റിസ്ക് Vs റിട്ടേൺസ് - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
ഉയർന്നതും അതിവേഗത്തിലുള്ളതുമായ വരുമാന പദ്ധതികൾ അപായകരമായേക്കാം . നിങ്ങളുടെ പണം ബുദ്ധിപൂർവ്വം നിക്ഷേപിയ്ക്കൂ!
- പദ്ധതി വാഗ്ദാനം ചെയ്യുന്നവരുടെ പശ്ചാത്തലവും പ്രകടനവും സൂക്ഷ്മമായി പരിശോധിക്കുക. നിബന്ധനകളും വ്യവസ്ഥകളും ശരിയാംവണ്ണം വായിക്കുക.
- നിയമവിരുദ്ധമായി പണം സ്വീകരിയ്ക്കുകയോ, നിക്ഷേപങ്ങൾ തിരിച്ചു നൽകുന്നതിൽ വീഴ്ച്ച വരുത്തുകയോ ചെയ്യുന്നവർക്കെതിരെ പരാതിപ്പെടാനും അതിന്റെ പുരോഗതി നിരീക്ഷിക്കുവാനും സന്ദർശിക്കുക www.sachet.rbi.org.in
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 19, 2024
ഈ പേജ് സഹായകരമായിരുന്നോ?