RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
നവം 29, 2017
ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന സഹകരണ സംഘങ്ങൾക്ക് താക്കീത്
നവംബർ 29, 2017 ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന സഹകരണ സംഘങ്ങൾക്ക് താക്കീത്. ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതായി ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ബാങ്കിങ് റെഗുലേഷൻ നിയമം, 1949(AACS) ലെ വകുപ്പ് ഏഴിന്റെ ലംഘനമാണിത്. മാത്രമല്ല, ചില സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവർ/നോമിനൽ അംഗങ്ങൾ/ അസ്സോസിയേറ്റ് അംഗങ്ങൾ എന്നിവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായി മനസിലാക്കുന്നു. ഇതും ബാങ്കിങ് റെഗുലേഷൻ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം

ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-CKP സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര
നവംബർ 29, 2017 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-CKP സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര. 2014 ഏപ്രിൽ 30ലെ ഡയറക്ടീവ് പ്രകാരം CKP സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2014 മെയ് 2ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഈ നടപടി കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും 2017 ജൂലൈ 26ലെ ഡയറക്റ്റീവ് പ്രകാരം കാലാവധി, പുനരവലോകനത്തിനു വിധേയമായി, 2017 നവംബർ 30 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്കിങ് റെഗുലേഷൻ നിയമം,

നവം 24, 2017
സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി- X – വില
നവംബർ 24, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി- X – വില 2017 ഒക്‌ടോബർ 06ലെ ഭാരത സര്‍ക്കാരിന്റെ വിജ്ഞാപനം F നം.4(25) - B(W&M)2017, ഭാരതീയ റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ IDMD.CDD.No.929/14.04.050/2017-18 എന്നിവ പ്രകാരം സുവര്‍ണ്ണ കടപത്രം 2017-18 3ം ശ്രേണി 2017 ഒക്‌ടോബർ 09 മുതല്‍ ഡിസംബർ 27 വരെ (എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ബുധൻ വരെ) വാങ്ങുവാനുള്ള അവസരം ലഭ്യമാണ്. ഒരാഴ്ചയിൽ ലഭിക്കുന്ന അപേക്ഷകളുടെ കണക്കു തീർപ്പാക്കുന്നത് അടുത്ത ആഴ്ചയിലെ ആദ്യത്തെ പ്രവൃത്തി ദിനത്തി

നവം 23, 2017
സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് – VII – ഇഷ്യു വില
നവംബർ 3, 2017 സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് – VII – ഇഷ്യു വില ഭാരതസർക്കാർ വിജ്ഞാപനം എഫ്. നം. 4 (25) - ബി / (ഡബ്ലിയു & എം) / 2017, ഒക്റ്റോബർ 06 ലെ ആർബിഐ സർക്കുലർ ഐ.ഡി.എം.ഡി. സി.ഡി.ഡി നം. 929 / 14.04.050 / 2017- 18 എന്നിവ പ്രകാരം, സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി 2017 ഒക്ടോബർ 9 മുതൽ 2017 ഡിസംബർ 27 വരെ എല്ലാ ആഴ്ചയും തിങ്കൾ മുതൽ ബുധൻ വരെ സബ്സ്ക്റൈബ് ചെയ്യാൻ ലഭ്യമായിരിക്കും. ഒരു നിശ്ചിത ആഴ്ചയിൽ ലഭിക്കുന്ന അപേക്ഷകൾ അടുത്തയാഴ്ച ആദ്യ വ്യാപാര ദിനത്തോടനുബന്ധിച്ചാണ് സെററിൽചെയ

നവം 22, 2017
ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന നീട്ടുന്നു
നവംബർ 22, 2017 ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന നീട്ടുന്നു. ഭാരതീയ റിസർവ് ബാങ്ക് പൂനയിലെ റുപി സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന പുനഃപരിശോധനയ്ക്ക് വിധേയമായി, 2017 നവംബർ 17 ലെ ഉത്തരവ് ഡി.സി.ബി.ആർ-സി.ഒ. എഐഡി / ഡി - 21/12.22.218/2017-18 പ്രകാരം 2017 നവംബർ 22 മുതൽ 2018 മേയ് 31 വരെ നീട്ടിയിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ ആദ്യം 2013 ഫെബ്രുവരി 22 മുതൽ 2013 ഓഗസ്റ്റ് 21 വരെ നൽകുകയും, തുടർന്ന് ആറുമാസംവീതം എട്ടു തവണയും, മൂന്നു

നവം 17, 2017
സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് - IX ഇഷ്യു വില
നവംബർ 17, 2017 സോവറിൻ ഗോൾഡ് ബോണ്ട് 2017-18 സീരീസ് - IX ഇഷ്യു വില ഭാരയീയ സർക്കാർ വിജ്ഞാപനം F.No.4 (25) - ബി / (ഡബ്ളിയു ആൻറ് എം) / 2017, ആർബിഐ സർക്കുലർ ഐ.ഡി.എം.ഡി. / സി.എം.ഡി. നം. 929 / 14.04.050 / 2017-18 ഒക്റ്റോബർ 06, 2017 എന്നിവ പ്രകാരം സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി 2017 ഒക്ടോബർ 9 മുതൽ ഡിസംബർ 27 വരെ ഓരോ ആഴ്ചയും തിങ്കളാഴ്ച മുതൽ ബുധൻ വരെ സബ്സ്ക്രിപ്ഷന് ലഭ്യമാകുന്നതാണ്. ഒരു നിശ്ചിത ആഴ്ചയിൽ ലഭിക്കുന്ന അപേക്ഷകൾ അടുത്തയാഴ്ച ആദ്യ വ്യാപാര ദിനത്തോടനുബന്ധിച്ചാണ് സെററിൽചെയ്യുക. 20

നവം 16, 2017
Marginal Cost of Funds Based Lending Rate (MCLR) for the month of October 2017
The Reserve Bank of India has today released Lending Rates of Scheduled Commercial Banks based on data received during the month of October 2017. Ajit Prasad Assistant Adviser Press Release: 2017-2018/1351

Marginal Cost of Funds Based Lending Rate (MCLR) for the Quarter ended September 2017
The Reserve Bank of India has today released Lending Rates of Scheduled Commercial Banks based on data received during the Quarter July 2017 -September 2017. Ajit Prasad Assistant Adviser Press Release: 2017-2018/1353

നവം 15, 2017
ഒസ്മാനാബാദിലെ വസന്ത്ദാദാ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു
നവംബർ 15, 2017 ഒസ്മാനാബാദിലെ വസന്ത്ദാദാ നാഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്.) വകുപ്പ് 35A, ഉപവകുപ്പ് 35 (1) പ്രകാരം റിസർവ്ബാങ്കിന് ലഭ്യമായ അധികാരം ഉപയോഗിച്ച് മഹാരാഷ്ട്ര ഒസ്മാനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിന് പൊതുജനതാൽപര്യാർത്ഥം 2017 നവംബർ 13 ലെ ബിസിനസ് അവസാനിച്ച ശേഷം ബാധകമാകുന്ന തരത്തിൽ ആറ് മാസക്കാലയളവിലേക്ക് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു ഈ ഉത്തരവു പ്രകാരം ബാങ്കിന്‍റെ

നവം 09, 2017
മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിന് ഭാരതീയ റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു
നവംബർ 09, 2017 മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിന് ഭാരതീയ റിസർവ് ബാങ്ക് പ്രത്യേക ദിശാസൂചന നൽകുന്നു ഭാരതീയ റിസർവ് ബാങ്ക് (2017 നവംബർ 7 ലെ ഉത്തരവ് ഡി.സി. ബി.എസ്-സി.ഒ-ബി.എസ്.ഡി.-ഐ/ഡി-4 / 12.22.126 / 2017-18 പ്രകാരം) മഹാരാഷ്ട്ര സതാര ജില്ലയിലെ കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്, കരാടിനെ പ്രത്യേക ദിശാസൂചനയുടെ കീഴിലാക്കിയിരിക്കുന്നു. പ്രസ്തുത നിർദ്ദേശമനു സരിച്ച്, ആർ.ബി.ഐ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുളള വ്യവസ്ഥകൾക്ക് വിധേയമായി നിക്ഷേപകർക്ക് ഓരോ സ

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025