RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
നവം 09, 2017
Suno RBI Kya Kehta Hai: A Public Awareness Initiative of RBI
The Reserve Bank of India – India’s central bank - will soon launch a public awareness campaign through SMSes to educate the members of the public about various banking regulations and facilities available to them. To begin with, the Reserve Bank will send messages cautioning the people against falling prey to unsolicited and fictitious offers received through emails/SMSes/phone calls. The caution messages will be sent from ‘RBISAY’ sender id. The Reserve Bank has bee

നവം 08, 2017
ഭാരതീയ റിസർവ് ബാങ്ക് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് പിഴ ചുമത്തി
നവംബർ 08, 2017 ഭാരതീയ റിസർവ് ബാങ്ക് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക് പിഴ ചുമത്തി ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 47എ (1) (ബി), സെക്ഷൻ 46 (4) (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ച് സിന്ധ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാനയ്ക്ക്, എക്സ്പോഷർ പരിധിയും, നിയമപരമായ മററ് നിയന്ത്രണങ്ങളും സംബന്ധിച്ച റിസർവ് ബാങ്കിന്‍റെ ഉത്തരവുകളും, മാർഗനിർ

നവം 06, 2017
ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന 2018 മാർച്ച് 6 വരെ നീട്ടുന്നു
നവംബർ 06, 2017 ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന 2018 മാർച്ച് 6 വരെ നീട്ടുന്നു. ഭാരതീയ റിസർവ് ബാങ്ക് ഉത്തർപ്രദേശിലെ കാൺപുർ ബ്രഹ്മാവർത്ത് വാണിജ്യ സഹകരണബാങ്ക് ലിമിറ്റഡിന് നൽകിയിട്ടുളള ദിശാസൂചന പുനഃപരിശോധനയ്ക്ക് വിധേയമായി, 2017 നവംബർ 07 മുതൽ 2018 മാർച്ച് 06 വരെ തുടർന്ന് 4 മാസത്തേയ്ക്കുകൂടി നീട്ടുന്നു. ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) സെക്ഷൻ 35 എ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുട

നവം 03, 2017
ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്) വകുപ്പ് 35എ ഉപവകുപ്പ് (2) പ്രകാരം നാസിക് ജില്ലാ ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡ്, നാസിക്ജില്ല, നാസിക്, മഹാരാഷ്ട്രയ്ക്ക് നൽകിയ ദിശാസൂചന പിൻവലിക്കുന്നു
നവംബർ 3, 2017 ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949 (എ.എ.സി.എസ്) വകുപ്പ് 35എ ഉപവകുപ്പ് (2) പ്രകാരം നാസിക് ജില്ലാ ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡ്, നാസിക്ജില്ല, നാസിക്, മഹാരാഷ്ട്രയ്ക്ക് നൽകിയ ദിശാസൂചന പിൻവലിക്കുന്നു മഹാരാഷ്ട്രയിലെ നാസിക് ജില്ല ഗിർണ സഹകാരി ബാങ്ക് ലിമിറ്റഡിന് 2015, സെപ്ററംബർ 8 ലെ ഓർഡർ പ്രകാരം ഭാരതീയ റിസർവ് ബാങ്ക് നൽകിയ എല്ലാ ദിശാസൂചനകളും 2017 നവംബർ ഏഴ് മുതൽ പിൻവലിച്ചിരിക്കുന്നു. ബാങ്കിങ്ങ് റെഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 35എ (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) സബ് സെക്ഷൻ (

ഒക്ടോ 25, 2017
ഗവർണറുടെ പ്രസ്താവന
ഒക്ടോബർ 25, 2017 ഗവർണറുടെ പ്രസ്താവന പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുവാനുള്ള സർക്കാർ പദ്ധതിയെ കുറിച്ചുള്ള ഗവർണറുടെ പ്രസ്താവന ഇതോടൊപ്പം ചേർത്തിരിക്കുന്നു. ജോസ് ജെ കാട്ടൂർ ചീഫ് ജനറൽ മാനേജർ പത്രപ്രസ്താവന : 2017-2018/1124

ഒക്ടോ 24, 2017
IDFC ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ഒക്‌ടോബർ 24, 2017 IDFC ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.വായ്പ നൽകുന്ന വിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ 2017 ഒക്‌ടോബർ 23ന് IDFC ബാങ്കിന് 2 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 47 എ(1)(c), 46(4)(i) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ ന

യെസ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.
ഒക്‌ടോബർ 24, 2017 യെസ് ബാങ്കിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.വരുമാനം തിരിച്ചറിയൽ/ ആസ്തി വർഗ്ഗീകരണം എന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള റിസർവ് ബാങ്കിന്റെ ഡയറക്ഷൻസ് അനുസരിക്കാതിരിക്കുക, ATM ന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവം സമയബന്ധിതമായി അറിയിക്കാതിരിക്കുക എന്നീ കാരണങ്ങളാൽ 2017 ഒക്‌ടോബർ 23ന് യെസ് ബാങ്കിന് 6 കോടി രൂപ സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു. . റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷൻസ് പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു എന്ന വസ്തുത കണക്കിലെടുത്താണ

ആർബിഐ 15 എൻബിഎഫ്‌സികളുടെ
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ആഗസ്റ്റ് 24, 2017 ആർബിഐ 15 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു. താഴെപ്പറയുന്ന എൻബിഎഫ്‌സികൾ അവർക്കനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരിച്ചു നൽകിയിരിക്കുന്നു. അതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A (6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവരുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു. ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദ

ഒക്ടോ 21, 2017
ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു
ഒക്ടോബർ 21, 2017 ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം - ഭാരതീയ റിസർവ് ബാങ്ക് വ്യക്തമാക്കുന്നുവിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ല എന്ന രീതിയിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ വാർത്ത വന്നിരിക്കുന്നു. 2017 ജൂൺ 1 ലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച "പണം വെളുപ്പിക്കുന്നതു തടയൽ (രേഖകളുടെ പരിപാലനം) രണ്ടാം ഭേദഗതി ചട്ടം 2017“ പ്രകാരം ബാങ്ക് അക്കൗണ്ട് ആധാറുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണമെന്ന് ഭാ

ഒക്ടോ 20, 2017
സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി V - വില
ഒക്ടോബർ 20, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 ശ്രേണി V - വില 2017 ഒക്‌ടോബർ 06 ലെ ഭാരത സര്‍ക്കാരിന്റെ വിജ്ഞാപനം F നം.4(25) W&M 2017, ഭാരതീയ റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ IDMD.CDD.No.929/14.04.050/2017-18 എന്നിവ പ്രകാരം സുവര്‍ണ്ണ കടപത്രം 2017-18 2017 ഒക്‌ടോബർ 09 മുതല്‍ ഡിസംബർ 27 വരെ (എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ബുധൻ വരെ) വാങ്ങുവാനുള്ള അവസരം ലഭ്യമാണ്. ഒരാഴ്ചയിൽ ലഭിക്കുന്ന അപേക്ഷകളുടെ കണക്കു തീർപ്പാക്കുന്നത് അടുത്ത ആഴ്ചയിലെ ആദ്യത്തെ പ്രവൃത്തി ദിനത്തിലായിരിക്കും.

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025