RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ജൂലൈ 21, 2025
കർണാടകയിലെ ധാർവാഡിലുള്ള ദി ഗവൺമെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌.വൈ‌.സി)', 'പ്രാഥമിക (നഗര) സഹകരണ ബാങ്കുകൾക്കുള്ള (യു‌.സി‌.ബി.കൾ) സമഗ്ര സൈബർ സുരക്ഷാ ചട്ടക്കൂട്' എന്നിവയെക്കുറിച്ച് ആർ.ബി.ഐ. പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 ജൂലൈ 17 ലെ ഉത്തരവ് പ്രകാരം, കർണാടകയിലെ ധാർവാഡിലുള്ള ദി ഗവൺമെന്റ് എംപ്ലോയീസ് കോ-

ജൂലൈ 17, 2025
ഗുജറാത്ത് സൂറത്ത് ജില്ലയിലെ മാണ്ട്വിയിലെ ‘ദി മാണ്ട്വി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘അഡ്വാന്‍സുകളുടെ കാര്യനിര്‍വഹണം – യൂ സി ബി കള്‍” എന്ന വിഷയത്തില്‍ ആര്‍.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ജൂലൈ 11 ലെ ഉത്തരവു പ്രകാരം, ഗുജറാത്ത് സൂറത്ത് ജില്ലയിലെ മാണ്ട്വിയിലെ “ദി മാണ്ട്വി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 2, 00,000 രൂപ (രണ്ടു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഗുജറാത്ത് സബര്‍കാണ്ട ജില്ലയിലെ ഹിമത്ത്നഗറിലെ ‘സര്‍വോദയ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

“പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ക്ക് (യൂ സി ബികള്‍) വേണ്ടുന്ന സമഗ്ര സൈബര്‍ സുരക്ഷാ ചട്ടക്കൂട് - ഒരു നിലവാരാധിഷ്ഠിത സമീപനം (എ ഗ്രെയ്ഡെഡ് അപ്രോച്)” കൂടാതെ “അംഗീകൃത പേയ്മെന്‍റ് സിസ്റ്റംസ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ഫലശൂന്യമായ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവും പരിഹാര പൂര്‍ത്തീകരണ സമയങ്ങളുടെ സമന്വയവും” എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആര്‍ ബി ഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ജൂലൈ 11 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് സബര്‍കാണ്ട ജില്ലയിലെ ഹിമത്ത്നഗറിലെ ‘സര്‍വോദയ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 3,00, 000/- രൂപ (മൂന്നു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരവും കൂടാതെ 2007 ലെ പെയ്മെന്‍റ് ആന്‍ഡ് സെറ്റില്‍മെന്‍റ് സിസ്റ്റംസ് ആക്ടിലെ വകുപ്പ് 30(1) ഉം 26(6) ഉം കൂട്ടിവായിച്ച പ്രകാരവും ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂലൈ 10, 2025
മഹാരാഷ്ട്ര നാഗ്പൂരിലെ ‘ഡോ.ബാബാസാഹേബ് അംബേദ്‌കർ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘“ഡയറക്റ്റര്‍മാര്‍ക്കും, ബന്ധുക്കള്‍ക്കും, കൂടാതെ അവര്‍ക്ക് താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും/കമ്പനികള്‍ക്കും നല്‍കുന്ന വായ്പകള്‍/മുന്‍കൂര്‍ പണം നല്‍കല്‍ - യൂ സി ബി കള്‍” എന്ന വിഷയത്തിലെ ആര്‍ ബി ഐ യുടെ നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, കൂടാതെ “മേല്‍നോട്ടപരിശോധനാ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട് (സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്- എസ് എ എഫ്)” എന്ന വിഷയ

മഹാരാഷ്ട്ര പര്‍ളി വൈജ് നാതിലെ ‘മഹേഷ് അര്‍ബന്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ആര്‍.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള ‘വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളും നിയമപരവും/മറ്റുള്ളതും ആയ നിയന്ത്രണങ്ങള്‍ - യൂ സി ബി കള്‍’ എന്ന വിഷയത്തിലെ നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, കൂടാതെ “മേല്‍നോട്ടപരിശോധനാ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂട് (സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്- എസ് എ എഫ്)” എന്നീ വിഷയത്തെ സംബന്ധിച്ച നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാ

ജൂലൈ 03, 2025
ഗുജറാത്ത് വഡോദരയിലെ ‘ശ്രീ ഛാനി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി), ഉപഭോക്‍ത്രു സംരക്ഷണം – സഹകരണ ബാങ്കുകളുടെ ഉപഭോക്താക്കളുടെ അനധികൃത ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളിലെ ബാധ്യതാ പരിധി (ലിമിറ്റിങ് ലയബിലിറ്റി), പ്രാഥമിക (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ക്ക് (യൂ സി ബികള്‍) വേണ്ടുന്ന അടിസ്ഥാന സൈബര്‍ സുരക്ഷാ ചട്ടക്കൂട്, കൂടാതെ – പ്രാഥമിക അര്‍ബന്‍ സഹകരണ

ജൂൺ 30, 2025
മഹാരാഷ്ട്ര സെയ് ലുവിലെ ‘സായിബാബ നാഗരി സഹകാരി ബാങ്ക് മര്യാദിത് നു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തിമഹാരാഷ്ട്ര സെയ് ലുവിലെ ‘സായിബാബ നാഗരി സഹകാരി ബാങ്ക് മര്യാദിത് നു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ വൈ സി)’ എന്ന വിഷയത്തെ സംബന്ധിച്ച് ആര്‍.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ജൂണ്‍ 24 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര സെയ് ലുവിലെ ‘സായിബാബ നാഗരി സഹകാരി ബാങ്ക് മര്യാദിത് നു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 50,000 രൂപ (അന്‍പത്തിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഗുജറാത്ത് മെഹ്സാന ജില്ലയിലെ ‘ശ്രീ കാദി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘ഡയറക്ടര്‍മാരും അവരുടെ ബന്ധുക്കളും സ്ഥാനങ്ങള്‍ വഹിക്കുന്നതോ അവര്‍ക്ക് താല്‍പര്യം ഉള്ളതോ ആയ ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായുള്ള സംഭാവനകള്‍’, കൂടാതെ ‘അഡ്വാന്‍സുകളുടെ കാര്യനിര്‍വ്വഹണം – യൂ സി ബികള്‍’ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ആര്‍.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 ജൂണ്‍ 26 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് മെഹ്സാന ജില്ലയിലെ ‘ശ്രീ കാദി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 14.30 ലക്ഷം രൂപ (പതിനാലു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂൺ 26, 2025
തെലങ്കാനയിലെ ‘ദി കരിംനഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2025 ജൂണ്‍ 23 ലെ ഉത്തരവു പ്രകാരം തെലങ്കാനയിലെ ‘ദി കരിംനഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’

തെലങ്കാനയിലെ ‘ദി ഹൈദരാബാദ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ്റെ ഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2025 ജൂണ്‍ 23 ലെ ഉത്തരവു പ്രകാരം തെലങ്കാനയിലെ ‘ദി ഹൈദരാബാദ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഫെബ്രുവരി 27, 2026