പ്രസംഗങ്ങൾ - ആർബിഐ - Reserve Bank of India
പ്രസംഗങ്ങൾ
ഒക്ടോ 26, 2018
സ്വതന്ത്ര നിയന്ത്രണാധികാര സ്ഥാപനങ്ങളുടെ പ്രാധാന്യം - കേന്ദ്ര ബാങ്കിന്റെ അവസ്ഥ - Dr. വിരാൾ വി ആചാര്യ, ഡെപ്യൂട്ടി ഗവർണ്ണർ, ഭാരതീയ റിസർവ്വ് ബാങ്ക് - 2018 ഒക്ടോബർ 26ന് മുംബൈയിൽ നടത്തിയ എ.ഡി. ഷ്‌റോഫ് മെമ്മോറിയൽ ലെക്ചർ
ഒരു താരതമ്യവും പൂർണ്ണമല്ല; എങ്കിലും കൂടുതൽ നന്നായി ആശയങ്ങൾ പകർന്നു കൊടുക്കുന്നതിന് അത് സഹായിക്കുന്നു. ചിലപ്പോൾ പ്രായോഗികമായ അല്ലെങ്കിൽ പഠനപരമായ ഒരു കാര്യം പോലും സ്പഷ്ടവും സംക്ഷിപ്തവുമാക്കുന്നതിന് ഒരു അപ്രമാണിയെ പ്രമാണിയാക്കി അവതരിപ്പിക്കേണ്ടിവരും. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് യഥാർത്ഥ ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നത് ആശയ വിനിമയം കൂടുതൽ അനായാസമാക്കുന്നു. എന്റെ പ്രഭാഷണ വിഷയത്തിന് പ്രത്യേകിച്ച് അനുയോജ്യമായിട്ടുള്ള 2010 ലെ ഒരു പൂർവ്വ ചരിത്രത്തോടുകൂടി ഞാൻ ആര

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 17, 2023