ഡിജിറ്റൽ ബാങ്കിംഗ് സൈബർ സെക്യൂരിറ്റി - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിംഗ് ആരംഭിക്കുന്നത് നിങ്ങളിൽ നിന്നാണ്. സുരക്ഷിതമായി ഇടപാട് നടത്തുക.
- നിങ്ങളുടെ പാസ്വേഡുകൾ, പിൻ, ഒടിപി, സിവിവി, മുതലയാവ ഓൺലൈനായോ, ഫോണിലൂടെയോ ആരുമായും പങ്കുവയ്ക്കരുത്.
- എസ്എംഎസ്, ഇ-മെയിൽ, സാമൂഹിക മധ്യമ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്ന സംശയകരമായ ഒരു ലിങ്കും ക്ലിക് ചെയ്യരുത്.
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 19, 2024
ഈ പേജ് സഹായകരമായിരുന്നോ?