പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
ഒക്ടോ 20, 2016
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III
ഒക്ടോബർ 20, 2016 സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ സീരിസ് III പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ഒക്ടോബർ 24 മുതൽ 2016 നവംബർ 2 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 നവംബർ 17 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്‌റ്റോക്ക് എക്‌സ്

ആർബിഐ, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ പിഴ ചുമത്തി
ഒക്ടോബർ 20, 2016 ആർബിഐ, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ പിഴ ചുമത്തി ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949, സെക്ഷൻ 47(A)(1)(c), ഒപ്പം സെക്ഷൻ 46(4)(i) - ലേയും ചട്ടങ്ങൾ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 - ലെ സെക്ഷൻ 6 ലെ ചട്ടങ്ങൾ ലംഘിച്ചതിന്, ക്രെഡിറ്റ് അഗ്രികോൾ കോർപ്പൊറേറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കി (ഇൻഡ്യ) ന്റെ മേൽ 10 മില്യൺ, പിഴ ചുമത്തി. ബാങ്കിന്റെ ബാഹ്യഉറവിട

ഒക്ടോ 19, 2016
ആർബിഐ കർണാടക തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി
ഒക്ടോബർ 19, 2016 ആർബിഐ കർണാടക തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി 1949 - ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(b) യും ഒപ്പം സെക്ഷൻ 46(4)- (സഹകരണ സംഘങ്ങൾക്ക് ബാധകമായിട്ടുള്ള) പ്രകാരം ആർ ബി ഐയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, കർണാടകയിലെ തുംകൂർ വീരശൈവാ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ₹ 10.00 ലക്ഷം (പത്തുലക്ഷം രൂപാ മാത്രം) പിഴചുമത്തി. വ്യക്തികളുടേതല്ലാത്ത അക്കൗണ്ടുകൾ തുടങ്ങുമ്പോൾ പാലിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച കെവൈസി

ഒക്ടോ 18, 2016
"എൻസിഎഫ്ഇ" കളിൽ എൻഎഫ്എൽഎടി (നാഷണൽ ഫൈനാഷ്യൽ ലിറ്ററസി അസ്സസ്സ്‌മെന്റ് ടെസ്റ്റ്) കൾക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി
ഒക്‌ടോബർ 18, 2016 'എൻസിഎഫ്ഇ' കളിൽ എൻഎഫ്എൽഎടി (നാഷണൽ ഫൈനാഷ്യൽ ലിറ്ററസി അസ്സസ്സ്‌മെന്റ് ടെസ്റ്റ്) കൾക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി ദേശീയ സാമ്പത്തിക വിദ്യാഭ്യാസ കേന്ദ്ര (National Centre for Financial Education - NCFE) ത്തിന്റെ ദേശീയ സാമ്പത്തിക സാക്ഷരതാനിർണ്ണയ പരീക്ഷ (National Finacial Literacy Assessment Test - NFLAT) യ്ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷൻ 2016 ഒക്‌ടോബർ 15 നു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സ് VI മുതൽ X വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികളെ ദേശീയ സാമ്പത്തിക സാക്ഷരതാനിർണ്ണയപരീക

സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ
ഒക്ടോബർ 18, 2016 സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് ആറുശ്രേണികളിൽ, ഇതുവരെ 4145 കോടി രൂപ മൂല്യമുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോണ്ടുകളിലെ നിക്ഷേപകർക്ക്, ഈ ബോണ്ടുകൾ സ്ഥൂലരൂപത്തിലോ, ഡിമെറ്റീരിയിലൈസ്ഡ് (demat) രൂപത്തിലോ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഡിമാറ്റ് രൂപത്തിലാക്കാൻ ലഭിച്ച അപേക്ഷകൾ നല്ലൊരു ഭാഗം വിജയകരമായി പ്രോസസ്സ് ചെയ്തുകഴിഞ്ഞു. എന്നാൽ, ഒരു ഭാഗം രേഖകൾ, പാൻ നമ്പരുകള

ഒക്ടോ 17, 2016
സെപ്തംബർ 30-ന് പുറപ്പെടുവിച്ച സോവറിൻ സ്വർണ്ണബോണ്ടുകൾ ഒക്ടോബർ 19 മുതൽ ക്രയവിക്രയത്തിന്
ഒക്ടോബർ 17, 2016 സെപ്തംബർ 30-ന് പുറപ്പെടുവിച്ച സോവറിൻ സ്വർണ്ണബോണ്ടുകൾ ഒക്ടോബർ 19 മുതൽ ക്രയവിക്രയത്തിന് 2016 സെപ്തംബർ 30 ന് പുറപ്പെടുവിച്ച, പ്രത്യക്ഷമല്ലാത്ത രൂപത്തിലുള്ള (dematerialised form) സോവറിൻ സ്വർണ്ണ ബോണ്ടുകൾ, 2016 ഒക്ടോബർ 19 (ബുധനാഴ്ച) മുതൽ സെക്യൂരിറ്റിസ് കോൺട്രാക്ട് (റഗുലേഷൻ) ആക്ട്, 1956-ൻ കീഴിൽ ഗവൺമെന്റ് ഓഫ് ഇൻഡ്യ അംഗീകരിച്ചിട്ടുള്ള ഓഹരിവിപണികളിൽ ക്രയവിക്രയം ചെയ്യാവുന്നതാണ്. പദ്ധതിയുടെ 17-ാം ഖണ്ഡികയനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിജ്ഞാപനം ചെയ്തിട്ടുള്ളതാണ

ഒക്ടോ 14, 2016
ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള, എഛ്‌സിബിഎൽ സഹകരണ ബാങ്ക് ലി. നു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത ആർ ബി ഐ 2017 ഏപ്രിൽ 15 വരെ നീട്ടുന്നു
ഒക്‌ടോബർ 14, 2016 ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള, എഛ്‌സിബിഎൽ സഹകരണ ബാങ്ക് ലി. നു നൽകിയിരുന്ന നിർദ്ദേശങ്ങളുടെ സാധുത ആർ ബി ഐ 2017 ഏപ്രിൽ 15 വരെ നീട്ടുന്നു ലഖ്‌നൗവിലെ എഛ്‌സിബിഎൽ സഹകരണ ബാങ്കിന് നൽകിയിരുന്ന നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 2016 ഒക്‌ടോബർ 16 മുതൽ 2017 ഏപ്രിൽ 15 വരെ ആറുമാസത്തേയ്ക്ക് കൂടി, പുനരവലോകനത്തിനു വിധേയമായി, നീട്ടിയിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A (AACS) അനുസരിച്ച് 2015 ഏപ്രിൽ 15-ാം തീയതി പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, ബാങ്ക്

ഉത്തർപ്രദേശ്, ബിൻ ജോർ, നാഗിനയിലുള്ള യുണെറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനു ആർ ബി ഐ നൽകിയിരുന്ന നിർദ്ദേശങ്ങൾ പിൻവലിക്കുന്നു
ഒക്‌ടോബർ 14, 2016 ഉത്തർപ്രദേശ്, ബിൻ ജോർ, നാഗിനയിലുള്ള യുണെറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനു ആർ ബി ഐ നൽകിയിരുന്ന നിർദ്ദേശങ്ങൾ പിൻവലിക്കുന്നു. 2015 ജൂലൈ 8-ാം തീയതിയിലെ ഉത്തരവിൻ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ ബി ഐ), ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 56 നോടൊപ്പം സെക്ഷൻ 35A (എഎസിഎസ്)യും അനുസരിച്ച്, ഉത്തർ പ്രദേശ്, ബിൻജോർ, നാഗിനയിലെ യുണൈറ്റഡ് സഹകരണ ബാങ്ക് ലിമിറ്റഡിനു നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഏറ്റവും ഒടുവിൽ 2016 മാർച്ച് 30 ന് നൽകിയ ഉത്തരവനുസരിച്ച് 2016 ഒക്‌ടോബ

എൻബിഎഫ്‌സി അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു
ഒക്ടോബർ 14, 2016 എൻബിഎഫ്‌സി അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു താഴെ കാണിച്ചിരിക്കുന്ന എൻബിഎഫ്‌സി, അതിന് റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ച് സമർപ്പിച്ചു. ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A(6) അനുസരിച്ച്, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു. ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്

ആർബിഐ, എൻബിഎഫ്‌സി യുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു
ഒക്‌ടോബർ 14, 2016 ആർബിഐ, എൻബിഎഫ്‌സി യുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1934 സെക്ഷൻ 45-1A(6) വകുപ്പ് പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെ കാണിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപനത്തി (NBFC) ന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദുചെയ്തു. ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് വിലാസം സിഒആർ നമ്പർ അനുവദിച്ച തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി 1. M/s കംഫർട്ട് ഇൻടെക് ലിമിറ്റഡ്. 106, അവ്ക

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 15, 2025