RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

വിജ്ഞാപനം

  • Row View
  • Grid View
നവം 02, 2017
വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ എൻറിറ്റി ഐഡൻറിഫയർ
ആർ.ബി.ഐ./2017-18/82 ഡി.ബി.ആർ. നം.ബി.പി.ബിസി. 92/21.04.048/2017-18 നവംബർ 02, 2017 എല്ലാ ,ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും (പ്രാദേശിക ഗ്രാമീണ ബാങ്കുകൾ ഒഴികെ), ഓൾ ഇന്ത്യ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് (എക്സിം ബാങ്ക്, സിഐഡിബി, എൻഎച്ച്ബി, നബാർഡ്), ലോക്കൽ ഏരിയ ബാങ്കുകൾ, ചെറുകിട ബാങ്കുകൾ മാഡം / സർ, വൻകിട കോർപ്പറേറ്റ് വായ്പക്കാർക്കുള്ള ലീഗൽ എൻറിറ്റി ഐഡൻറിഫയർ ആഗോളസാമ്പത്തികപ്രതിസന്ധിക്കുശേഷം സാമ്പത്തിക ഡാറ്റാസിസ്റ്റങ്ങളുടെ ഗുണമേന്മയും കൃത്യതയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്

ഒക്ടോ 25, 2017
Amendment to Sovereign Gold Bond Scheme, Notification No.4 (25)-W&M/2017
Government of India Ministry of Finance Department of Economic Affairs New Delhi, dated the October 25, 2017 NOTIFICATION Amendment to Sovereign Gold Bond Scheme, Notification No.4 (25)-W&M/2017 1. GSR — In exercise of the powers conferred by clause (iii) of section 3 of the Government Securities Act, 2006 (38 of 2006), the Central Government hereby amends the conditions specified in clause 13 of the Sovereign Gold Bond Scheme notified vide Notification No. F.4 (2

ഒക്ടോ 18, 2017
ദീൻദയാൽ അന്ത്യോദയ ജോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) - ആജീവിക - പലിശ ധന സഹായ പദ്ധതി
RBI/2017-18/80 FIDD.GSSD.CO.BC.No.17/09.01.03/2017-18 ഒക്‌ടോബർ 18, 2017 പൊതു-സ്വകാര്യമേഖല ബാങ്കുകളുടെ ചെയർമാൻ/മാനേജിങ്‌ ഡയറക്ടർ (അനുബന്ധം II-ലെ പട്ടിക പ്രകാരം) പ്രിയപ്പെട്ട സർ/മാഡം, ദീൻദയാൽ അന്ത്യോദയ ജോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) - ആജീവിക - പലിശ ധന സഹായ പദ്ധതി. ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) പ്രകാരമുള്ള പലിശ ധനസഹായ പദ്ധതിയെക്കുറിച്ച് 2016 ഓഗസ്റ്റ് 25ന് ഞങ്ങൾ പുറപ്പെടുവിച്ച സർക്കുലർ FIDD.GSSD.CO.BC.No. 13/09.01.03/2016-17

ഒക്ടോ 17, 2017
ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീം – 2015
RBI/2017-18/79 DGBA.GBD.No.1007/15.04.001/2017-18 ഒക്ടോബർ 17, 2017 എല്ലാ ഏജൻസി ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, ഗോൾഡ് മോണിട്ടൈസേഷൻ സ്‌കീം – 2015 മുകളിൽ പ്രസ്താവിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് 2015 ഒക്ടോബർ 22---þmw തീയതിയിലെ (2016 മാർച്ച് 31 വരെയും പുതുക്കിയി രിക്കുന്നു). ആർ.ബി.ഐ. മാസ്റ്റർ ഡയറക്ഷൻ No.DBR.IBD.No.45/23.67.003/ 2015-16-നോടൊപ്പം ചേർത്ത് വായിക്കേണ്ട ഡിജിബിഎ സർക്കുലർ DGBA. GAD.No.2294/15.04.001/2016-17 ദയവായി പരിശോധിക്കുക. 2. മദ്ധ്യകാല, ദീർഘകാല ഗവൺമെâ

ഒക്ടോ 06, 2017
Sovereign Gold Bonds Scheme, Operational Guidelines
RBI/2017-18/72 IDMD.CDD.No.927/14.04.050/2017-18 October 06, 2017 The Chairman & Managing DirectorAll Scheduled Commercial Banks(Excluding RRBs)Designated Post OfficesStock Holding Corporation of India ltd.(SHCIL)National Stock Exchange of India Ltd. & Bombay Stock Exchange Ltd. Dear Sir/Madam, Sovereign Gold Bonds Scheme, Operational Guidelines This has reference to the GoI notification F.No.4(25)-B/(W&M)/2017 and RBI circular IDMD.CDD.No.929/14.04.050/20

Sovereign Gold Bond Scheme
RBI/2017-18/71 IDMD.CDD.No.929/14.04.050/2017-18 October 06, 2017 The Chairman & Managing Director All Scheduled Commercial Banks, (Excluding RRBs) Designated Post Offices Stock Holding Corporation of India Ltd. (SHCIL) National Stock Exchange of India Ltd. & Bombay Stock Exchange Ltd. Dear Sir/Madam, Sovereign Gold Bond Scheme Government of India has vide its Notification F.No. 4(25)-B/(W&M)/2017 dated October 06, 2017 announced that the Sovereign Gold Bo

സെപ്റ്റം 21, 2017
മുൻഗണനാ മേഖല വായ്പാ വിതരണം - ടാർജറ്റുകളും തരം തിരിക്കലും: കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള വായ്പാ വിതരണം - കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പദ്ധതി വ്യാപകമായ ശരാശരി
RBI/2017-18/61 FIDD.CO.Plan.BC.16/04.09.01/2017-18 സെപ്തംബർ 21, 2017 എല്ലാ സ്വദേശീയ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കു (റീജിയണൽ റൂറൽ ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും ഒഴികെയുള്ള) കളുടെയും ചെയർമാൻ/മാനേജിംഗ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രിയപ്പെട്ട സർ/മാഡം, മുൻഗണനാ മേഖല വായ്പാ വിതരണം - ടാർജറ്റുകളും തരം തിരിക്കലും: കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള വായ്പാ വിതരണം - കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പദ്ധതി വ്യാപകമായ ശരാശരി കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള ആകമാന പ്രത്യക്ഷ വായ

‘സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
RBI/2017-18/62 DBR.No.Ret.BC.87/12.07.150/2017-18 സെപ്തംബർ 21, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ, ‘സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ -നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 24ന് പുറപ്പെടുവിക്കുകയും, 2017 സെപ്തംബർ 2---þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം No.DBR.NBD. (SFB-Suryoday).No.766/16.

വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലെ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല ഏൽപിച്ചു കൊടുക്കൽ
RBI/2017-18/60 FIDD.CO.LBS.BC.No.15/02.08.001/2017-18 സെപ്തംബർ 21, 2017 എല്ലാ ലീഡ് ബാങ്കുകളുടെയും ചെയർമാൻ & മാനേജിംഗ് ഡയറക്ടർമാർ/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് പ്രിയപ്പെട്ട സർ/മാഡം, വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലെ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല ഏൽപിച്ചു കൊടുക്കൽ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് 2017 ഏപ്രിൽ 4 മുതൽക്ക് പ്രാബല്യത്തിൽ വരും വിധം 'ജാർഗ്രാം' എന്ന പേരിൽ ഒരു പുതിയ ജില്ല സൃഷ്ടിച്ചു കൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ 2017 മാർച്ച് 20ന് ഗസറ്റ് വിജ്ഞാപനം പുറ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ ഗോപിനാഥ് പാട്ടീൽ പാർസിക് ജനതാ സഹകാരി ബാങ്ക്, ലിമിറ്റഡ്, താനെ എന്ന പേര് ജി.പി. പാർസിക് സഹകാരി ബാങ്ക്, ലിമിറ്റഡ്, കൽവാ, താനെ എന്ന് മാറ്റുന്നു
RBI/2017-18/59 DCBR.RAD.(PCB/RCB) Cir. No.4/07.12.001/2017-18 സെപ്തംബർ 21, 2017 എല്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934sâ രണ്ടാം ഷെഡ്യൂളിൽ 'ഗോപിനാഥ് പാട്ടീൽ പാർസിക് ജനതാ സഹകാരി ബാങ്ക്, ലിമിറ്റഡ്, താനെ' എന്ന പേര് 'ജി.പി. പാർസിക് സഹകാരി ബാങ്ക്, ലിമിറ്റഡ്, കൽവാ, താനെ' എന്ന് മാറ്റുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 മാർച്ച് 15ന് പുറപ്പെടുവിക്കുകയും, 2017 സെപ്തംബർ 2þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യ

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 04, 2024

Custom Date Facet