നോമിനേഷനും സെറ്റിൽമെന്റും - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു നോമിനിയെ രജിസ്റ്റർ ചെയ്യുവാന്‍ ഓർക്കുക മരണമടഞ്ഞ നിക്ഷേപകന്റെ (നിക്ഷേപകരുടെ) ക്ലെയിം എളുപ്പം തീർപ്പാക്കാൻ നോമിനേഷന് സഹായിക്കും
- ക്ലെയിമിനായുള്ള അപേക്ഷ ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ, മരണമടഞ്ഞ നിക്ഷേപകന്റെ (നിക്ഷേപകരുടെ) ക്ലെയിം ബാങ്ക് തീർപ്പാക്കേണ്ടതാണ്*
- ജോയിന്റ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ, അക്കൗണ്ട് ഉടമകൾ മരിച്ചതിന് ശേഷം മാത്രമേ നോമിനിയ്ക്ക് അവകാശമുണ്ടാകൂ
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
ഈ പേജ് സഹായകരമായിരുന്നോ?