കാർഡിലെ പരിധികൾ സെറ്റ് ചെയ്യുന്നു - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
നിങ്ങളുടെ കാർഡുകളിൽ ഇടപാട് പരിധി തീര്‍ച്ചപ്പെടുത്തുക. നഷ്ട സാധ്യതകൾ കുറയ്ക്കുക.
- കാർഡുകളിൽ ഇടപാട് പരിധി തീര്‍ച്ചപ്പെടുത്തുകയും എപ്പോൾ വേണമെങ്കിലും* പുതുക്കുകയും ചെയ്യാം.
- നിങ്ങൾക്ക് ആഭ്യന്തര, അന്തർദ്ദേശീയ ഇടപാടുകൾക്കുള്ള പരിധി പിഒഎസ്, എടിഎം, അല്ലെങ്കില്‍ ഓൺലൈൻ ആയി തീര്‍ച്ചപ്പെടുത്തുവാന്‍ സാധിക്കും.
- മൊബൈൽ ആപ്ലിക്കേഷൻ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎമ്മുകൾ അല്ലെങ്കിൽ ഇന്‍ററാക്റ്റീവ് വോയ്സ് റെസ്പോൺസ് (ഐവിആർ) വഴി നിങ്ങൾക്ക് 24X7 ഇത് ചെയ്യാൻ കഴിയും.
- കാർഡിന്‍റെ പരിധിയുടെ സ്ഥിതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ, എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി നിങ്ങളെ ജാഗരൂകരാക്കും.
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: നവംബർ 18, 2024
ഈ പേജ് സഹായകരമായിരുന്നോ?