പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
ജൂൺ 26, 2023
ഒഡീഷയിലെ ബെർഹാംപൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്
ലിമിറ്റഡിന് ആർ.ബി.ഐ സാമ്പത്തിക പിഴ ചുമത്തി.
ഒഡീഷയിലെ ബെർഹാംപൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) 2023 ജൂൺ 21-ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. (i) 'എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/മറ്റ് നിയന്ത്രണങ്ങളും - യുസിബികൾ', (ii) 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)' എന്നിവയിൽ ആർ.ബി.ഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ പരാജയം കണക്കിലെടുത്താണിത്. ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46 (4) (i), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി)

പാനിഹാത്തി സഹകരണ ബാങ്ക് ലിമിറ്റഡിന് ആർബിഐ
സാമ്പത്തിക പിഴ ചുമത്തി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 2023 ജൂൺ 20-ലെ ഉത്തരവിലൂടെ പാനിഹാത്തി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) ₹2,50,000/- (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. (i) "എക്‌സ്‌പോഷർ മാനദണ്ഡങ്ങളും നിയമാനുസൃതമായ / മറ്റ് നിയന്ത്രണങ്ങളും – യു.സി.ബികൾ", (ii) "നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി) നിർദ്ദേശം, 2016" എന്നിവയിൽ ആർ.ബി.ഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാൻ ബാങ്ക് പരാജയപ്പെട്ടതിനാലാണിത്. ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട്, 1949 ലെ സെക്ഷൻ 46(4)(i), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47A(1)(c) വകുപ്പുകൾ പ്രകാരം ആർ.ബി.ഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂൺ 19, 2023
റൂർക്കലയിലെ (ഒഡീഷ) അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് ആർ.ബി.ഐ പണപ്പിഴ ചുമത്തുന്നു.
2023 ജൂൺ 09 ലെ ഉത്തരവിലൂടെ, റൂർക്കലയിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) 6.00 ലക്ഷം രൂപ (ആറു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉത്തരവിട്ടു. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.), ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ മെയിന്റനൻസ് - പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളെ സംബന്ധിച്ച് ആർ.ബി.ഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ പരാജയം പരിഗണിച്ചാണിത്. ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46 (4) (i), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരം ആർ.ബി.ഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂൺ 12, 2023
രാജ്‌കോട്ട് (ഗുജറാത്ത്) കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് രാജ്‌കോട്ട്
ലിമിറ്റഡിന് ആർ.ബി.ഐ സാമ്പത്തിക പിഴ ചുമത്തുന്നു.
രാജ്‌കോട്ട് (ഗുജറാത്ത്) കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് രാജ്‌കോട്ട് ലിമിറ്റഡിന് (ബാങ്ക്) (10 ലക്ഷം രൂപ മാത്രം) 2023 ജൂൺ 05-ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 10.00 ലക്ഷം രൂപ പിഴ ചുമത്തി. ' ബാങ്കുകളിലൂടെയുള്ള ഉപഭോക്താക്കളുടെ അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യുക', 'രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും ലൈസൻസിലും കാണുന്ന പേരുകൾ - പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളുടെ (യുസിബി) ഉപയോഗം' 'യുസിബികളിലെ തട്ടിപ്പുകൾ: മോണിറ്ററിംഗ് ആൻഡ് റിപ്പോർട്ടിംഗ് മെക്കാനിസത്തിലെ മാറ്റങ്ങൾ' എന്നീ വിഷയങ്ങളിൽ RBI പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ പരാജയത്തിനും ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനത്തിനും 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46 (4) (i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂൺ 05, 2023
മഹാരാഷ്ട്രയിലെ മുംബൈയിലെ കൊക്കൻ മെർക്കന്റൈൽ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ സാമ്പത്തിക പിഴ ചുമത്തി.
2023 മെയ് 29 ലെ ഉത്തരവ് പ്രകാരം, മുംബൈയിലെ കോക്കൻ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. നിക്ഷേപ അക്കൗണ്ടുകളുടെ പരിപാലനം സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46 (4) (i), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കിന്റെ പരാജയം കണക്കിലെടുക്കുന്നു.

മഹൈസലിലെ (മഹാരാഷ്ട്ര) ശ്രീ ലക്ഷ്മി സഹകാരി ബാങ്ക്
ലിമിറ്റഡിന് ആർ.ബി.ഐ പണപ്പിഴ ചുമത്തുന്നു
2023 മെയ് 29-ലെ ഉത്തരവ് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) മഹൈസലിലെ ശ്രീ ലക്ഷ്മി സഹകാരി ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) പിഴ ചുമത്തി. 'നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക' (KYC) എന്ന വിഷയത്തിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കൊപ്പം 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് (ബിആർ ആക്‌ട്) സെക്ഷൻ 46(4)(ഐ), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ പ്രവർത്തനം റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടി

അങ്കൽഖോപ്പിലെ (മഹാരാഷ്ട്ര) ബാജിറാവു അപ്പ സഹകാരി ബാങ്ക്
ലിമിറ്റഡിന് ആർ.ബി.ഐ സാമ്പത്തിക പിഴ ചുമത്തുന്നു.
2023 മെയ് 29-ലെ ഉത്തരവിലൂടെ, അങ്കൽഖോപ്പിലെ ബാജിറാവു അപ്പ സഹകാരി ബാങ്ക് ലിമിറ്റഡിന് (ബാങ്ക്) 2.00 ലക്ഷം രൂപ (രണ്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 'പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളുടെ നിക്ഷേപം', 'നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക' (കെ.വൈ.സി) എന്നീ വിഷയങ്ങളിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കൊപ്പം നിയമങ്ങൾ1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് (ബിആർ ആക്‌ട്) സെക്ഷൻ 46(4)(ഐ), സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ പ്രവർത്തനം റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല.
പശ്ചാത്തലം
2022 മാർച്ച് 31-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ പരാമർശി

മെയ് 29, 2023
മഹാരാഷ്ട്രയിലെ ഇചൽകരഞ്ചിയിലുള്ള കോഹിനൂർ സഹകാരി
ബാങ്ക് ലിമിറ്റഡിന് ആർ.ബി.ഐ സാമ്പത്തിക പിഴ ചുമത്തി.
2023 മെയ് 23-ലെ ഉത്തരവ് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇചൽകരഞ്ചിയിലെ കോഹിനൂർ സഹകാരി ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 'പ്രൈമറി (അർബൻ) സഹകരണ ബാങ്കുകളുടെ നിക്ഷേപം' എന്ന വിഷയത്തിൽ ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ, 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് (ബിആർ ആക്‌ട്) സെക്ഷൻ 46 (4) (ഐ), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഇവ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 12, 2025