RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ഏപ്രി 19, 2017
എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു
ഏപ്രില്‍ 19, 2017 എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് 2017 ഏപ്രില്‍ 19 മുതല്‍ ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ (AACS) വകുപ്പ് 22(1) പ്രകാരം സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സ് അനുവദിച്ചു. തത്വത്തില്‍ അംഗീകാരം നല്‍കിയ 10 അപേക്ഷകളില്‍ ഒന്നാണ് എ.യു.ഫൈനാന്‍സിയേഴ്സ് (ഇന്ത്യ) ലിമിറ്റഡ്, ജയ്പൂര്‍ എന്ന് 2015 സെപ്തംബര്‍ 16 ല

ഏപ്രി 18, 2017
റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും" എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവയ്ക്കുന്നു
ഏപ്രില്‍ 18, 2017 റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും" എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവയ്ക്കുന്നു. റോയല്‍ മോണിറ്ററി അതോറിറ്റി, ഭൂട്ടാനുമായി "മേല്‍നോട്ട സഹകരണവും മേല്‍നോട്ട അറിവിന്റെ കൈമാറ്റവും" എന്ന വിഷയത്തില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. റോയല്‍ മോണിറ്ററി അതോറിറ്റിയ്ക്കുവേണ്ടി ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ശ്രീ.ഫാജോ ഡോര്‍ജിയും ഭാരതീയ റിസര്‍വ്വ് ബാങ്കിനുവേണ്ടി ഡെപ്യൂട്ടി

4 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു
ഏപ്രില്‍ 18, 2017 4 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റിസര്‍വ്വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 ലെ വകുപ്പ് 45-IA(6) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്തിരിക്കുന്നു. ക്രമ നം. കമ്പനിയുടെ പേര് ഓഫീസിന്റെ വിലാസം ‍സര്‍ട്ടിഫിക്കറ്റ് നം. ‍നല്‍കിയ തീയതി റദ്ദു ചെയ്ത തീയതി 1 M/sമുംബൈ ഡിസ്കൗണ്ട് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ

20 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു
ഏപ്രില്‍ 18, 2017 20 ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കുന്നു താഴെ പേര്‍ നല്‍കിയിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്കിയിരിക്കുന്നതിനാല്‍ 1934 ലെ ഭാരതീയ റിസര്‍വ്വ് ബാങ്ഖ് നിയമത്തിലെ 45-IA(6) വകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദു ചെയ്തിരിക്കുന്നു. ക്രമ നം. കമ്പനിയുടെ പേര്

ഭാരതീയ റിസര്‍വ്വ് ബാങ്ക് ഓംബുഡ്സ്മാന്റെ ഓഫീസ് ജമ്മുവില്‍ തുറക്കുന്നു
ഏപ്രില്‍ 18, 2017 ഭാരതീയ റിസര്‍വ്വ് ബാങ്ക് ഓംബുഡ്സ്മാന്റെ ഓഫീസ് ജമ്മുവില്‍ തുറക്കുന്നു ബാങ്കിംഗ് സംവിധാനത്തില്‍ സമീപകാലത്തുണ്ടായ ശ്രദ്ധേയമായ വളര്‍ച്ചയും ന്യൂഡല്‍ഹി ഓഫീസിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ വിശാലമായ അധികാരപരിധിയും കണക്കിലെടുത്ത് ജമ്മുവില്‍ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ ഓഫീസ് തുറക്കുന്നു. ബാങ്കിംഗ് ഓംബുഡ്സ്മാന്‍, ന്യൂഡല്‍ഹിയുടെ അധീനതയിലുള്ള ജമ്മു & കാശ്മീര്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗവും ഇനിമുതല്‍ ജമ്മു ഓഫീസിലെ ബാങ്കിംഗ് ഓംബുഡ്സ്മാന്റെ അധികാര പരിധിയിലായിരിക്കും

ഏപ്രി 17, 2017
ലഖ്‌നോവിലെ എച്ച്‌സിബിഎൽ (HCBL) സഹകരണ ബാങ്കിനെതിരെ ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു
ഏപ്രിൽ 17, 2017 ലഖ്‌നോവിലെ എച്ച്‌സിബിഎൽ (HCBL) സഹകരണ ബാങ്കിനെതിരെ ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ലഖ്‌നോവിലെ HCBL സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2017 ഏപ്രിൽ 16 മുതൽ 2017 ഒക്ടോബർ 15 വരെ, ആറുമാസക്കാല ത്തേയ്ക്കുകൂടി, പുനരവലോകനത്തിന് വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35 A പ്രകാരം, ഈ ബാങ്ക്, 2015 ഏപ്രിൽ 10 ന് പുറപ്പെടുവിച്ച ഉത്ത

ആർബിഐ, റായ്പ്പൂരിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് തുറന്നു
ഏപ്രിൽ 17, 2017 ആർബിഐ, റായ്പ്പൂരിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് തുറന്നു. അടുത്തകാലത്ത് ബാങ്കിംഗ് ശൃംഖലയിൽ ഉണ്ടായ കാര്യമായ വർദ്ധനവ് പരിഗണിച്ചും, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഭോപ്പാലിലെ നിലവിലുള്ള ഓഫീസ് കയ്യാളുന്ന അധികാരാതിർത്തിയുടെ വൈപുല്യം കണക്കിലെടുത്തും, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഛത്തീസ്ഖർ, സംസ്ഥാനത്തിനുവേണ്ടി റായ്പ്പൂരിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഒരു ഓഫീസ് തുറന്നിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ, റായ്പ്പൂരിലെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസിന്, ഛത്തീസ്ഖർ സംസ്

ഏപ്രി 14, 2017
സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി
ഫെബ്രുവരി 23, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി 2016-17 IVം ശ്രേണി ഭാരതീയ റിസര്‍വ് ബാങ്ക് ഭാരത സര്‍ക്കാരുമായി കൂടിയാലോചിച്ച് സുവര്‍ണ്ണ കടപത്രം 2016-17 IVം ശ്രേണി പുറപ്പെടുവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കടപ്പത്രത്തിനുള്ള അപേക്ഷകള്‍ 2017 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ സ്വീകരിക്കുന്നതാണ്. 2017 മാര്‍ച്ച് 17 ന് കടപ്പത്രങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ബാങ്കുള്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, നിര്‍ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റ

ഏപ്രി 13, 2017
ആറാം ദ്വൈമാസ പണനയ പ്രസ്താവന 2016-17
പണനയ അവലോകന സമിതിയുടെ പ്രമേയം
ഫെബ്രുവരി 8, 2017 ആറാം ദ്വൈമാസ പണനയ പ്രസ്താവന 2016-17 പണനയ അവലോകന സമിതിയുടെ പ്രമേയം നിലവിലുള്ള സാമ്പത്തിക അവസ്ഥ വിലയിരുത്തിക്കൊണ്ട് പണനയ അവലോകന സമിതി താഴെപറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചു. 2. ദ്രവാത്മകതാ ക്രമീകരണ സൗകര്യത്തിന്‍ കീഴിലുള്ള റിപോ നിരക്ക് 6.25% മാറ്റമില്ലാതെ തുടരുവാന്‍ തീരുമാനിച്ചു. 3. അതിന്‍ഫലമായി LAFനു കീഴിലുള്ള റിവേഴ്സ് റിപോനിരക്ക് മാറ്റമില്ലാതെ 5.75% ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡേര്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്കു റേറ്റും 6.75 % ആയും തുടരും. 4. വളര്‍ച്ചയെ

മഹാരാഷ്ട്രയിൽ, അഹമ്മദ്‌നഗറിലുള്ള ജംഖെദ് മെർച്ചന്റസ് സഹകരണ ബാങ്ക്‌ലിമിറ്റഡിനെതിരെ, ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു
ഏപ്രിൽ 13, 2017 മഹാരാഷ്ട്രയിൽ, അഹമ്മദ്‌നഗറിലുള്ള ജംഖെദ് മെർച്ചന്റസ് സഹകരണ ബാങ്ക്‌ലിമിറ്റഡിനെതിരെ, ആർബിഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു. 2016 ഏപ്രിൽ 7 ലെ ഉത്തരവനുസരിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള ജംഖദ് മെർച്ചന്റ്‌സ് സഹകരണബാങ്ക് ലിമിറ്റഡിനെ 2016 ഏപ്രിൽ 12 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ ആറുമാസക്കാലത്തേയ്ക്ക് നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 2016 ഒക്‌ടോബർ 6 നു പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം, ഈ നിർദ്ദേശങ്ങളുടെ പ്രാബല്യം 2016

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 14, 2025