RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
മാർ 28, 2025
ജലന്ധറിലെ ദി സിറ്റിസൺസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്‌.എ‌.എഫ്)' പ്രകാരം ആർ‌.ബി‌.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2025 മാർച്ച് 27 ലെ ഉത്തരവ് പ്രകാരം, ജലന്ധറിലെ ദി സിറ്റിസൺസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) 15.00 ലക്ഷം രൂപ (പതിനഞ്ച് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ‌.ബി‌.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ ‘കര്‍ണാടക ഗ്രാമീണ്‍ ബാങ്ക്’ നു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘പ്രുഡെന്‍ഷ്യല്‍ മാനദണ്ഡങ്ങളുടെ ശാക്തീകരണം – കരുതല്‍ നടപടികള്‍ (പ്രൊവിഷണിങ്), ആസ്തികളുടെ വര്‍ഗ്ഗീകരണം, വെളിപ്പെടുത്തല്‍ പരിധി, 2001’ എന്നതും  ‘വരുമാനം തിരിച്ചറിയല്‍, ആസ്തികളുടെ വര്‍ഗ്ഗീകരണം, പ്രൊവിഷനിങ് മാനദണ്ഡങ്ങള്‍ - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 1996’ എന്നതുമായ വിഷയങ്ങള്‍  കൂട്ടി വായിച്ചതിന്‍ പ്രകാരമുള്ള  ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം കര്‍ണാടകയിലെ ‘കര്‍ണാടക ഗ്രാമീണ്‍ ബാങ്ക്’ നു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 51(1)  എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

തമിഴ് നാട്ടിലെ ‘ദി വെല്ലൂര്‍ കോ-ഓപ്പറേറ്റിവ് ടൌണ്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

“നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (‌കെ വൈ സി)” എന്ന വിഷയത്തെ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം തമിഴ് നാട്ടിലെ ‘ദി വെല്ലൂര്‍ കോ-ഓപ്പറേറ്റിവ് ടൌണ്‍ ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i) , 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ ‘ദി സൌത്ത് കാനറ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

 ‘ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 20,
വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം, കര്‍ണാടകയിലെ
‘ദി സൌത്ത് കാനറ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പെറേറ്റീവ് ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

തമിഴ് നാട്ടിലെ ‘പൂര്‍വജ ഫിന്‍കാപ് പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക്  പുറപ്പെടുവിച്ചിട്ടുള്ള  “മാസ്റ്റര്‍ ഡയറക്ഷന്‍സ് - ഭാരതീയ റിസര്‍വ് ബാങ്ക് – (ബാങ്കിoഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി – നിലവാരാധിഷ്ഠിത നിയന്ത്രണം)  ഡയറക്ഷന്‍സ്, 2023”  എന്ന വിഷയത്തിലെ  ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2025 മാര്‍ച്ച് 27  ലെ ഉത്തരവു പ്രകാരം തമിഴ് നാട്ടിലെ ‘പൂര്‍വജ ഫിന്‍കാപ് പ്രൈവറ്റ് ലിമിറ്റഡിനു’ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58ജി(1)(ബി) വകുപ്പിനൊപ്പം 58ബി(5)(എഎ)  വകുപ്പ് കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

തമിഴ് നാട് ചെന്നെയിലെ ‘സാവേരി ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക്  പുറപ്പെടുവിച്ചിട്ടുള്ള  “മാസ്റ്റര്‍ ഡയറക്ഷന്‍സ് - ഭാരതീയ റിസര്‍വ് ബാങ്ക് – (ബാങ്കിoഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി – നിലവാരാധിഷ്ഠിത നിയന്ത്രണം)   ഡയറക്ഷന്‍സ് 2023”  എന്ന വിഷയത്തിലെ  ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2025 മാര്‍ച്ച് 26  ലെ ഉത്തരവു പ്രകാരം തമിഴ് നാട് ചെന്നെയിലെ ‘സാവേരി ട്രാന്‍സ്പോര്‍ട്ട് ഫൈനാന്‍സ് ലിമിറ്റഡിനു’ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി.
1934 ലെ  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58ജി(1)(ബി) വകുപ്പിനൊപ്പം
58ബി(5)(എഎ) വകുപ്പ് കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

കേരളത്തിലെ കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

‘വായ്പകളുടെ മാനേജ്മെന്റ് - യുസിബികൾ’, ‘വരുമാനം തിരിച്ചറിയൽ, ആസ്തി വർഗ്ഗീകരണം, പ്രൊവിഷനിംഗ്, മറ്റ് അനുബന്ധ കാര്യങ്ങൾ - യുസിബികൾ’, ‘നിക്ഷേപങ്ങളുടെ പലിശ നിരക്ക്’ എന്നിവയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ‌.ബി‌.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2025 മാർച്ച് 26 ലെ ഒരു ഉത്തരവ് പ്രകാരം, കേരളത്തിലെ കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ആർ‌.ബി‌.ഐ 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി.

കര്‍ണാടകയിലെ ‘ഹാബിറ്റാറ്റ് മൈക്രോ ബില്‍ഡ് ഇന്‍ഡ്യ ഹൌസിങ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ആർ.ബി.ഐ പുറപ്പെടുവിച്ചിടുള്ള ‘ബാങ്കിംഗിതര ഫിനാന്‍ഷ്യല്‍ കമ്പനി – ഹൌസിങ് ഫിനാന്‍സ് കമ്പനി (റിസര്‍വ് ബാങ്ക് ) ഡയറക്ഷന്‍സ്, 2021’ എന്നതിന്‍റെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം കര്‍ണാടകയിലെ ‘ഹാബിറ്റാറ്റ് മൈക്രോ ബില്‍ഡ് ഇന്‍ഡ്യ ഹൌസിങ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിനു (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1987 ലെ നാഷണല്‍ ഹൌസിങ് ബാങ്ക് ആക്ടിലെ വകുപ്പ് 52എ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ ‘ദി മൈസൂര്‍ ആന്‍ഡ് ചാമരാജ് നഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

 ‘ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 20, വകുപ്പ് 56 ഉം ആയി കൂട്ടിവായിച്ചതിന്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2025 മാര്‍ച്ച് 26 ലെ ഉത്തരവു പ്രകാരം കര്‍ണാടകയിലെ ‘ദി മൈസൂര്‍ ആന്‍ഡ് ചാമരാജ് നഗര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ), 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ബി ആര്‍ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ഗുജറാത്ത് മഹിസാഗര്‍ ജില്ലയിലെ സന്ത്റാംപുരിലെ ‘ദി സന്ത്റാംപുര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

“സഹകരണ ബാങ്കുകള്‍ - നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക്’ , കൂടാതെ, ‘നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (‌കെ വൈ സി)” എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2025 മാര്‍ച്ച് 27 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് മഹിസാഗര്‍ ജില്ലയിലെ സന്ത്റാംപുരിലെ ‘ദി സന്ത്റാംപുര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു’ (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി. ഐ) 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i), 56 എന്നീ വകുപ്പുകള്‍ കൂട്ടിവായിച്ച പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഫെബ്രുവരി 27, 2026