RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

RbiAnnouncementWeb

RBI Announcements
RBI Announcements

RBISpeechesInterviewSearchFilters

തിരയൽ പരിഷ്കരിക്കുക

Search Results

പ്രസംഗങ്ങൾ

  • Row View
  • Grid View
ഓഗ 27, 2020
ഇത് ബാങ്കുകൾക്ക് ആന്തരികമായി ആഴത്തിൽനോക്കാനുള്ള സമയം ആണ്.  കോവിഡ് അനന്തര ബാങ്കിംഗ് ദിശമാറ്റം റിസർവ്വ് ബാങ്ക് ഗവർണ്ണർ ശ്രീ.ശക്തികാന്തദാസിന്‍റെ മുഖ്യ പ്രഭാഷണം 2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ബിസിനസ് സ്റ്റാൻഡേർഡിനൊപ്പം അൺലോക്ക് ബിഎഫ്എസ്ഐ 2.0 എന്ന  ചടങ്ങിൽ നടത്തിയത്
റിസർവ്വ് ബാങ്ക് ഗവർണ്ണർ ശ്രീ.ശക്തികാന്തദാസിന്‍റെ മുഖ്യ പ്രഭാഷണം 2020 ഓഗസ്റ്റ് 27 വ്യാഴാഴ്ച ബിസിനസ് സ്റ്റാൻഡേർഡിനൊപ്പം അൺലോക്ക് ബിഎഫ്എസ്ഐ 2.0 എന്ന ചടങ്ങിൽ നടത്തിയത് 1. കോവിഡ്-19 മഹാമാരി ലോകത്തെ ഇപ്പോഴും ഉൽക്കണ്ഠാകുലമായ അവസ്ഥയിൽതന്നെ നിറുത്തിയിരിക്കുന്നു. ഈ മഹാമാരിഇതിനകം ലോകത്ത് ആകെ 2.3 കോടി ആളുകളെ ബാധിക്കുകയും 8 ലക്ഷത്തിൽപ്പരം ആളുകളുടെ ജിവനെടുക്കുകയും ചെയ്തു. ഈ മാരക വൈറസിനെതിരെ ഒരു വാക്സിൻ ഒപ്പം/അല്ലെങ്കിൽ ഒരു ഔഷധം കണ്ടുപിടിയ്ക്കാനായി ലോകം അത്യധ്വാനം ചെയ്യുന്നു. ഇന്ത്യ

ജൂലൈ 27, 2020
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഊർജ്ജസ്വലമായ മാറ്റങ്ങൾ ആരംഭിച്ചുകഴിഞ്ഞോ?
ഇന്ത്യൻ വ്യവസായ കോൺഫെഡറേഷന്‍റെ ദേശീയസമിതി (സി.ഐ.ഐ) അംഗങ്ങളുമായുള്ള ആശയ സംവാദത്തിന് എന്നെ ക്ഷണിച്ചതിന് നിങ്ങൾക്ക് നന്ദി പറയുന്നു സി ഐ ഐ ശ്രീ.ഉദയ് കോട്ടക്, ശ്രീ.റ്റി.വി. നരേന്ദ്രൻ, ശ്രീ. സഞ്ജീവ് ബജാജ്, ശ്രീ.ചന്ദ്രജിത്ത് ബാനർജി, മറ്റു പ്രശസ്ത അംഗങ്ങൾ എന്നീ കഴിവും ദീർഘകാല ദർശനവും ഉള്ളവരുടെ നേതൃത്വത്തിന് കീഴിൽ സിഐഐ അതിന്‍റെ പ്രവർത്തനവും ചിന്താ പ്രക്രിയയും പുന:ക്രമീകരിക്കുന്നത് 2020-21 വർഷത്തേക്ക് ഒരു പുതിയ പ്രമേയത്തിന് -- നവ ലോകത്തിനു വേണ്ടിയുള്ള ഭാരത നിർമ്മാണം;ജീവിതങ്ങൾ,

ജൂലൈ 11, 2020
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന തീരുമാനങ്ങൾ വേണ്ട സമയം. ധനകാര്യ സ്ഥിരതാ സ്ഥാനത്തു നിന്നുള്ള ഒരു കാഴ്ചപ്പാട്
ഭാരതീയ സ്റ്റേറ്റ് ബാങ്ക് 2020 ജൂലൈ 11ന് സംഘടിപ്പിച്ച ഏഴാമത് എസ് ബി ഐ ബാങ്കിംഗ് & ഇക്കണോമിക്സ് കോൺക്ലേവിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തി കാന്ത് ദാസ് നടത്തിയ പ്രസംഗം. എല്ലാപേർക്കും സ്നേഹനിർഭരമായ സുപ്രഭാതം ഇന്നത്തെ മുഖ്യ പ്രഭാഷണം നടത്താൻ എന്നെ ക്ഷണിച്ചതിന് ഭാരതീയ സ്റ്റേറ്റ് ബാങ്കിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ഇപ്പോൾ പുതുതായി സാധാരണ കാണുന്ന വെർച്വൽ കോൺഫറൻസിങ് രീതിയിൽ ഇത് സംഘടിപ്പിക്കുവാൻ സംഘാടക സമിതി എടുത്ത ശ്രമങ്ങളെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു ബാങ്

മാർ 06, 2020
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍: വെല്ലുവിളികളും മുന്നോട്ടുള്ള പാതയും - 2020 മാര്‍ച്ച് 6 ന് അസോച്ചം (ASSOCHAM) 15-മത് വാര്‍ഷിക ബാങ്കിങ് ഉന്നതതല സമ്മേളനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ് ചെയ്ത പ്രഭാഷണം
1. തുടക്കത്തില്‍ത്തന്നെ, വാര്‍ഷിക ബാങ്കിങ് ഉന്നതതല സമ്മേളനത്തിലേക്ക് എന്നെ ക്ഷണിച്ചതിന് അസോച്ചമിന് നന്ദി പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രത്യേകിച്ചും, ഇത് അസോച്ചമിന്റെ ശതാബ്ദിവര്‍ഷമാണെന്നതിനാല്‍, ഇത് സവിശേഷമായ ഒരു നേട്ടമാണ്. അസോച്ചമുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. കാലാന്തരത്തില്‍ ഇന്ത്യയുടെ ബിസിനസ് അഭിലാഷങ്ങളെ തൃപ്തികരമായി നിറവേറ്റാന്‍ പ്രാപ്തമായ ശക്തവും, സന്നദ്ധവും, ഊര്‍ജ്ജസ്വലവുമായ ഒരു സംഘടനയായി അസോച്

ഫെബ്രു 24, 2020
21-ാം നൂറ്റാണ്ടിലെ ബാങ്കിങ് ദൃശ്യരൂപം - 2020 ഫെബ്രുവരി 24 ന് മിന്റ്‌ വാര്‍ഷിക ബാങ്കിങ് കോണ്‍ക്ലേവില്‍ ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ് നടത്തിയ പ്രഭാഷണം
1. മിന്റിന്റെ വാര്‍ഷിക ബാങ്കിങ് കോണ്‍ക്ലേവില്‍ ഇന്ന് ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ധനകാര്യ രംഗത്തും ബാങ്കിങ് വ്യവസായത്തിലുമുള്ള ഏറ്റവും മികച്ചവരും നിപുണരുമായ വ്യക്തികളെ ആകര്‍ഷിക്കുന്ന, അത്യധികം ആദരിക്കപ്പെടുന്ന ഒരു വാര്‍ഷിക പരിപാടിയായിത്തീര്‍ന്നിരിക്കുന്ന കോണ്‍ക്ലേവിന്റെ 13-ാമത്തെ പതിപ്പാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യയുടെ ധനകാര്യ മേഖലയിലും ബാങ്കിങ് മേഖലയിലും പ്രത്യേക താത്പര്യം കാണിക്കുന്ന ബന്ധപ്പെട്ട എല്ലാവര്‍ക്കും ഒര

ഫെബ്രു 12, 2020
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റിന്‍റെ സുവർണ ജൂബിലി ആഘോഷവേളയിൽ ഭാരതത്തിന്‍റെ ആദരണീയനായ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ചെയ്ത പ്രസംഗം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്‍റിന്‍റെ സുവർണ ജൂബിലി ആഘോഷവേളയിൽ ഭാരതത്തിന്‍റെ ആദരണീയനായ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ചെയ്ത പ്രസംഗം പൂന, 2020 ഫെബ്രുവരി 12 മഹാരാഷ്ട്ര ഗവർണർ, ശ്രീ ഭഗത് സിംഗ് കോഷ്യറി റിസർവ് ബാങ്ക് ഗവർണർ, ശ്രീ ശക്തികാന്ത ദാസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ ഡയറക്ടർ ഡോ. കെ. എൽ. ധിന്‍ഗ്ര ഗവേർണിംഗ് ബോർഡ് അംഗങ്ങളെ, വിദ്യാർത്ഥികളെ, ഫാക്കൽറ്റി, മറ്റു സ്റ്റാഫ് അംഗങ്ങളെ മഹതികളെ, മാന്യരേ 1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്

ജനു 24, 2020
ഇന്ത്യയുടെ ധനനയത്തിന്റെ ഏഴ് കാലഘട്ടങ്ങൾ - ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ് 2020 ജനുവരി 24-ന് ദൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ
നടത്തിയ പ്രഭാഷണം
1. ഞാൻ എന്റെ മാതൃവിദ്യാലയത്തിൽ വന്നെത്തിയതിൽ എനിക്ക് ആഹ്‌ളാദമുണ്ട്. ഇവിടെയായിരിക്കുമ്പോൾ ഓർമകളുടെ വൻതരംഗങ്ങൾ അലയടിച്ചെത്തുകയാണ്. ഇന്ന് ഞാൻ ഇവിടെ ഇന്ത്യൻ സാഹചര്യങ്ങളിലെ കേന്ദ്രബാങ്കിങിന്റെ ചില സവിശേഷതകളെ സവിസ്തരം പ്രതിപാദിക്കാനാഗ്രഹിക്കുന്നു. ഇന്ത്യയിലെ ധനനയ ക്രമങ്ങളുടെ പടിപടിയായുള്ള പരിണാമത്തിലാണ് ഞാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷേക്‌സ്പിയറുടെ കാവ്യാത്മക അനുമതി ഉപയോഗിച്ചുകൊണ്ട് ഞാൻ ഇതിനെ ഇന്ത്യയുടെ ധനനയത്തിന്റെ ഏഴ് കാലഘട്ടങ്ങൾ എന്ന് പേരിട്ടുകൊള്ളട്ടെ. 2. കേ

ജനു 07, 2020
എല്ലാപേരെയും ഉൾക്കൊള്ളുന്ന ഭാരത വളർച്ചയിലേക്കുള്ള യാത്ര -  2020 ജനുവരി 7 ന് സിംഗപ്പൂരിന്‍റെ മുതിർന്ന മന്ത്രിയായ ശ്രീമാന്‍ തർമ്മൻ ഷണ്മുഗരത്‌നം നടത്തിയ മൂന്നാമത് സുരേഷ് തെണ്ടുൽക്കർ സ്മാരക പ്രഭാഷണത്തിന് റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് നടത്തിയ ആമുഖ പ്രസംഗം
പ്രൊഫസ്സർ സുരേഷ് തെണ്ടുൽക്കർ സ്മാരക പ്രഭാഷണ പരമ്പരയിലെ മൂന്നാമത് പ്രഭാഷണം നടത്തുന്നതിനായി ഭാരതീയ റിസർവ് ബാങ്കിന് വേണ്ടി ശ്രീമാന്‍ തർമ്മൻ ഷണ്മുഗരത്‌നത്തെ സ്വാഗതം ചെയ്യുന്നതിന് എനിക്ക് അതിയായ സന്തോഷമുണ്ട്. ദിവംഗതനായ പ്രൊഫസ്സർ തെണ്ടുൽക്കറുടെ സഹധർമ്മിണി ശ്രീമതി സുനേത്ര തെണ്ടുൽക്കറും മകൾ ശ്രീമതി സായി സപ്രേയും ഇവിടെ ഉണ്ടെന്നുള്ള വസ്തുത നമ്മെ ബഹുമാനിതരാക്കുന്നു. റിസർവ് ബാങ്കിന്‍റെ എല്ലാ വിശിഷ്ട ക്ഷണിതാക്കൾക്കും ഹൃദയംഗമമായ സ്വാഗതം. പ്രൊഫസർ സുരേഷ് ഡി. തെണ്ടുൽക്കറെ കുറിച്ച് 2

ജനു 01, 2020
അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ: അഭിലാഷങ്ങളിൽ നിന്ന് കർമ്മപഥങ്ങളിലേക്ക് - 2019 ഡിസംബർ 16 ന് മുംബൈയിൽ നടന്ന ഇൻഡ്യാ എക്കണോമിക് കോൺക്ലേവിൽ റിസർവ് ബാങ്ക് ഗവർണർ ശ്രീ. ശക്തികാന്തദാസ് ചെയ്ത മുഖ്യ പ്രസംഗം
ഈ പ്രഭാതത്തിൽ ടൈംസ് നെറ്റ് വർക്ക് സംഘടിപ്പിക്കുന്ന അതി പ്രശസ്തമായ ഈ ഇൻഡ്യ എക്കണോമിക് കോൺക്ലേവിൽ, പങ്കെടുക്കാൻ സാധിച്ചത് ഒരു ഭാഗ്യമായികരുതുന്നു. മുൻവർഷം ഡിസംബർ 12 നാണ് ഞാൻ റിസർവ് ബാങ്കിൽ ചുമതലയേൾക്കുന്നത്. ഏതാണ്ട് ആ സമയത്താണ് ഈ സമ്മേളനം നടന്നത്. കഴിഞ്ഞ വർഷം ടെലിവിഷനിൽ ഈ സമ്മേളനത്തിന്‍റെ കാര്യപരിപാടികൾ വീക്ഷിച്ചപ്പോൾ മുതൽ, ഇക്കൊല്ലത്തെ കോൺക്ലേവിൽ പങ്കെടുക്കാൻ ഉറ്റുനോക്കുകയായിരുന്നു. ഞാൻ ടൈംസ് നെറ്റ് വർക്കിലെ ശ്രീ ആനന്ദിനേയും, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ ശ്രീ വൈദ്യനാഥനേ

നവം 16, 2019
ഇൻഡ്യൻ ബാങ്കിംഗ് നിർണ്ണായക വഴിത്തിരിവിൽ- ചില ചിന്തകള്‍ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ. ശക്തികാന്തദാസ്, അഹമ്മദാബാദ് സർവ്വകലാശാലയിലെ അമൃദ്മോഡി മാനേജ്മെന്‍റു സ്കൂളിൽ, 2019 നവംബർ 16-ന് ചെയ്ത ഉദ്ഘാടന പ്രസംഗം
അഹമ്മദാബാദ് സർവ്വകലാശാലയുടെ കീഴിലുള്ള അമൃത് മോഡി മാനേജ്മെന്‍റ് സ്കൂള്‍ സംഘടിപ്പിക്കുന്ന പ്രഥമ വാർഷിക എക്കണോമിക്സ് സമ്മേളനത്തിൽ നിങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. “ബാങ്ക് ദേശസാൽക്കരണത്തിന്‍റെ 50 വർഷങ്ങള്‍ - ഇൻഡ്യൻ ബാങ്കിംഗ് നിർണ്ണായക വഴിത്തിരിവിൽ” എന്ന ഈ സമ്മേളനത്തിന്‍റെ വിഷയം പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.ബി. കള്‍) പരിണാമം, കഴിഞ്ഞ 50 വർഷങ്ങളിലെ അവയുടെ പ്രയാണം ഭാവിയിലേ ക്കുള്ള അവയുടെ കാഴ്ചപ്പാട് എന്നിവയുടെ ചർച്ചയ്ക്ക്, ഉത്തമ

ഓഗ 19, 2019
സാമ്പത്തിക സുസ്ഥിരതയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികൾ - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശ്രീ. ശക്തികാന്തദാസ് ചെയ്ത ഉദ്ഘാടന പ്രസംഗം - എഫ്ഐബിഎസി 2019, ഇൻഡ്യൻ ബാങ്ക് അസോസിയേഷനും (ഐബിഎ) ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍റ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) ചേർന്ന് 2019, ആഗസ്റ്റ് 19-ന് സംഘടിപ്പിച്ച വാർഷിക ആഗോള ബാങ്കിംഗ് സമ്മേളനത്തിൽ ചെയ്തത്
ഇന്ന്, സാമ്പത്തിക ബിസിനസ്സ് മേഖലയിലെ നായകന്മാരുടെകൂടെ കഴിയുക എന്നത് എനിക്ക് അത്യധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇതിലെ പങ്കാളികളായ ഇൻഡ്യൻ ബാങ്ക് അസോസിയേഷൻ, എഫ്ഐസിസിഐ, ബോസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ്, എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകിയതിന്, എന്‍റെ അഭിനന്ദനങ്ങൾ. എനിക്ക് വാസ്തവത്തിൽ കൂടുതൽ ഉത്തേജനം നൽകുന്നത് നിങ്ങൾ ഈ സമ്മേളനത്തിന്‍റെ വിഷയം നിശ്ചയിക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത യാണ്. ബാങ്കിംഗിൽ പുതിയ മാതൃക സൃഷ്ടിക്കാൻ ഞങ്ങൾ സ്വയം തയാറെടുക്കേണ്ട താണെന്ന ആവശ്യം, നിങ്

ജൂലൈ 26, 2019
വി. ശ്രീനിവാസ് രചിച്ച ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടുമായി ഭാരതത്തിന്‍റെ ബന്ധം - 25 വർഷത്തെ സമഗ്രവീക്ഷണം -1991-2016 - എന്ന പുസ്തകത്തിന്‍റെ പ്രകാശനവേളയില്‍ ഗവർണറുടെ അഭിപ്രായ പ്രകടനം
ശ്രീ. വി. ശ്രീനിവാസ് രചിച്ച “ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടുമായി ഭാരതത്തിന്‍റെ ബന്ധം” എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ലാദിക്കുന്നു. 1989 ബാച്ചിലെ ആദരണീയനായ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2003 -06 കാലത്ത് IMF ൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്റടറുടെ അഡ്വൈസറായി പ്രവർത്തിച്ചിരുന്ന അനുഭവ പരിചയവും ഒപ്പം തന്‍റെ പാണ്ഡിത്യവും നയരൂപീകരണ പരിചയവും വിപുലമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകവും ഇന്നത്തെ ചടങ്ങും ഒരു പ്രധാന വിഷയത്തിന്മേലുള്ള വായ

ജൂൺ 29, 2019
വിജയകരമായി പ്രവർത്തിക്കാൻ കഴിയുന്ന മൂലധന കമ്പോള വികസനം – ഇന്ത്യൻ അനുഭവം - ഡോ. വിരാൾ വി. ആചാര്യ, ഡെപ്യൂട്ടി ഗവർണർ, ഭാരതീയ റിസർവ് ബാങ്ക് (ആര്‍ ബി ഐ)
മുഖവുര 1.1 മൂലധനവിപണികൾ ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിൽ നിർണായകമായ പങ്കു വഹിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ ദീർഘകാല സുസ്ഥിര വികസനത്തിന് അവ ധനകാര്യ വിഭവങ്ങൾ പ്രദാനം ചെയ്യുന്നു. അതിനാൽ അതിജീവിക്കാൻ കഴിവുള്ള മൂലധന കമ്പോളത്തിന്‍റെ വികസനം, നാണ്യനയത്തിന്‍റെ പ്രസരണം, ധനകാര്യസ്ഥിരത എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥൂല ധനകാര്യ നയഉപകരണങ്ങളിൽ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു. 1.2 ശക്തമായ മൂലധനവിപണികളുടെ വികസനം പോഷിപ്പിക്കുന്ന വിവിധ ഘടകങ്ങളെ (നിയമപരവും, സ്ഥാപനപരവും,

ജൂൺ 24, 2019
പരാതി കൈകാര്യ കർത്തൃത്വ വ്യവസ്ഥയുടെ സമാരംഭ വേളയിൽ ഗവർണർ ചെയ്ത പ്രസ്താവന
ഇന്ന് ആരംഭിക്കുന്ന പരാതി കൈകാര്യ കർത്തൃത്വ വ്യവസ്ഥ (കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം (സിഎംസ്)) എന്ന കംപ്യൂട്ടർ അപ്ലിക്കേഷൻ, റിസർവ് ബാങ്കിൽ ലഭിക്കുന്ന പരാതികളുടെ യഥാസമയത്തുള്ള പരിഹാരം ഉറപ്പ് വരുത്തിക്കൊണ്ട് പരാതിപരിഹാരപ്രക്രിയയിൽ ഇടപാടുകാരുടെ അനുഭവം അഭിവൃദ്ധിപ്പെടുത്തുവാനുള്ള ആർബിഐയുടെ സമർപ്പണത്തെയാണ് ദൃഷ്ടാന്തപ്പെടുത്തുന്നത്. ധനകാര്യ വ്യവസ്ഥയിൽ പൊതുജനങ്ങൾക്ക് ദൃഢവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി ഇടപാടുകാരുടെ പരാതികൾ വേഗത്തിലും അർഥപൂർണമായ രീതിയിലും പരിഹരിക്കുന്ന വിഷയ

ഏപ്രി 13, 2019
ഉയർന്നു വരുന്ന വിപണി സമ്പദ്ഘടനകൾ നേരിടുന്ന ആഗോള ആപത് ശങ്കകളും നയപരമായ വെല്ലുവിളികളും
പ്രഭാഷണം : ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ് വാഷിങ്.ടൺ ഡി.സി.യിൽ നടന്ന ഫണ്ട് - ബാങ്ക് സ്.പ്രിങ് മീറ്റിങ്‌സ്, 2019-ന്റെ ഭാഗമായി നടന്ന 'ഗവർണർ സംസാരിക്കുന്നു' എന്ന പരിപാടിയിൽ 2019 ഏപ്രിൽ 12ന് നടത്തിയത് ഈ വേദിയിലേക്ക് എന്നെ ക്ഷണിച്ചതിന് നിങ്ങൾക്ക് നന്ദി. ഉയർന്നു വരുന്ന വിപണി സമ്പദ്ഘടന (എമർജിങ് മാർക്കറ്റ് ഇക്കോണമീസ് - ഇഎംഇ) കളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചില ആഗോള ആപത് ശങ്കകളെയും നയപരമായ വെല്ലുവിളികളെയും പരാമർശിക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പ്രക്ഷുബ്ധമായ

മാർ 25, 2019
ഫിൻടെക് നൽകുന്ന അവസരങ്ങളും ഉയർത്തുന്ന വെല്ലുവിളികളും - ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ. ശക്തികാന്തദാസ് 2019 മാർച്ച് 25 ശനി
നീതി ആയോഗിന്റെ ഫിൻടെക് കോൺക്ലേവ് 2019 ൽ ചെയ്ത മുഖ്യ പ്രഭാഷണം
നീതി ആയോഗിന്റെ ഫിൻടെക് കോൺക്ലേവ് 2019 ൽ പങ്കെടുക്കുവാനും, ധനകാര്യത്തിന്റെ ഭാവിക്ക് രൂപം നൽകിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിപ്ലവത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ പങ്കുവയ്ക്കാനും കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് പോലൊരു സംപൂജ്യമായ സദസ്സിലേക്ക് എന്നെ ക്ഷണിച്ചതിന് നീതി ആയോഗ് സിഇഒ ശ്രീ.അമിതാഭ് കാന്തിനോട് എനിക്ക് വിശേഷിച്ചും നന്ദിയുണ്ട്. ഞാൻ മനസ്സിലാക്കുന്നത് പോലെ, ഇന്ത്യൻ ഫിൻടെക് പരിസ്ഥിതി വ്യവസ്ഥയെയും, ഒപ്പം ഈ മേഖല വളർച്ചയ്ക്കും തൊഴിലിനും ഉൾച്ചേർക്കലിനുമായി നൽകുന്

മാർ 19, 2019
നികുതി സംബന്ധിയായ ഫെഡറലിസത്തെക്കുറിച്ച് ചില ചിന്തകൾ - ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്തദാസ് 2019 മാർച്ച് 19ന് മുബൈയിൽ ഇന്ത്യൻ ഫിസ്‌കൽ ഫെഡറലിസം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന വേളയിൽ നടത്തിയ പ്രഭാഷണം
ഡോ.വൈ.വി.റെഡ്ഡിയും ശ്രീ.ജി.ആർ.റെഡ്ഡിയും ചേർന്ന് രചിച്ച 'ഇന്ത്യൻ ഫിസ്‌കൽ ഫെഡറലിസം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമം നിർവഹിക്കാനായി ക്ഷണിക്കപ്പെട്ടതു വഴി ഞാൻ ആദരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്ഘടനയുമായും പൊതുനയവുമായി ഡോ.റെഡ്ഡിക്കുള്ള പ്രായോഗികമായ അനുഭവസമ്പത്തിൽ നിന്നും ശേഖരിച്ച ഫലപുഷ്ടിയുള്ള രചനയുടെ ഏറ്റവും പുതിയ രൂപമാണ് ഈ കൃതി. ഈ ഉൾക്കാഴ്ചയുള്ള വിവരണങ്ങൾ ഡോ.റെഡ്ഡിയുടെ ഔദ്യോഗിക ജീവിതത്തിലെ മിന്നൊളികളുമായും സ്ഥാപനത്തിലെ ഉൾവിവരങ്ങൾ അറിയാവുന്ന ഒരാളെന്ന നിലയ്ക്കുള്ള

ഫെബ്രു 28, 2019
ഇന്ത്യൻ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന നിലവിലെ നയപരമായ പ്രശ്‌നങ്ങൾ - 2019 ജനുവരി 18 വെള്ളി ഒമ്പതാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിനോടനുബന്ധിച്ച് നടന്ന ഇൻവെസ്‌റ്റേഴ്‌സ് റൗണ്ട് ടേബിളിൽ ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് ചെയ്ത പ്രഭാഷണം
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ ഒമ്പതാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇവിടെ സന്നിഹിതനാകാനും ഇന്ത്യൻ സമ്പദ്ഘടനയുടെ നാനാതരത്തിലുള്ള പ്രാന്തരേഖകളെക്കുറിച്ചുള്ള എന്റെ ചിന്തകളെ പങ്കുവയ്ക്കാനും കഴിയുന്നത് തീർച്ചയായും ആഹ്.ളാദകരമാണ്. ഈ റൗണ്ട് ടേബിളിലേക്ക് എന്നെ ക്ഷണിച്ച ഈ സമ്മേളനത്തിന്റെ സംഘാടകരായ ഗുജറാത്ത് സർക്കാരിനും നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനും ഭരതസർക്കാർ ധനമന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫ

ജനു 24, 2019
Some Reflections on Micro Credit and How a Public Credit Registry Can Strengthen It - Dr Viral V Acharya, Deputy Governor, Reserve Bank of India - December 15, 2018 - Delivered at IIT Bombay Tech Fest
Sometimes when I sit down to write down a new set of remarks, the same old thoughts cross my mind, a bit like one’s favorite songs that are so deeply entrenched in the psyche that at the end of a long day when one is reflecting on the subject, they start playing all over again, without any reason and without any conscious decision to rewind to them. In my case, a few striking images flash across my eyes. I have tried in what follows to describe these images and what t

നവം 02, 2018
വായ്പകളിലെ നഷ്ടസാധ്യതയെയും ബാങ്ക് ക്യാപ്പിറ്റൽ റഗുലേഷനെയും കുറിച്ച് ചില ചിന്തകൾ
രാജ്യത്തെ പ്രമുഖ മാനേജ്.മെന്റ് പഠന സ്ഥാപനങ്ങളിലൊന്നിന്റെ ചുറ്റതിരുകൾക്കുള്ളിൽ എതിരേൽക്കപ്പെടുവാനും അതിലും പ്രധാനമായി, പ്രതീക്ഷയുണർത്തുന്ന യുവ മനസ്സുകളുമായും ഉന്നതസ്ഥാനേഛയുള്ള ഭാവി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുവാനും ഒരു അവസരം കിട്ടുകയെന്നത് ഒരു ബഹുമതിയാണ്. നിങ്ങളെല്ലാവരും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ വളരെ ശ്രദ്ധേയമായ ഒരു ഘട്ടത്തിൽ തൊഴിൽധാരയിൽ എത്തി ച്ചേരാൻ പോകുന്നവരാണ്. ചരിത്രപ്രധാനമായ അനേകം സാമ്പത്തിക പരിഷ്കാര ങ്ങളുടെ തൊട്ടുപിന്നാലെയാണ് നാം എല്ലാം

ഒക്ടോ 26, 2018
സ്വതന്ത്ര നിയന്ത്രണാധികാര സ്ഥാപനങ്ങളുടെ പ്രാധാന്യം - കേന്ദ്ര ബാങ്കിന്റെ അവസ്ഥ - Dr. വിരാൾ വി ആചാര്യ, ഡെപ്യൂട്ടി ഗവർണ്ണർ, ഭാരതീയ റിസർവ്വ് ബാങ്ക് - 2018 ഒക്ടോബർ 26ന് മുംബൈയിൽ നടത്തിയ എ.ഡി. ഷ്‌റോഫ് മെമ്മോറിയൽ ലെക്ചർ
ഒരു താരതമ്യവും പൂർണ്ണമല്ല; എങ്കിലും കൂടുതൽ നന്നായി ആശയങ്ങൾ പകർന്നു കൊടുക്കുന്നതിന് അത് സഹായിക്കുന്നു. ചിലപ്പോൾ പ്രായോഗികമായ അല്ലെങ്കിൽ പഠനപരമായ ഒരു കാര്യം പോലും സ്പഷ്ടവും സംക്ഷിപ്തവുമാക്കുന്നതിന് ഒരു അപ്രമാണിയെ പ്രമാണിയാക്കി അവതരിപ്പിക്കേണ്ടിവരും. എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് യഥാർത്ഥ ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നത് ആശയ വിനിമയം കൂടുതൽ അനായാസമാക്കുന്നു. എന്റെ പ്രഭാഷണ വിഷയത്തിന് പ്രത്യേകിച്ച് അനുയോജ്യമായിട്ടുള്ള 2010 ലെ ഒരു പൂർവ്വ ചരിത്രത്തോടുകൂടി ഞാൻ ആര

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 17, 2023

Custom Date Facet