RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ഓഗ 22, 2024
ഗുജറാത്ത് രാജ്കോട്ടിലെ ദി കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഫ് രാജ്കോട് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

 ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള “നിക്ഷേപങ്ങള്‍ക്ക് മേലുള്ള പലിശ നിരക്ക്”  , “ മാസ്റ്റര്‍ ഡയറക്ഷന്‍ -  നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (‌കെ വൈ സി)”  എന്നീ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്തതിന്, 2024 ഓഗസ്റ്റ് 09 ലെ ഉത്തരവു പ്രകാരം, ഗുജറാത്ത് രാജ്കോട്ടിലെ ദി കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഫ് രാജ്കോട് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്)  ന് മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 8,00,000/- രൂപ (എട്ട് ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46

ഓഗ 08, 2024
ഗുജറാത്ത് അഹമ്മെദാബാദിലെ നിധി കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

 “ഡയറക്റ്റര്‍മാര്‍, അവരുടെ ബന്ധുക്കള്‍, അവര്‍ക്ക് താല്പര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പകള്‍/മുന്‍കൂര്‍ പണം നല്‍കല്‍ (ലോണ്‍സ്/അഡ്വാന്‍സെസ്)” എന്ന വിഷയത്തെ സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പലിക്കാത്തതിന്, 2024 ഓഗസ്റ്റ് 05 ലെ ഉത്തരവു പ്രകാരം ഗുജറാത്ത് അഹമ്മെദാബാദിലെ നിധി കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി. ഐ), 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(

ഓഗ 01, 2024
മഹാരാഷ്ട്ര മുംബൈയിലെ ദി ഹിന്ദുസ്ഥാന്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളും നിയമാനുസൃതവും/മറ്റുള്ളതും ആയ നിയന്ത്രണങ്ങളും – യുസിബി കൾ (UCBs)”, “ഒറ്റയ്ക്കും/കൂട്ടായും ഉള്ള വായ്പാ സ്വീകര്‍ത്താക്കള്‍ക്കുള്ള (സിംഗിള്‍/ഗ്രൂപ്പ് ബൊറോവര്‍) വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളും വിപുലമായ വെളിപ്പെടുത്തലുകളും - യുസിബി കൾ (UCBs)” , “നിങ്ങളുടെ ഉപഭോക്താവിനെ തിരിച്ചറിയല്‍ (കെ വൈ സി) മാനദണ്ഡങ്ങള്‍ “ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2024 ജൂലൈ 24 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ  ദി ഹിന്ദുസ്ഥാന്‍  കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു 

മഹാരാഷ്ട്ര അലിബാഗിലെ അലിബാഗ് കോ ഓപ്പറേറ്റിവ് (അര്‍ബന്‍) ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

അഡ്വാന്‍സുകളുടെ കാര്യനിര്‍വ്വഹണം–യുസിബികൾ (UCBs)”, എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ചില നിശ്ചിത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്, 2024 ജൂലൈ 24 ലെ ഉത്തരവു പ്രകാരം, മഹാരാഷ്ട്ര അലിബാഗിലെ അലിബാഗ് കോ ഓപ്പറേറ്റിവ് (അര്‍ബന്‍) ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 2.00 ലക്ഷം  രൂപ (രണ്ടു ലക്ഷം  രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(

മഹാരാഷ്ട്ര ഉമ്രെറിലെ ശ്രീകൃഷ്ണ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഡയറക്റ്റര്‍മാര്‍, അവരുടെ ബന്ധുക്കള്‍, അവര്‍ക്ക് താല്പര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള വായ്പകള്‍/അഡ്വാന്‍സുകള്‍” എന്ന വിഷയം സംബന്ധിച്ച ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ പലിക്കാത്തതിന്, 2024 ജൂലൈ 26 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര ഉമ്രെറിലെ ശ്രീകൃഷ്ണ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി. ഐ), 2,08,000/-

മഹാരാഷ്ട്ര ഹിംഗോളിയിലെ നാഗ്നാഥ് അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ന്‍റെ (ബി ആര്‍ ആക്ട്) വകുപ്പ് 26എ, വകുപ്പ് 56 ഉം ആയി കൂട്ടി വായിച്ച പ്രകാരം ഉള്ള വ്യവസ്ഥകള്‍ ലംഘിച്ചതിന്, 2024 ജൂലൈ 26 ലെ ഉത്തരവു പ്രകാരം മഹാരാഷ്ട്ര ഹിംഗോളിയിലെ നാഗ്നാഥ് അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി. ഐ), 1,00,000/-

ജൂലൈ 18, 2024
ആന്ധ്ര പ്രദേശ് വിജയനഗരത്തിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

“തട്ടിപ്പുകൾ - തട്ടിപ്പുകളുടെ വർഗ്ഗീകരണം, റിപ്പോർട്ടുചെയ്യൽ, നിരീക്ഷിക്കൽ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” എന്ന വിഷയത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് (നബാർഡ്) പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകൾ പാലിക്കാത്തതിന്, 2024 ജൂലൈ 15 ലെ ഉത്തരവു പ്രകാരം, ആന്ധ്ര പ്രദേശ് വിജയനഗരത്തിലെ ദി ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റിവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി. ഐ), 50,000/-

മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ചന്ദ്രാപൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൻ്റെ (ബിആർ ആക്ട്) സെക്ഷൻ 56-നൊപ്പം സെക്ഷൻ 20-ലെ വ്യവസ്ഥകൾ ലംഘിച്ചതിന്, 2024 ജൂലൈ 08 ലെ ഉത്തരവിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ ചന്ദ്രപൂർ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (ദി ബാങ്ക്) 2.50 ലക്ഷം രൂപ (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബിആർ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

കര്‍ണാടക ഹരിഹറിലെ ശ്രീ ഹരിഹരേശ്വര അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി

ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള “വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങളും നിയമാനുസൃതവും/മറ്റുള്ളതും ആയ നിയന്ത്രണങ്ങളും – യുസിബികൾ (UCBs)”  എന്ന വിഷയത്തെ സംബന്ധിച്ച ചില നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തതിന്, 2024 ജൂലൈ 15 ലെ ഉത്തരവു പ്രകാരം, കര്‍ണാടക ഹരിഹറിലെ ശ്രീ ഹരിഹരേശ്വര അര്‍ബന്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിനു (പ്രസ്തുത ബാങ്ക്)  മേൽ  ഭാരതീയ റിസർവ് ബാങ്ക്
(ആർ.ബി. ഐ), 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) എന്ന വകുപ്പിനൊപ്പം 46(4)(i), 56  എന്നീ വകുപ്പുകളും കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ജൂലൈ 15, 2024
തമിഴ്‌നാട്ടിലെ ശിവഗംഗൈയിലെ ശിവഗംഗൈ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി

'വഞ്ചനകൾ (കൃത്രിമങ്ങൾ) - വർഗ്ഗീകരണം, റിപ്പോർട്ടിംഗ്, നിരീക്ഷണം എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ' എന്ന വിഷയത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ((നബാർഡ്) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2024 ജൂലൈ 03 ലെ ഉത്തരവിലൂടെ, തമിഴ്‌നാട്ടിലെ ശിവഗംഗൈയിലെ ശിവഗംഗൈ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ₹25,000/- (ഇരുപത്തയ്യായിരം രൂപ മാത്രം) പിഴ ചുമത്തിയിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 56 എന്നിവയ്‌ക്കൊപ്പം 47എ(1)(സി) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ജൂൺ 16, 2025