പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
ഓഗ 30, 2019
1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി സഹകരണബാങ്ക് ലിമിറ്റഡ്
ആഗസ്റ്റ് 30, 2019 1949-ലെ ബാങ്കിങ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി സഹകരണബാങ്ക് ലിമിറ്റഡ് 2013 ഫെബ്രുവരി 21-ലെ ഉത്തരവിൻപ്രകാരം മഹാരാഷ്ട്ര, പൂനെയിലെ, റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22 -ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ ഈ നിർദ്ദേശങ്ങളുടെ സാധുത, കാലാകാലങ്ങ ളിൽ ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനം, 2019

ഓഗ 29, 2019
ആർബിഐ പന്ത്രണ്ട് എൻബിഎഫസികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ആഗസ്റ്റ് 29, 2019 ആർബിഐ പന്ത്രണ്ട് എൻബിഎഫസികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-1A (6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, താഴെപ്പറ യുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു. ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്ട്രേഡ് അഡ്രസ്സ് സിഒആർ നം. തീയതി റദ്ദു ചെയ്ത തീയതി 1. പദംസാഗർ എന്‍റർ പ്രൈസ്സ് പ്രൈവറ്റ് ലിമിറ്റഡ് 3, മിഡിൽ ടൺ റോ കൊൽക്കത്ത-700071 B. 05

അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു
ആഗസ്റ്റ് 29, 2019 അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു താഴപ്പറയുന്ന എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റു കൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരികെ സമർപ്പിച്ചു. ആയതിനാൽ, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം, പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു. ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ് അഡ

ഓഗ 20, 2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് ( എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- കേരളത്തിൽ, അടൂരിലെ, ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് നിക്ഷേപഅക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ ഇളവ്
ആഗസ്റ്റ് 20, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് ( എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- കേരളത്തിൽ, അടൂരിലെ, ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ് നിക്ഷേപഅക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ ഇളവ് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അതിന്‍റെ 2018 നവംബർ 02 നു പുറപ്പെടുവിച്ച ഉത്തരവിലൂടെ കേരളത്തിൽ, അടൂരിലെ ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെ നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളനുസരിച്ച്, നിക്ഷേപകരെ, അവരുടെ ഓരോ എസ് ബി അക്

ഓഗ 16, 2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-ഗോവയിലെ, ദി മാപുസാ അർബൻ സഹകര ബാങ്ക് ഓഫ് ഗോവ ലമിറ്റഡ്-നിയന്ത്രണനിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ
ആഗസ്റ്റ് 16, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-ഗോവയിലെ, ദി മാപുസാ അർബൻ സഹകര ബാങ്ക് ഓഫ് ഗോവ ലമിറ്റഡ്-നിയന്ത്രണനിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ 2015 ജൂലൈ 24-ലെ ഉത്തരവിൻ പ്രകാരം, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗോവയിലെ, ദി മാപൂസ അർബൻ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡിനെ തിരെ, നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കാലാകാലങ്ങളിൽ ഭേദ

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ -ഡോ. ശിവാജിറാവു പട്ടീൽ നിലങ്കേക്കർ സഹകരണ ബാങ്ക് ലിമിറ്റഡ് (മഹാരാഷ്ട്ര) സർവ്വ വ്യാപന നിയന്ത്രണ നിർദ്ദേശങ്ങളുടെ ദീർഘിപ്പിക്കൽ.
ആഗസ്റ്റ് 16, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, ഒപ്പം സെക്ഷൻ 56 പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ -ഡോ. ശിവാജിറാവു പട്ടീൽ നിലങ്കേക്കർ സഹകരണ ബാങ്ക് ലിമിറ്റഡ് (മഹാരാഷ്ട്ര) സർവ്വ വ്യാപന നിയന്ത്രണ നിർദ്ദേശങ്ങളുടെ ദീർഘിപ്പിക്കൽ. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനതാല്പര്യം മുൻനിറുത്തി, മഹാരാഷ്ട്ര, ലത്തുറിലുള്ള ഡോ.

ഓഗ 14, 2019
മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ, ഇച്ചലക്കരഞ്ചിയിലുള്ള ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ
ആഗസ്റ്റ് 14, 2019 മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ, ഇച്ചലക്കരഞ്ചിയിലുള്ള ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിക്കൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (അതിന്‍റെ 2018 മേയ് 18-ലെ ഉത്തരവിലൂടെ) മഹാരാഷ്ട്ര, കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരഞ്ചിയിലുള്ള ശിവം സഹകാരിബാങ്ക് ലിമിറ്റഡിനെ 2018 മേയ് 19 ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്

ഓഗ 07, 2019
ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കൊമ്മേഴ്സിയൽ ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു
ആഗസ്റ്റ് 07, 2019 ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കൊമ്മേഴ്സിയൽ ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 35 (A) സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ന്യൂഡൽഹിയിലെ വൈഷ് കോപ്പറേറ്റീവ് കൊമ്മേർഴ്സിയൽ ബാങ്ക് ലിമിറ്റഡിനെതിരെ 2015 ആഗസ്റ്റ് 28-ന് പുറപ്പെടുവിച്ചിരുന്നതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതും ഏറ്റവുംഒടുവ

ഓഗ 06, 2019
2019 ജൂലൈ മാസത്തിലെ മാർജിനൽ കോസ്റ്റു ഓഫ് ഫണ്ട്സധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ)
ആഗസ്റ്റ് 6, 2019 2019 ജൂലൈ മാസത്തിലെ മാർജിനൽ കോസ്റ്റു ഓഫ് ഫണ്ട്സധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ, ഇന്നേദിവസം, 2019 ജൂലൈ മാസത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളുടെ വായ്പാ നിരക്ക് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അജിത് പ്രസാദ് ഡയറക്ടർ (കമ്മ്യൂണിക്കേഷൻസ്) പ്രസ്സ് റിലീസ് 2019-2020/361

ഓഗ 05, 2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പതിനൊന്നു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി
ആഗസ്റ്റ് 05, 2019 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പതിനൊന്നു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, (ആർബിഐ) അതിന്‍റെ, 2019 ജൂലൈ 31-ലെ ഉത്തരവിൻ പ്രകാരം പതിനൊന്നു ബാങ്കുകളുടെമേൽ പണപ്പിഴ ചുമത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ, (വാണിജ്യബാങ്കുകളും ചില പ്രത്യേക എഫ്ഐകളും കളവിടപാടുകളുടെ വർഗ്ഗീകരണവും റിപ്പോർട്ടിംഗും)2016-ലെ നിർദ്ദേശങ്ങൾ, പ്രകാരമുള്ള ചില വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാണ് ഈ ബാങ്കുകൾക്കെതിരെ പിഴ ചുമത്തിയത്. വിവരങ്ങൾ താഴെ കൊടുത്തിരിക്കുംവിധം. ക്രമ

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025