participants to use underlying collateral more efficiently and facilitate development of the term repo market in India. Draft directions allow introduction of tri-party repo on both Government securities and corporate bonds. Comments on the draft framework are invited from market participants by May 5, 2017. Comments may be emailed or

മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ ധനപരമായ പിഴ ചുമത്തി
ഏപ്രിൽ 11, 2017 മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ ധനപരമായ പിഴ ചുമത്തി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ചതിന്, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 58G(1)(b) ഒപ്പം സെക്ഷൻ 58B യുടെ സബ്‌സെക്ഷൻ 5(aa) അനുസരിച്ച് മെസ്സേഴ്‌സ് ഹിന്ദുജ ലേയ്‌ലാൻഡ് ഫൈനാൻസ് ലിമിറ്റഡിനുമേൽ (കമ്പനി) 5 ലക്ഷം രൂപയുടെ ധനപരമായ പിഴചുമത്തി. പശ്ചാത്തലം 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് (1934 ലെ ആർബിഐ ആക്ട്) സെക്ഷൻ 45N അനുസര

മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി
ഏപ്രിൽ 11, 2017 മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കാലാകാലം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും ലംഘിച്ചതിന്, മെസ്സേഴ്‌സ് ശ്രീറാം സിറ്റിയൂണിയൻ ഫൈനാൻസ് ലിമിറ്റഡി (കമ്പനി) നുമേൽ, 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 58 G(1)(b), ഒപ്പം സെക്ഷൻ 58B യുടെ സബ്‌സെക്ഷൻ 5(aa), എന്നിവയും അനുസരിച്ച്, 20 ലക്ഷം രൂപയുടെ ധനപരമായ പിഴ ചുമത്തിയിരിക്കുന്നു. പശ്ചാത്തലം 2015 നവംബറിൽ കമ്പനിയുടെ വായ്പാ അക്കൗണ്ടുകളുടെ മാതൃക, 193

ഏപ്രി 07, 2017
RBI releases Discussion Paper on ‘Wholesale & Long-Term Finance Banks’
The Reserve Bank of India today released on its website a Discussion Paper on ‘Wholesale & Long-Term Finance Banks’. The discussion paper explores the scope for setting up more differentiated banks, specifically wholesale & long-term finance banks in the context of having issued in-principle approvals and licences to set up differentiated banks, such as, payments banks and small finance banks. As envisaged in the discussion paper, the Wholesale and Long-Term F

ഏപ്രി 06, 2017
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പ്രഥമ ദ്വിമാസ പണനയ പ്രസ്താവന, 2017-18 മോണിട്ടറി പോളിസി കമ്മിറ്റി (MPC) യുടെ പ്രമേയം
ഏപ്രിൽ 06, 2017 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പ്രഥമ ദ്വിമാസ പണനയ പ്രസ്താവന, 2017-18 മോണിട്ടറി പോളിസി കമ്മിറ്റി (MPC) യുടെ പ്രമേയം നിലവിലുള്ളതും, ഉരുത്തിരിഞ്ഞു വരുന്നതുമായ ബൃഹദ്‌സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിൽ, മോണിട്ടറി പോളിസികമ്മിറ്റി അതിന്റെ ഇന്നത്തെ യോഗത്തിൽ, ലിക്വിഡിറ്റി ക്രമീകരണ സംവിധാനത്തിൻ (Liquidity adjustment facility - LAF) കീഴിലുള്ള നയപരമായ റിപോനിരക്ക് 6.25 ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു. ഇതോടൊപ്പമുള്ള വിവരണത്തിൽ പറയുന്നതുപോലെ വികസനത

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വികസനവും നിയന്ത്രണവും സംബന്ധമായ നയങ്ങൾ വിവരിക്കുന്ന പ്രസ്താവന
ഏപ്രിൽ 06, 2017 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വികസനവും നിയന്ത്രണവും സംബന്ധമായ നയങ്ങൾ വിവരിക്കുന്ന പ്രസ്താവന. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സമീപകാലത്ത് അതിന്റെ നയപ്രഖ്യാപനങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള വികസനവും നിയന്ത്രണവും സംബന്ധമായ നയപരിപാടികളുടെ പുരോഗതി പുനരവലോകനം ചെയ്യുന്ന ഒന്നാണ് ഈ പ്രസ്താവന. കൂടാതെ, ഇത് ലിക്വിഡിറ്റി മാനേജ്‌മെന്റ് ചട്ടക്കൂടിനെ, നവീകരിക്കുന്നതിനും, ബാങ്കിംഗ് സംബന്ധമായ നിയന്ത്രണങ്ങളും മേൽ നോട്ടവും ശക്തിപ്പെടുത്തുന്നതിനും, ധനവിപണിയെ വിപുലീകരിക്കുന്നതിനും, ഗഹനമാക്കു

ഏപ്രി 05, 2017
ശ്രീമതി മാൾവിക സിൻഹയെ, പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി, ആർബിഐ നിയമിച്ചു
ഏപ്രിൽ 05, 2017 ശ്രീമതി മാൾവിക സിൻഹയെ, പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി, ആർബിഐ നിയമിച്ചു. ശ്രീ ബി. പി. കനുംഗോ ഡപ്യൂട്ടി ഗവർണറായി നിയമിതനായതിനെ തുടർന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ശ്രീമതി മാൾവിക സിൻഹയെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി, 2017 ഏപ്രിൽ 03 ന്, നിയമിച്ചു. ശ്രീമതി മാൾവിക സിൻഹാ, 2017 ഏപ്രിൽ 03 ന്, പദവി ഏറ്റെടുത്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന പദവിയിൽ ശ്രീമതി സിൻഹ വിദേശനാണ്യവിനിമയം, ഗവൺമെന്റും ബാങ്ക് അക്കൗണ്ടുകളും ആഭ്യന്തര കടനിയന്ത്രണം എന്നീ വിഭാഗങ്ങളുടെ ചുമതലവഹിക്

ഏപ്രി 03, 2017
ശ്രീ. ബി. പി. കനുംഗോ ആർബിഐ ഡപ്യൂട്ടി ഗവർണറായി നിയമിതനായി
ഏപ്രിൽ 03, 2017 ശ്രീ. ബി. പി. കനുംഗോ ആർബിഐ ഡപ്യൂട്ടി ഗവർണറായി നിയമിതനായി. ശ്രീ. ബി. പി. കനുംഗോ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഡപ്യൂട്ടി ഗവർണറായി ഇന്നു പദവിയേറ്റെടുത്തു. 2017 മാർച്ച് 11 ന്, ഗവൺമെന്റ് ഓഫ് ഇൻഡ്യ അദ്ദേഹത്തെ റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി, മൂന്നുവർഷക്കാലാവധിയിൽ, 2017 ഏപ്രിൽ 3 നുശേഷം അദ്ദേഹം ചുമതലയേറ്റെടുക്കുന്ന തീയതി മുതലോ, ഇനിയൊരുത്തരവുണ്ടാകുന്നതുവരെയോ ഏതാണ് ആദ്യം വരുന്നത്, അതുവരെ, നിയമിച്ചിരിക്കുന്നു. ഡപ്യൂട്ടി ഗവർണർ പദവിയിലേക്ക് നിയമിതനാവും മുമ്പ്

ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ
ഏപ്രിൽ 03, 2017 ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ 2017 ഏപ്രിൽ 03 മുതൽ ഡപ്യൂട്ടി ഗവർണർമാരുടെ വകുപ്പുകൾ താഴെ പറയുംപ്രകാരമായിരിക്കും. Sr. No. പേര് വകുപ്പുകൾ 1. ശ്രീ. എസ്. എസ്. മുണ്ഡ്ര സംഘാടനം സെൻട്രൽ സെക്യൂരിറ്റി സെൽ (CSC) ഉപഭോക്ത്രൃ വിദ്യാഭ്യാസവും സംരക്ഷണവും വകുപ്പ് (CEPD) ബാങ്കിംഗ് മേൽനോട്ട വകുപ്പ് (DBS) സഹകരണ ബാങ്കുകളുടെ മേൽനോട്ട വകുപ്പ് (DCBS) നോൺ ബാങ്കിംഗ് മേൽനോട്ട വകുപ്പ് (DNBS) സാമ്പത്തിക പരിവ്യാപനവും വികസനവും (FIDD) എഛ് ആർ ഓപ്പറേഷൻസ് യൂണിറ്റ്‌ ഉൾപ്പെടെ മനുഷ്യ

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 15, 2025