പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
നവം 12, 2016
₹500 ന്റേയും ₹1000 ന്റേയും നിയമപരമായ വിനിമയസാധുത പിൻവലിച്ചതിനെ സംബന്ധിച്ച് ആർ ബി ഐ യുടെ പ്രസ്താവന
നവംബർ 12, 2016 ₹500 ന്റേയും ₹1000 ന്റേയും നിയമപരമായ വിനിമയസാധുത പിൻവലിച്ചതിനെ സംബന്ധിച്ച് ആർ ബി ഐ യുടെ പ്രസ്താവന നിലവിലുള്ള ₹500 ന്റേയും ₹1000 ന്റേയും ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയസാധുത പിൻവലിക്കപ്പെട്ടത് ബാങ്കിംഗ് വ്യവസ്ഥയ്ക്ക് വലിയ ഉത്തരവാദിത്വമാണ് ഉണ്ടാക്കിയത്. ഈ ബാങ്ക് നോട്ടുകൾ കഴിയുന്നത്ര വേഗത്തിൽ സുഗമമായും, തടസ്സങ്ങൾ ഇല്ലാതെയും പിൻവലിക്കുകയും, അവയുടെ സ്ഥാനത്ത് വിനിമായവശ്യങ്ങൾക്ക് നിയമപരമായി സാധുതയുള്ള മറ്റ് വിഭാഗത്തിൽ പെട്ട ബാങ്ക് നോട്ടുകൾ നൽകേണ്ടിയുമിരുന

നവം 11, 2016
പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി
നവംബർ 11, 2016 പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി നിലവിലുള്ള ₹500, ₹1000 ബാങ്ക് നോട്ടുകളുടെ വിനിമയസാധുത പിൻവലിച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ₹2000 ന്റെ ബാങ്ക് നോട്ടുകളും മറ്റ് വിഭാഗം ബാങ്ക് നോട്ടുകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിതരണം ചെയ്യാൻ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറയുന്നു. ബാങ്കുകളിൽ രൊക്കം പ

നവം 10, 2016
പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും
നവംബർ 10, 2016 പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും 2016 നവംബർ 12-ാം തീയതി ശനിയാഴ്ചയും, നവംബർ 13-ാം തീയതി ഞായറാഴ്ചയും പൊതുജന ഇടപാടുകൾക്കുവേണ്ടി ബാങ്കുകൾ പ്രവർത്തിക്കുമെന്നതിനാൽ പണ വിതരണ വ്യവസ്ഥകൾ (Payment Systems) (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്

നവം 09, 2016
നവംബർ 9 : പൊതുജനങ്ങൾക്ക് ബാങ്കവധി
നവംബർ 8, 2016 നവംബർ 9 : പൊതുജനങ്ങൾക്ക് ബാങ്കവധി പൊതുമേഖലാ, സ്വകാര്യ മേഖല, വിദേശ, സഹകരണ, റീജിയണൽ റൂറൽ, ലോക്കൽ ഏരിയാ ബാങ്കുകളുൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും 2016 നവംബർ 9 ന് പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതല്ല. അല്പന കില്ലാവാലാ പ്രിൻസിപ്പൽ അഡ്‌വൈസർ പ്രസ്സ് റിലീസ് 2016-2017/1143

2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം
നവംബർ 9, 2016 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും, പൊതുമേഖലാ, സ്വകാര്യ, വിദേശ, സഹകരണ, റീജിയണൽ ഗ്രാമീണ, ലോക്കൽ ഏരിയാ ബാങ്കുകൾ ഉൾപ്പെടെ, പൊതുജനങ്ങക്കുവേണ്ടി 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും തുറന്നിരിക്കണം. സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്നപോലെ 2016 നവംബർ 12 നും, 13 നും ബാങ്ക് ശാഖകൾ ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനായി തുറന്നിരിക്കണം. ഈ ദിവസങ്ങളിൽ ബാങ്കിം

നവം 08, 2016
ഇൻസെറ്റിൽ "E" എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
നവംബർ 8, 2016 ഇൻസെറ്റിൽ 'E' എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താമസിയാതെ രണ്ടുനമ്പർപാനലുകളിലും 'E' എന്ന അക്ഷരം ഇൻസെറ്റിലുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജ്ജിത് പട്ടേലിന്റെ ഒപ്പുള്ള, '2016' അച്ചടിവർഷം രേഖപ്പെടുത്തിയ, സ്വഛ് ഭാരത് ലോഗോ മറുവശത്ത് അച്ചടിച്ച ₹500 ന്റെ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതാണ്. ഈ പുതിയ ₹500 ബാങ്ക് നോട്ടുകൾ നേരത്തേയുള്ള നിർദ്ദിഷ്ടബാങ്ക് നോട്ട് (S

₹500, ₹2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ്
നവംബർ 08, 2016 ₹500, ₹2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ് ഇൻഡ്യാ ഗവൺമെന്റ്, നവംബർ 08, 2016 ലെ നോട്ടിഫിക്കേഷൻ നമ്പർ 2652 മുഖാന്തിരം, മഹാത്മാഗാന്ധി സീരിസിൽ, 2016 നവംബർ 08-ാം തീയതി വരെ പുറപ്പെടുവിച്ചിട്ടുള്ള ₹500, ₹2000 എന്നീ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിച്ചിട്ടുണ്ട്. ഇൻഡ്യൻ ബാങ്കുനോട്ടുകൾ കൃത്രിമമായി നിർമ്മിക്കപ്പെടുന്നത് കൈകാര്യം ചെയ്യാനും, രൊക്കം പണമായി പൂഴ്ത്തിവച്ചിട്ടുള്ള കള്ളപ്പണം ഫലവത്തായി

₹2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
നവംബർ 08, 2016 ₹2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മഹാത്മാഗാന്ധി (പുതിയ) സീരിസിൽ, ഇൻസെറ്റ് അക്ഷരമില്ലാതെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ ഒപ്പുള്ളതും, മറുവശത്ത് അച്ചടിച്ചവർഷം '2016' രേഖപ്പെടുത്തിയിട്ടുള്ളതുമായ, ബാങ്ക് നോട്ട്, താമസിയാതെ പുറത്തിറക്കുന്നതാണ്. ഈ പുതിയ വിഭാഗത്തിൽപെട്ട ബാങ്ക് നോട്ടിൽ രാജ്യത്തിന്റെ ആദ്യ ഗോളാന്തരയാത്രാദൗത്യത്തെ സൂചിപ്പിക്കുന്ന 'മംഗൾയാനി' ന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നോട്ടിന്റ

"R" എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ
നവംബർ 08, 2016 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ളതും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗവർണർ ഡോ. ഊർജ്ജിത് R. പട്ടേലിന്റെ ഒപ്പുള്ളതും അച്ചടിവർഷമായ 2016 മറുവശത്ത് രേഖപ്പെടുത്തിയിട്ടുള്ളതുമായ ₹2000 വിഭാഗത്തിലുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലുള്ള ബാങ്ക് നോട്ടുകൾ താമസിയാതെ പുറത്തിറക്കുന്നതായിരിക്കും. ഇപ്പോൾ പുറത്തിറക്കാനുദ്ദേശിക്കുന്ന മഹാത്മാഗാന്ധി (പുതിയ സീരിസിലുള്ള) ₹2000 ബാങ്ക് നോട്ടുകളുടെ രൂപമാതൃക, എല്ലാവി

നവം 07, 2016
ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആയി നിയമിച്ചു
നവംബർ 07, 2016 ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആയി നിയമിച്ചു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ശ്രീ. എം. രാജേശ്വർ റാവുവിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ശ്രീ. ജി. മഹാലിംഗം സ്വമേധയാ റിട്ടയർമെന്റ് എടുത്ത ഒഴിവിലാണ് ഈ നിയമനം. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീ. രാജേശ്വർ റാവു, സ്റ്റാറ്റിസ്റ്റിക്‌സും ഇൻഫോർമേഷൻ മാനേജ്‌മെന്റ് വിഭാഗം ഫൈനാൻഷ്യൽ മാർക്കറ്റ്‌സ് ഓപ്പറേഷൻസ് വിഭാഗം, ഇന്റർനാഷണൽ വിഭാഗം എന്നിവയുടെ ചുമതല വഹിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കും മുമ്

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 15, 2025