അവലോകനം
അവലോകനം
നിങ്ങളുടെ KYC വിവരങ്ങൾക്ക് മാറ്റമില്ലെങ്കിൽ,
KYC അപ്ഡേറ്റ് ചെയ്യാനായി, കത്ത് / ഓൺലൈൻ ബാങ്കിങ് / മൊബൈൽ ബാങ്കിങ് / എടിഎം / ബാങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ അല്ലെങ്കിൽ മൊബൈൽ / ബിസിനസ്സ് കറസ്പോണ്ടന്റ്സ് (BCs) മുഖേന ഒരു സത്യവാങ്മൂലം സമർപ്പിക്കുക.
നിങ്ങളുടെ KYC വിവരങ്ങൾക്ക് മാറ്റമുണ്ടെങ്കിൽ,
പുതുക്കിയ വിവരങ്ങൾ ഉള്ള ആധാർ / വോട്ടർ ഐഡി കാർഡ് / ദേശീയ തൊഴിലുറപ്പ് കാർഡ് / ഡ്രൈവിംഗ് ലൈസൻസ് / പാസ്പോർട്ട് / ദേശീയ ജനസംഖ്യാ രജിസ്ട്രാറുടെ കത്ത് എന്നിവയിൽ ഏതെങ്കിലും ഒരു രേഖ സമർപ്പിക്കുക.
നിങ്ങളുടെ ബാങ്കിന്റെ ഏത് ശാഖ സന്ദർശിച്ചും KYC അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai[at]rbi[dot]org[dot]in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: