RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S1

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ഫെബ്രു 06, 2017
10 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ
റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു
ഫെബ്രുവരി 6, 2017 10 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഭാരതീയ റിസര്‍വ്വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു ഭാരതീയ റിസര്‍വ് ബാങ്ക് താഴെപറയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന് തിരികെ നല്‍കിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 വകുപ്പ് 45-1A(6) വകുപ്പു പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഈ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദു ചെയ്തിരിക്കുന്നു. ക്

ഫെബ്രു 03, 2017
നമ്പര്‍ പാനലില്‍ "R"എന്ന അക്ഷരം ചേര്‍ത്തിട്ടുള്ള
100 രൂപ നോട്ടുകള്‍ പുറപ്പെടുവിക്കുന്നു
ഫെബ്രുവരി 3, 2017 നമ്പര്‍ പാനലില്‍ "R"എന്ന അക്ഷരം ചേര്‍ത്തിട്ടുള്ള 100 രൂപ നോട്ടുകള്‍ പുറപ്പെടുവിക്കുന്നു ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.ഊര്‍ജ്ജിത് ആര്‍.പട്ടേലിന്റെ ഒപ്പോടുകൂടിയതും രണ്ട് നമ്പര്‍ പാനലിലും "R"എന്ന അക്ഷരം ചേര്‍ത്തിട്ടുള്ളതും അച്ചടിവര്‍ഷം '2017' എന്ന് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്തതുമായ മഹാത്മാഗാന്ധി (2005) പരമ്പരയിലെ 100 രൂപ നോട്ടുകള്‍ ഉടന്‍ തന്നെ വിനിമയത്തിന് പുറപ്പെടുവിക്കുന്നു. ഈ ബാങ്ക് നോട്ടുകളുടെ രൂപവും സുരക്ഷാ ലക്ഷണങ്ങളും മഹാത്മാഗാന്ധി പ

ഫെബ്രു 01, 2017
വെര്‍ച്ച്വല്‍ കറന്‍സി ഉപയോഗത്തിനെതിരെ
ഭാരതീയ റിസര്‍വ്വ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു.
ഫെബ്രുവരി 1, 2017 വെര്‍ച്ച്വല്‍ കറന്‍സി ഉപയോഗത്തിനെതിരെ ഭാരതീയ റിസര്‍വ്വ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്ച്വല്‍ കറന്‍സി ഉപയോഗിക്കുന്നവര്‍, കൈവശം വയ്ക്കുന്നവര്‍, വില്പന നടത്തുന്നവര്‍ എന്നിവര്‍ക്ക് ഇത്തരം കറന്‍സികളുടെ സാമ്പത്തികം, നിയമപരം, ഉപഭോക്താവിന്റെ താല്പര്യ സംരക്ഷണം, സുരക്ഷാ കാരണങ്ങള്‍, എന്നീ മേഖലകളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപായ സാധ്യതകളെ കുറിച്ച് 2013 ഡിസംബര്‍ 24 ലെ പത്രക്കുറിപ്പ് വഴി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഫെബ്രുവരി 1, 2017 ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു. 2017 ഫെബ്രുവരി 1 മുതല്‍ ഉജ്ജീവന്‍ ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 വകുപ്പ് 22(1) പ്രകാരം ഒരു സ്മാള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കുകയുണ്ടായി. സ്മാള്‍ ഫിനാന്‍സ് ബാങ്ക് രൂപീകരിക്കുന്നതിന് ഭാരതീയ റിസര്‍വ് ബാങ്ക് തത്വത്തില്‍

ജനു 31, 2017
സി.കെ.പി. സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ
കാലാവധി ഭാരതീയ റിസര്‍വ്ല് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ജനുവരി 31, 2017 സി.കെ.പി. സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ്ല് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2014 ഏപ്രില്‍ 30 ന് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം സി.കെ.പി സഹകരണ ബാങ്കിന്റെ (മുംബൈ, മഹാരാഷ്ട്ര) 2014 മെയ് 2 ന്റെ പ്രവര്‍ത്തനം അവസാനിക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ‍ഡയറക്ഷന്റെ സാധുത കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഡയറക്ടീവില്‍കൂടി ദീര്‍ഘിപ്പിക്കുകയും അവസാനമായി 2016 ജൂലായ് 28 ലെ ഡയറക്ടീവ് പ്രകാരം കാലാവധ

ജനു 30, 2017
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു
ജനുവരി 30, 2017 ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 30 മുതല്‍ പേയ്മെന്റ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 22(1) വകുപ്പ് പ്രകാരം ഒരു പേയ്മെന്റ് ബാങ്കായി ഭാരതത്തില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കുകയുണ്ടായി. പേയ്മെന്റ് ബാങ്ക് രൂപീകരിക്കുവാന്‍ തത്വത്തില്‍ അനുമതി നല്‍കിയ 11 അപേക്ഷകരില്‍ ഒന്നാണ് തപാല്‍ വക

ജനു 27, 2017
Financial Action Task Force (FATF) Public Statement dated October 21, 2016
The Financial Action Task Force (FATF) has called on its members and other jurisdictions to apply counter-measures to protect the international financial system from the on-going and substantial money laundering and terrorist financing (ML/FT) risks emanating from the jurisdiction of Democratic People's Republic of Korea (DPRK). Jurisdiction of Iran is subject to the FATF call on its members to apply enhanced due diligence measures proportionate to the risks arising f

മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു (ഘാസിയാബാദ്, യു.പി) മേല്‍
പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ജനുവരി 27, 2017 മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു (ഘാസിയാബാദ്, യു.പി) മേല്‍ പുറപ്പെടുവിച്ച ഡയറക്ഷന്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. മഹാമേധ അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഡയറക്ഷന്റെ കാലാവധി 2017 ജനുവരി 30 മുതല്‍ 2017 ജൂലായ് 29 വരെയുള്ള 6 മാസ കാലാവധിയിലേക്ക് പുനരവലോകത്തിന് വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2016 ജൂലായ് 29 മുതല്‍ ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 ലെ വകുപ്പ് 35 എ പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷനു ക

ഹര്‍ദോയ് അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ച ഡയറക്ഷന്റെ
കാലാവധി ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ജനുവരി 27, 2017 ഹര്‍ദോയ് അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ്വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഹര്‍ദോയ് അര്‍ബന്‍ സഹകരണ ബാങ്കിനു മേല്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി 2017 ജനുവരി 30 മുതല്‍ 2017 ജൂലായ് 29 വരെയുള്ള 6 മാസത്തേക്ക് പുനരവലോകത്തിന് വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. 2016 ജൂലായ് 29 മുതല്‍ ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 വകുപ്പ് 35 എ പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷനു കീഴിലായിരുന്നു ഹര്‍ദോയ് ബ

ജനു 23, 2017
ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു
ജനുവരി 23, 2017 ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 23 മുതല്‍ ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആയി പ്രവര്‍ത്തം ആരംഭിച്ചു. 2015 സെപ്റ്റംബര്‍ 16 ലെ പത്രക്കുറിപ്പില്‍ വ്യാഖ്യാനിച്ചിരുന്നതുപോലെ സ്മാള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പത്ത് അപേക്ഷകളില്‍ ഒന്നാണ് ഉത്കര്‍ഷ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (വാരണാസി). അജിത് പ്രസാദ് അസിസ്റ്റന്റ് അഡ്വൈസര്‍ പത്രപ്രസ്ത

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 14, 2025