പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
'ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർക്കു താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും വായ്പകളും അഡ്വാൻസുകളും', 'എക്സ്പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത / മറ്റ് നിയന്ത്രണങ്ങളും - യു.സി.ബി.കൾ', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.)' എന്നീ വിഷയങ്ങളിൽ ആർ.ബി.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഡിസംബർ 04 ലെ ഉത്തരവു പ്രകാരം ആന്ധ്രാ പ്രദേശിലെ ദി ബാപ്പട്ലാ കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്റ്റ്) 26എ വകുപ്പിനൊപ്പം 56ആം വകുപ്പും ചേർത്തു വായിച്ച പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിന് 2024 നവംബർ 29 ലെ ഉത്തരവു പ്രകാരം പഞ്ചാബ്, പാട്യാലയിലെ ദി പാട്യാല സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

'ബാങ്കിതര സാമ്പത്തിക കമ്പനികൾ - വ്യവസ്ഥാപരമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ സ്വീകരിയ്ക്കാത്തതും നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നതുമായ കമ്പനികൾക്കുള്ള (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ 2016', ‘ബാങ്കിതര സാമ്പത്തിക കമ്പനികൾ പൊതു നിക്ഷേപങ്ങൾ സ്വീകരിക്കൽ (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2016’ - എന്നിവയിലെ ചില നിർദ്ദേശങ്ങൾ പാലിയ്ക്കാത്തതിനാൽ 2024 നവംബർ 25 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസർവ് ബാങ്ക്, കേരളത്തിലെ തൃശ്ശൂരിലുള്ള മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനു (കമ്പനി) മേൽ 4.50 ലക്ഷം രൂപ (നാലു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ 58 ബി(5)(എഎ) , സെക്ഷൻ 58 ജി(1)(ബി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

‘സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്.എ.എഫ്)', ‘ഓഹരി മൂലധനത്തിൻ്റെയും സെക്യൂരിറ്റികളുടെയും ഇഷ്യൂവും നിയന്ത്രണവും - പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ’, ‘മൂലധന പര്യാപ്തതയെക്കുറിച്ചുള്ള പ്രുഡൻഷ്യൽ മാനദണ്ഡങ്ങൾ - യുസിബികൾ’ എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2024 നവംബർ 25 ലെ ഉത്തരവു പ്രകാരം തമിഴ് നാട്ടിലെ ദി പെരിയകുളം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2,00,000/- രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്റ്റ്) 20ആം വകുപ്പിനൊപ്പം 56ആം വകുപ്പും ചേർത്തു വായിച്ച പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിന് 2024 നവംബർ 25 ലെ ഉത്തരവു പ്രകാരം കർണാടകയിലെ ദി കാനറാ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്റ്റ്) 20ആം വകുപ്പിനൊപ്പം 56ആം വകുപ്പും ചേർത്തു വായിച്ച പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിന് 2024 നവംബർ 25 ലെ ഉത്തരവു പ്രകാരം കർണാടകയിലെ ദി റായ്ച്ചൂർ ഡിസ്ട്രിക്ട് സെൻട്രൽ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. ബി.ആർ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ പണം നിക്ഷേപിയ്ക്കൽ’, ‘പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് (പിഎസ്എൽ) - ടാർഗെറ്റുകളും ക്ലാസിഫിക്കേഷനും’, എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിർദ്ദേശങ്ങളും , പിഎസ്എല്ലിൻ്റെ നേട്ടത്തിലെ കുറവ് കാരണം മൈക്രോ ആൻഡ് സ്‌മോൾ എൻ്റർപ്രൈസസ് (എം.എസ്.ഇ) റീഫിനാൻസ് ഫണ്ടിലേക്ക് സംഭാവന നൽകുന്നതിന്

സഹകരണ ബാങ്കുകളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലുള്ള (സിഐസി) അംഗത്വം', ‘പ്രവർത്തിയ്‌ക്കേണ്ട സ്ഥലവിന്യാസം , ബ്രാഞ്ച് ഓതറൈസേഷൻ നയം, എക്സ്റ്റൻഷൻ കൗണ്ടറുകൾ, എടിഎമ്മുകൾ എന്നിവയുടെ തുറക്കൽ/നവീകരണം, ഓഫീസുകളുടെ ഇടം മാറ്റൽ /വിഭജനം/അടയ്ക്കൽ,’ ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)” എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2024 നവംബർ 20 ലെ

1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ (ബി.ആർ.ആക്ട്) വകുപ്പ് 26എ എന്നതിനൊപ്പം വകുപ്പ് 56ഉം അനുസരിച്ചുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും ‘'നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.)' എന്നീ വിഷയങ്ങൾ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2024 നവംബർ 18 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, ഖേഡയിലെ

ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ ( ബി ആര്‍ ആക്ട്) വകുപ്പ് 20 ഉം 26എ യും വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിനും " ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)-മാനദണ്ഡങ്ങള്‍ “ എന്ന വിഷയത്തെ സംബന്ധിച്ച ആര്‍. ബി. ഐ യുടെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും 2024 നവംബര്‍ 13 ലെ ഉത്തരവു പ്രകാരം, ഒഡീഷയിലെ

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഏപ്രിൽ 02, 2025