RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

RbiAnnouncementWeb

RBI Announcements
RBI Announcements

Senior Citizen Banking Facilities - SMS/OBD - Banner- Without Links

Senior Citizen Banking Facilities-IVRS

മുതിർന്ന പൗരന്മാർക്കുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള ഐവിആർ‌എസ്

മുതിർന്ന പൗരന്മാർക്കുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള ഐവിആർ‌എസ്

നിങ്ങൾ 70 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ വീട്ടിലിരുന്ന് ചില അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ നടത്താൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? രസീതിന് വിധേയമായി നിങ്ങളുടെ വീട്ടിൽ നിന്ന് പണമോ ചെക്കോ ശേഖരിക്കാൻ ബാങ്ക് നടപടി സ്വീകരിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണമോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് എടുത്ത ഡിമാൻഡ് ഡ്രാഫ്റ്റോ കൈമാറും. ഏറ്റവും പ്രധാനമായി, നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ബാങ്കിന് നിങ്ങളുടെ കെ‌വൈ‌സി രേഖകളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കാം. ബോർഡ് അംഗീകരിച്ച നയത്തെ ആശ്രയിച്ച് സേവനത്തിനായി ബാങ്ക് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാം; എന്നിരുന്നാലും മുതിർന്ന പൗരന്മാർക്ക് മറ്റ് ചില സൗകര്യങ്ങൾ സൗജന്യമായി നൽകാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള ബാങ്കിംഗ് സൗകര്യത്തെക്കുറിച്ച് ബാങ്കുകൾക്കു ആർ‌ബി‌ഐ നൽകിയിട്ടുള്ള നിർദ്ദേശങ്ങളെക്കുറിച്ച് കൂടുതലറിയാൻ, www.rbi.org.in/seniorcitizen സന്ദർശിക്കുക

SMS/OBD-Senior Citizen Banking Facilities- AC

ഓഡിയോ

മുതിർന്ന പൗരന്മാരെക്കുറിച്ചുള്ള ഐവിആർ‌എസ് (ഹിന്ദി ഭാഷയിൽ) ശ്രവിക്കാൻ ക്ലിക്ക് ചെയ്യുക.

ഓഡിയോ പ്ലേ ചെയ്യുക

മുതിർന്ന പൗരന്മാരെക്കുറിച്ചുള്ള ഐവിആർ‌എസ് (ഇംഗ്ലീഷ് ഭാഷയിൽ)ശ്രവിക്കാൻ ക്ലിക്ക് ചെയ്യുക.

ഓഡിയോ പ്ലേ ചെയ്യുക

RBI Kehta Hai Quick Links

RBI-Kehta-Hai-Follow Us

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?